19/11/2023
*സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ*
അമിതമായ സോഡിയം നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ ബിപി ഉള്ളവരും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരും സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. ദൈനംദിന ഭക്ഷണത്തിൽ അമിതമായി ഉപ്പ് ഉപയോഗിക്കുന്നവർ അത് കുറയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 🚨ഈ വിലപ്പെട്ട അറിവ് മറ്റുള്ളവരിലും ഷെയർ ചെയ്യ
Healthcare community PHARMACY'