
01/03/2023
#എത്രകഠിനമായനടുവേദനയ്ക്കുംഏഴുദിവസത്തെചികിത്സയിലൂടെആശ്വാസം.
✅ മർമ്മ ചികിത്സയിൽ പുത്തൻ കാൽ വയ്പ്പുമായി
കേരളത്തിലെ ഏറ്റവും മികച്ച മർമ്മ ചികിത്സകരിൽ ഒരാളായ ഡോ നവ്യ പി.തേജസ്വി യെക്കുറിച്ച് #മഹിളാരത്നംമാസിക പ്രസിദ്ധീകരിച്ച ലേഖനം. കരിക്കോട് ശിവഗംഗ ആയുർവേദ സിദ്ധ മർമ്മ ക്ലിനിക്കിലെ സീനിയർ മർമ്മ കൺസൾട്ടന്റ് ആയി പ്രവർത്തിച്ചു വരുന്ന ഡോ നവ്യ പി. തേജസ്വി #നടുവേദന, #കഴുത്തുവേദന തുടങ്ങി നട്ടെല്ലു സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ സ്പെഷ്യലൈസ് ചെയ്തു വരുന്നു. കേരളത്തിലേയും അന്യ സംസ്ഥാനങ്ങളിലും
നട്ടെല്ല് സംബന്ധമായ രോഗങ്ങളുമായി വേദനയിലും ദുരിതത്തിലും കഴിഞ്ഞിരുന്ന ആയിരക്കണക്കിനു രോഗികൾക്ക് ആശ്വാസം നൽകി ശിവഗംഗ ആയുർവേദ സ്പൈൻ ക്ലിനിക്കിൽ ഡോ.നവ്യ പി.തേജസ്വി യുടെ നേത്യത്വത്തിൽ മർമ്മ ചികിത്സാ വിഭാഗം പ്രവർത്തിച്ചു വരുന്നു.
#നടുവേദന #കഴുത്തുവേദന #തോൾവേദന
#മുട്ടുവേദന #ഉപ്പൂറ്റിവേദന എന്നീ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ശിവഗംഗ ആയുർവ്വേദ സിദ്ധ മർമ്മ ക്ലിനിക്ക്, കരിക്കോട് (റെയിൽവേ സ്റ്റേഷനു സമീപം), കൊല്ലം.
☎7034047607,9446590405
ലേഖനത്തിന്റെ പൂർണ്ണരൂപം കമന്റ് ബോക്സിൽ വായിക്കാം.