Relief Homoeopathy

Relief Homoeopathy We believe in empowering your body's innate ability to heal itself using Homoeopathic solutions

മൂത്രക്കല്ല് സർജറിയില്ലാതെ പരിഹരിക്കാം
20/02/2025

മൂത്രക്കല്ല് സർജറിയില്ലാതെ പരിഹരിക്കാം

ഗർഭകാലത്തെ പ്രശ്നങ്ങൾക്ക് ഹോമിയോപ്പതി സുരക്ഷിതമാണ്!
20/02/2025

ഗർഭകാലത്തെ പ്രശ്നങ്ങൾക്ക് ഹോമിയോപ്പതി സുരക്ഷിതമാണ്!

ചെവി വേദന: ഹോമിയോപ്പതിയിലൂടെ പരിഹാരം കാണാം
29/11/2024

ചെവി വേദന: ഹോമിയോപ്പതിയിലൂടെ പരിഹാരം കാണാം

നിങ്ങളുടെ കുരുന്നുകളുടെ ആരോഗ്യം ഹോമിയോപ്പതിയിലൂടെ
21/11/2024

നിങ്ങളുടെ കുരുന്നുകളുടെ ആരോഗ്യം ഹോമിയോപ്പതിയിലൂടെ

ആരോഗ്യ പരിചരണ രംഗത്ത് 6 വർഷത്തെ സേവന പാരമ്പര്യമുള്ള റിലീഫ് ഹോമിയോപ്പതി ഡോക്ടർമാരുടെ സേവനം ഇനി പൂളപ്പൊയിലിലും...
05/10/2024

ആരോഗ്യ പരിചരണ രംഗത്ത് 6 വർഷത്തെ സേവന പാരമ്പര്യമുള്ള റിലീഫ് ഹോമിയോപ്പതി ഡോക്ടർമാരുടെ സേവനം ഇനി പൂളപ്പൊയിലിലും...

പലരേയും വിടാതെ പിന്തുടരുന്ന രോഗമാണ് മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത്. തലവേദന തുടങ്ങിയാല്‍ പലര്‍ക്കും നിയന്ത്രണം വിട്ടുപോകുന...
28/05/2024

പലരേയും വിടാതെ പിന്തുടരുന്ന രോഗമാണ് മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത്. തലവേദന തുടങ്ങിയാല്‍ പലര്‍ക്കും നിയന്ത്രണം വിട്ടുപോകുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്.

മാനസിക സമ്മർദ്ദം, വിഷാദം, അമിതമായ ഉത്കണ്ഠ എന്നിവ മൈഗ്രൈൻ ഉണർത്താനുള്ള പ്രധാന കാരണങ്ങളാണ്.

ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കല്‍, ആവശ്യത്തിലധികം വ്യായാമം, തീക്ഷ്ണമായ വെളിച്ചം, വലിയ ശബ്ദങ്ങള്‍, ചില മണങ്ങള്‍, ഹോര്‍മോണല്‍ മാറ്റങ്ങള്‍, ആര്‍ത്തവം, നിര്‍ജലീകരണം, കഫെയ്ന്‍, ചോക്ലേറ്റ്, പോലുള്ള ചില ഭക്ഷണവിഭവങ്ങള്‍, ചൂട്, ഈര്‍പ്പം, കടുത്ത വെയില്‍ എന്നിങ്ങനെ കാലാവസ്ഥയിലെ മാറ്റങ്ങളും ചിലരില്‍ മൈഗ്രേൻ വേദന ഉണര്‍ത്തി വിടാം.

ഓരോ രോഗിയുടെയും ലക്ഷണങ്ങളും തുടങ്ങാനുള്ള കാരണങ്ങളും വിശദമായി പഠിച്ച് അവലോകനം നടത്തി ചികിത്സ ചെയ്യുന്നതിലൂടെ ശാശ്വത പരിഹാരം കാണാൻ സാധിക്കും.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പാർശ്വഫല രഹിതമായ ഹോമിയോപ്പതി ചികിത്സയാണ് ഏറ്റവും നല്ലത്!
23/05/2024

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പാർശ്വഫല രഹിതമായ ഹോമിയോപ്പതി ചികിത്സയാണ് ഏറ്റവും നല്ലത്!

16/06/2023
Happily presenting our new branch at Cherukara ,Malappuram
12/11/2022

Happily presenting our new branch at Cherukara ,Malappuram

Address

M T Arcade , Manipuram
Koduvally
673572

Telephone

+919995757936

Website

Alerts

Be the first to know and let us send you an email when Relief Homoeopathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Relief Homoeopathy:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram