The MOSC Nurses

The MOSC Nurses KOLENCHERY NURSES FACEBOOK PAGE Providing Nursing Care for Patients

https://www.facebook.com/share/p/1BdG5NzpZL/
02/03/2025

https://www.facebook.com/share/p/1BdG5NzpZL/

കരുണയില്ലാതെ ദൈവത്തിന് കാവൽ നിൽക്കുന്ന സഭകൾ …

ഇതെഴുതുമ്പോൾ കണ്ണു നിറയുന്നുണ്ട്.😪
അമർഷം കൊണ്ട് കൈകൾ തരിക്കുന്നുമുണ്ട്.😡
കഴിഞ്ഞ ദിവസം തീവണ്ടിക്കു മുന്നിൽ ജീവിതം അവസാനിപ്പിച്ച സാധുക്കളാണ് ഒരു ചിത്രത്തിൽ .😪.
ചിതറി തെറിച്ച അവരുടെ അവശിഷ്ടങ്ങൾ വാരി കൂട്ടി പ്ലാസ്റ്റിക് കൂടിൽ വച്ചതിന് മുന്നിൽ ജീവിച്ചിരുന്നപ്പോൾ കൈ താങ്ങാവാത്തവർ ആത്മാവിന് നിത്യ ശാന്തിക്കായി ഒപ്പീസ് ചെല്ലുന്നതാണ് അടുത്ത ചിത്രം.😡

കൊടിയ ഗാർഹിക പീഡനത്തെ തുടർന്നാണ് ബി എസ് സി നേർസായ ഈ വീട്ടമ്മ തൊടുപുഴയിലെ ഭർത്യവീട്ടിൽ നിന്നും മക്കളേയും കൂട്ടി ഏറ്റുമാനൂരുള്ള സ്വന്തം വീട്ടിലേക്ക് കുറച്ച് നാൾ മുൻപ് പോയത്.
ബി എസ് സി നേർസായിരുന്നിട്ട് പോലും ഭർത്താവ് ഇവരെ ജോലിക്ക് പോകാൻ അനുവദിച്ചിരുന്നില്ല എന്നാണറിയുന്നത്.
ഏറ്റുമാനൂര് സ്വന്തം വീട്ടിൽ ചെന്ന ഇവർ ഒരു ജോലിക്കായി പല ആശുപത്രികൾ കയറി ഇറങ്ങി.

വീടിന് തൊട്ടടുത്തുള്ള
ഇടവകയുടെ തന്നെ വമ്പൻ ഹോസ്പ്പിറ്റലിൽ ഒരു ജോലിക്കായി കെഞ്ചി. പക്ഷേ 12 വർഷത്തെ ഗ്യാപ്പ് പറഞ്ഞ് അവരെല്ലാം ജോലി നിഷേധിച്ചത്രെ.

2 മക്കളെയും കൊണ്ട് ജീവിക്കാൻ ഒരു ഗതിയുമില്ലാതെ കൈ കൂപ്പി യാചിച്ച ഈ സാധുവിനോട് ഒരു കൊല്ലം ഫ്രീയായി ജോലി ചെയ്താൽ പരിഗണിക്കാം എന്ന് പറഞ്ഞ് ഇവരുടെ യാചനയെ പുറം തളളിയതായി അമർഷത്തോടെ അതേ സഭാ സമൂഹത്തിലെ ആളുകൾ തന്നെ വെളിപ്പെടുത്തുന്ന നിരവധി ഓഡിയോ ക്ലിപ്പുകൾ അതേ സഭാ സമൂഹത്തിലെ തന്നെ വിശ്വാസി ആയ ഒരു സ്നേഹിതൻ അയച്ചു തന്നത് കേട്ടപ്പോൾ എഴുതണം എന്ന് തോന്നി.
അദ്ദേഹം തന്നെയാണ് ആ ചിത്രവും അയച്ച് തന്നത്.

മൂന്നാളും കെട്ടിപ്പിടിച്ച് പാളത്തിൽ ഇരിക്കുന്ന കാഴ്ച നെഞ്ച് തകർത്തെന്ന് ലോക്കോ പൈലറ്റ് പറയുന്ന കേട്ടിരുന്നു.😪😪

പലരും മക്കളെ കൂടി മരണത്തിലേക്ക് കൊണ്ടു പോയതിൽ ഈ അമ്മയെ കുറ്റപ്പെടുത്തിയത് കണ്ടു.

ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വന്തം സമുദ്രായത്തിൻ്റെ ഒരു സ്ഥാപനത്തിൽ നിന്നും ഒരു തൊഴിലവസരത്തിനുള്ള കരുണ പോലും ലഭിക്കാതെ ജീവിതം വഴി മുട്ടിയപ്പോൾ ഇവർ ചെയ്ത് പോയതാണ്.

തകർന്നു പോയപ്പോൾ ഒന്നു പിടിച്ച് നിൽക്കാൻ ഒരു കൈത്താങ്ങ് ലഭിക്കാതെ ജീവിതം അവസാനിപ്പിച്ച സാധുക്കളുടെ വാരി കൂട്ടി യ ഇറച്ചി കഷണങ്ങൾക്കുമുന്നിൽ നിന്ന് വിശ്വാസത്തെ മാർക്കറ്റു ചെയ്യുന്ന മരണാനന്തര സ്വർഗ്ഗ സ്വപ്ന വ്യാമോഹ വ്യാപാരികളോട് ........🫵

തൊട്ടടുത്ത് നിന്നാൽ പോലും നീറി പുകഞ്ഞ് ഇരുട്ട് നിറയുന്ന മനുഷ്യരെ നാം ഉൾപ്പെടുന്ന പൊതു സമൂഹം പലപ്പോഴും അറിയുന്നുണ്ടാവില്ല.
അഭിമാനത്തെ ഓർത്ത് അവസ്ഥ ലോകത്തോട് പറയാൻ മടിക്കുന്നവരാണ് അധികവും.

ഒരു പക്ഷേ ഇവരുടെ അത്രയും പിടി വിട്ട അവസ്ഥ ലോകം അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും പരിഹാരം ഉണ്ടായേനെ എന്ന് തോന്നിപ്പോകുന്നു.

ആത്മഹത്യ പാപമാണെന്ന മത പുരോഹിതരുടെ ഊമ്പിയ വായ്ത്താരിക്കോ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന സർക്കാർ നിർദ്ദിഷ്ട സ്റ്റാറ്റ്യൂട്ടറി ടെം പ്ലേറ്റിനോ മുന്നിൽ ഇരുട്ടു മാത്രമായി പോകുന്ന ജീവിതങ്ങൾക്ക് വെളിച്ചം പകരില്ല.🫵😡

അതിന് മനുഷ്യർ തന്നെ വേണം. 🫵💓

വഴി മുട്ടി പോയാൽ എൻ്റെ മുന്നിൽ ഇരുട്ടാണ് എന്ന് ലോകത്തോട് വിളിച്ചു പറയാൻ ദുരഭിമാനം തോന്നണ്ട കാര്യമില്ല.
ആരെങ്കിലും ഒരു വഴി തുറന്നു തരാൻ കാരണമാകും.
സമ്പൂർണ്ണമായി കരുണ വറ്റിയ മതസ്ഥാപനങ്ങളല്ല പൊതു സമൂഹ മനസ്.
അവിടെ ഇപ്പോഴും കരുണയുടെ വറ്റാത്ത ഉറവകൾ ഉണ്ട്.
🙏🙏

ബിനോയ് ബിന്ദു എഴുതിയത്🖌️👇

U. K പാർലിമെൻ്റിൽ നഴ്സുമാരുടെ ശബ്ദം ഇനിമുതൽ മുഴുങ്ങും...NHS-ൽ മെന്റൽ ഹെൽത്ത് നഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം ഏറ്റുമാനൂർ ...
05/07/2024

U. K പാർലിമെൻ്റിൽ നഴ്സുമാരുടെ ശബ്ദം ഇനിമുതൽ മുഴുങ്ങും...
NHS-ൽ മെന്റൽ ഹെൽത്ത് നഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശി സോജൻ ജോസഫ്, കൺസർവേറ്റീവ് പാർട്ടിയുടെ 139 വർഷത്തെ വിജയഗാഥക്ക് വിരാമമിട്ട് ആഷ്ഫോർഡിൽ നിന്നും ലേബർ പാർട്ടിയുടെ ആദ്യ M.P ആയി തെരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി M.P ആണ് സോജൻ ജോസഫ്.
---------------------
സോജൻ ജോസഫിന് അഭിനന്ദനങ്ങൾ 🌷 Cllr Sojan Joseph

26/05/2024

Injection എടുക്കാനും മരുന്നു കൊടുക്കാനും മാത്രം അല്ലാട്ടോ നഴ്സിങ്ങിൽ പഠിപ്പിക്കുന്നത്....

Video Courtesy : Unknown

Happy Nurses Day 💉🩺
12/05/2024

Happy Nurses Day 💉🩺

അയർലണ്ടിലേക്ക് കെയർ വിസയിൽ പോകാനിരുന്ന 200 ഓളം നേഴ്സുമാരെ 5 വർഷത്തേക്ക് ബാൻ ചെയ്തു...വ്യാജ ഓഫർ ലെറ്ററും, എംബ്ലോയറുടെ വ്യ...
12/03/2024

അയർലണ്ടിലേക്ക് കെയർ വിസയിൽ പോകാനിരുന്ന 200 ഓളം നേഴ്സുമാരെ 5 വർഷത്തേക്ക് ബാൻ ചെയ്തു...

വ്യാജ ഓഫർ ലെറ്ററും, എംബ്ലോയറുടെ വ്യാജ രേഖകളും വെച്ചാണ് ഏജൻസികൾ വിസക്കായി അപേക്ഷിച്ചത്. വ്യാജമാണ് എന്ന് കണ്ടെത്തിയതോടെയാണ് അയർലണ്ട് എമിഗ്രേഷൻ ഓഫീസ് ശക്തമായ നടപടി സ്വീകരിച്ചത്.

29/01/2024

26th JANUARY 2024 I INDIAN REPUBLIC DAY
For the first time, 144 Women Indian Armed Forces of the Military Nursing Service marched in the 75th Republic Day Parade.

29/11/2023
World Heart DayPic courtesy : Manorama News
29/09/2023

World Heart Day
Pic courtesy : Manorama News

https://youtu.be/O5_UznkywOM?si=nh0qdmSQixTnHCep
16/09/2023

https://youtu.be/O5_UznkywOM?si=nh0qdmSQixTnHCep

ഏഴു മിനിറ്റിൽ ഒരു ഇൻജക്ഷൻ, കാൻസറിന് അതിവേഗ ചികിത്സ | Atezolizumab 7-Minute Cancer Treatment ...

🦇നിപ്പ🦇🦠ശ്രദ്ധിക്കാം ഈ കാര്യങ്ങൾ...🦠
16/09/2023

🦇നിപ്പ🦇
🦠ശ്രദ്ധിക്കാം ഈ കാര്യങ്ങൾ...🦠

Address

Kolenchery

Website

Alerts

Be the first to know and let us send you an email when The MOSC Nurses posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share