
22/01/2024
ബാലാമൃതം
കുട്ടികൾക്കുള്ള ഒരു പൊതു ടോണിക്ക് ആയി ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഇത് കുട്ടികളിൽ വളർച്ച, പ്രതിരോധശേഷി, വിശപ്പ് , എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
ആവർത്തിച്ചുള്ള, പനി, ചുമ, ജലദോഷം, ദഹനപ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു.