Kottakkal Arya Vaidya Sala Punalur Market Jn:

Kottakkal Arya Vaidya Sala Punalur Market Jn: "Experience authentic Ayurvedic care at our KottakkalAryaVaidyasala Authorized clinic in Punalur Market Jn.

Near Idimannikkal Jewellery.We offer herbal remedies, postnatal care & expert treatments,Panchakarma treatment917306360348."

01/04/2026
21/03/2026

സുഖമായിരിക്കട്ടെ അമ്മയും കുഞ്ഞും 😍
ഗര്‍ഭകാലം പോലെ പ്രധാനമാണ്
പ്രസവാനന്തര പരിചരണവും

Customized POSTNATAL CARE
Giving you and your baby extra care

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ആയുര്‍വേദ പരിചരണം

ലേഡി ഡോക്ടറുടെ നേതൃത്വത്തില്‍

അഭ്യംഗം (ഓയില്‍ മസാജ്)
ശിരോ അഭ്യംഗം (ഹെഡ് ഓയില്‍ മസാജ്)
ഔഷധ കുളി (വേതുകുളി)
ഉദര ബന്ധനം (വയര്‍കെട്ടല്‍)
അവഗാസദ്വേനം (സീറ്റ്‌സ് ബാത്ത്)
ഇലക്കിഴി / പൊടിക്കിഴി / ഞവരക്കിഴി
നവര തേപ്പ് (പേശീബലം, നിറം മെച്ചപ്പെടുത്തല്‍
ഓര്‍ഗാനിക് ഫേഷ്യല്‍ (പ്രകൃതിദത്തമായ ചേരുവകള്‍)
കേശധൂപനം (മുടി സംരക്ഷണത്തിന്)
സ്റ്റീം ബാത്ത്

7,14,21, 28,ദിവസം വരെ നീണ്ടുനിൽക്കുന്ന ആയുർവേദ വിധിപ്രകാരമുള്ള ചികിത്സാരീതികൾ വിദഗ്ധ പരിശീലനം ലഭിച്ച തെറാപ്പിസ്റ്റ്മാർ ഞങ്ങളുടെ സ്ഥാപനത്തിലും
നിങ്ങളുടെ വീടുകളിലും എത്തി അമ്മയും കുഞ്ഞിനെയും പരിചരിക്കുന്നു

Book Now
📞 +91 7306360348
👩‍⚕️Dr. Anchu Ajith P. C
Chief Consultant

വൈദ്യരത്‌നം പി.എസ് വാരിയറുടെ
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
ഇടിമണ്ണിക്കല്‍ ജുവലറിക്ക് സമീപം, മാര്‍ക്കറ്റ് ജംഗ്ഷന്‍,പുനലൂര്‍

# ayurvedicmedicine ayurvedic punalur

ഏറ്റവും കുറഞ്ഞ ചിലവിൽ പ്രസവരക്ഷ ഇനി ആയൂർവേദത്തിനൊപ്പംലേഡി ഡോക്ടറുടെ  നേതൃത്വത്തിൽ    പ്രസവാനന്തര  പരിചരണവും
23/02/2026

ഏറ്റവും കുറഞ്ഞ ചിലവിൽ പ്രസവരക്ഷ ഇനി ആയൂർവേദത്തിനൊപ്പം
ലേഡി ഡോക്ടറുടെ നേതൃത്വത്തിൽ
പ്രസവാനന്തര പരിചരണവും






Address

Kollam

Alerts

Be the first to know and let us send you an email when Kottakkal Arya Vaidya Sala Punalur Market Jn: posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kottakkal Arya Vaidya Sala Punalur Market Jn::

Share