10/12/2022
ആരോഗ്യപരിപാലന രംഗത്തെ കൊള്ളവിലയിൽ സാധാരണക്കാരന് ആശ്വാസമായി നിലകൊണ്ട് വരുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോർ നിസ്വാർത്ഥ സേവനത്തിന്റെ മൂന്നാം വർഷത്തിലേക്ക്. വിജയകരമായ രണ്ട് വർഷങ്ങളിൽ കൂടെ നിന്നവർക്കും, വളർച്ചയുടെ പടവുകൾക്ക് മുതൽക്കൂട്ട് ആയവർക്കും നന്ദി.....
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ വിലയേറിയ സഹകരണം ഇനിയും പ്രതീക്ഷിച്ചു കൊണ്ട്
ജൻ ഔഷധി മെഡിക്കൽ സ്റ്റോർ, കുളത്തുപ്പുഴ
മരുന്നുകൾ 50%-80% വിലക്കുറവിൽ