Nutrition & Diet Consultation Centre

Nutrition & Diet Consultation Centre ന്യൂട്രിഷൻ & ഡയറ്റ് കൺസൾട്ടേഷൻ

  # DIET # CONSUULTATION #
26/03/2025

# DIET # CONSUULTATION #

20/12/2024
20/01/2023

Discover even more ideas for you

NavyaSuveen                 Consultant DietitianNutrition & Diet consultation centreEdison 45 building, padakulam road ,...
03/03/2022

NavyaSuveen
Consultant Dietitian
Nutrition & Diet consultation centre
Edison 45 building, padakulam road ,
South nada Kodungallur.
Mob 8589983143
navyasuveen@gmail.com

അമിതവണ്ണം/ പൊണ്ണത്തടി

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വർദ്ധിക്കുന്ന അവസ്ഥയെയാണ്‌ പൊണ്ണത്തടി അഥവാ അമിതവണ്ണം എന്ന് വിളിക്കുന്നത്.

ബോഡി മാസ് ഇൻഡക്സ് (BMI) എന്ന അളവുപയോഗിച്ചാണ്‌ ഒരു വ്യക്തി പൊണ്ണത്തടിയനാണോ എന്ന് തീരുമാനിക്കുന്നത്. ഒരാളുടെ BMI 25-നും 30-നും ഇടയിലാണെങ്കിൽ അയാൾക്ക് അമിതവണ്ണമുണ്ടെന്നും BMI 30-ന്‌ 30-ന്‌ മുകളിലാണെങ്കിൽ പൊണ്ണത്തടിയുണ്ടെന്നും പറയുന്നു.

കാരണങ്ങൾ

കലോറി അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും, കായികാധ്വാനമില്ലാതിരിക്കുന്നതുമാണ് പൊണ്ണത്തടി ഉണ്ടാകുന്നതിനുള്ള പ്രധാനകാരണങ്ങൾ. ജനിതകകാരണങ്ങൾ, അന്തഃസ്രാവീരോഗങ്ങൾ, മരുന്നുകളുടെ ഉപയോഗം, മനോരോഗം എന്നിവയിലേതെങ്കിലും മാത്രമായും പൊണ്ണത്തടിക്ക് കാരണമാകാറുണ്ട്.
ഹൃദ്രോഗങ്ങൾ, ടൈപ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദം ,ഉറങ്ങുമ്പോൾ ശ്വാസതടസ്സം പക്ഷാഘാതം ഉയർന്ന കൊളസ്ട്രോൾ. യൂറിക് ആസിഡിൻ്റെ അളവു കൂടുക .
പോളിസിസ്റ്റടിക്ഓവറിസിൻഡ്രം ,ചിലഅർബുദങ്ങൾ,ഓസ്റ്റിയോആർത്രൈറ്റിസ് എന്നിവ വരാനുള്ള സാധ്യത പൊണ്ണത്തടി മൂലംവർദ്ധിക്കുന്നു.പൊണ്ണത്തടി ഉണ്ടായാൽ‌ ഓർമ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യതയുംകൂടുതലാണ്.

പരിഹാരമാർഗ്ഗങ്ങൾ

1സമീകൃതാഹാരം കഴിക്കുക.
2ശരീരത്തിൽ ജലാംശം നിലനിർത്തുക.
3ചിട്ടായായ വ്യായാമം ചെയ്യുക.
4കൃത്യമായി ഉറങ്ങുക.

NavyaSuveen                 Consultant DietitianNutrition & Diet consultation centreEdison 45 building, padakulam road ,...
23/02/2022

NavyaSuveen
Consultant Dietitian
Nutrition & Diet consultation centre
Edison 45 building, padakulam road ,
South nada Kodungallur.
Mob 8589983143
navyasuveen@gmail.com

മുരിങ്ങയില ....ആരോഗ്യ ഗുണങ്ങൾ

മുരിങ്ങ ഇലയിൽ ധാരാളമായി വിറ്റാമിൻ സി , ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി കോംപ്ലക്സ് , ആൻ്റിഓക്സിഡൻ്റുകൾ കൂടാതെ നാരുകളും അടങ്ങിയിരിക്കുന്നു.

ആരോഗ്യ ഗുണങ്ങൾ...,.

1 കുട്ടികളിൽ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
2 രോഗ പ്രതിരോധ ശേഷി കൂട്ടുന്നു.
3 എല്ലുകളുടെയും പല്ലുകളുടെയും ബലം വർദ്ധിപ്പിക്കുന്നു.
4 മലബന്ധം അകറ്റി,ദഹനത്തെ മെച്ചപ്പെടുത്തുന്നു.
5 പ്രമേഹം , അമിത വണ്ണം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു.
6 കരളിൻ്റെ ആരോഗ്യത്തെ മെച്ചപ്പെട്ട നിലയിലാക്കുന്നു.

പ്രമേഹ നിയന്ത്രണം ശരിയായ ആഹാരത്തിലൂടെ.......1 സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം ശീലമാക്കുക.2 കുറഞ്ഞ അളവിൽ  കൃത്...
18/02/2022

പ്രമേഹ നിയന്ത്രണം ശരിയായ ആഹാരത്തിലൂടെ.......

1 സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം ശീലമാക്കുക.

2 കുറഞ്ഞ അളവിൽ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക

3 പ്ലേറ്റിന്റെ പകുതി ഭാഗത്തോളം പച്ചക്കറികൾ ഉൾപ്പെടുത്തുക

4 ആവശ്യാനുസരണം വെള്ളo കുടിക്കുക,

Address

Nutrition And Diet Consultant . Balavadi Road Thiruvallur
Kodungallur
680664

Telephone

+918589983143

Website

Alerts

Be the first to know and let us send you an email when Nutrition & Diet Consultation Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nutrition & Diet Consultation Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category