Ayur Shasthralay

Ayur Shasthralay A Specialty Centre for Ano Re**al Disorders our panel of consultants includes specialist in Ayurvedic surgery with clinical experience

21/07/2025
01/07/2025

ദേശത്തിൻ്റെ സ്വന്തം വൈദ്യശാസ്ത്രമെന്ന നിലയിൽ , ആയുർവേദത്തെ ജനം കാണുന്നത് ഇത്തിരി പരിലാളനയോട് കൂടിത്തന്നെയാണ്. അതിലെ പല ചികിത്സകളും ജനത്തിന് പരിചിതവുമാണ്. അത്തരത്തിലൊന്നാണ് ശാസ്ത്രഭാഷയിൽ അഭ്യംഗമെന്നും നാട്ടു ഭാഷയിൽ ഉഴിച്ചിൽ / തിരുമ്മൽ എന്നൊക്കെ പറയുന്ന body massage .

ബോർഡിൽ ആയുർവേദം എന്നെഴുതിയ
മാസേജ് സെൻ്ററുകൾ സ്ഥാനത്തും അസ്ഥാനത്തും ഉണ്ടായി വരുന്നതിൻ്റെ കാരണവുമതാണ്. ഇത് ഒരു പരിധി കൂടി കടന്ന്, ചികിത്സയോ രോഗശാന്തിയോ ലക്ഷ്യമാക്കാതെ , മറ്റു സാധ്യതകളെ വളർത്തിയെടുക്കാനുള്ള അനാശാസ്യ പ്രവണതയിലേക്ക് മാറിയിരിക്കുന്നുവെന്നാണ് പത്രവാർത്തകൾ തെളിയിക്കുന്നത്,
ഇത് തദ്ദേശീയമായ വൈദ്യശാസ്ത്രങ്ങളോട് ചെയ്യുന്ന ക്രൂരത ആണെന്ന്പറയാതെ വയ്യ .

മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള അംഗീകൃത ആയുർവേദ ഡോക്ടർമാർ ചികിത്സിക്കുന്ന സ്ഥാപനങ്ങളിലേക്കാണ് നാം കയറിച്ചെല്ലുന്നതെന്ന് ഉറപ്പുവരുത്തുക..





Varicose vein management through ayurveda Ayur Shasthralay
27/02/2025

Varicose vein management through ayurveda Ayur Shasthralay

23/08/2024

Started new venture with all ir blessings and God's grace
15/07/2024

Started new venture with all ir blessings and God's grace

ആയുർ ശസ്ത്രാലയ് - അഞ്ചൽപൈൽസ്,ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ,പൈലോണിടൽ സൈനസ്,പഴകിയ വ്രണങ്ങൾ എന്നിവയ്ക്ക് മികച്ച ആയുർവേദ...
08/07/2024

ആയുർ ശസ്ത്രാലയ് - അഞ്ചൽ
പൈൽസ്,ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ,പൈലോണിടൽ സൈനസ്,പഴകിയ വ്രണങ്ങൾ എന്നിവയ്ക്ക് മികച്ച ആയുർവേദ ചികിത്സ.ഞങ്ങളുടെ മറ്റു സ്പെഷ്യാലിറ്റികൾ:
1.പഞ്ചകർമ്മ
2.പ്രസവാനന്തര ചികിത്സ
3. വന്ധ്യത ചികിത്സ
4. വാതരോഗ ചികിത്സ

കൂടുതൽ വിവരങ്ങൾക്ക്
Contact Us:
9489470018,9886662608
Visit us: www.pilesdr.com

07/07/2024

03/07/2024

Hi all,along with our speciality clinic. We are starting general op service.
Our services:
1.Karkidaka chikitsa package.
2.prasavaraksha chikitsa(postnatal care).
3.Rejuvination packages.
4.Infertility and gynecological disorders.
5.Skin diseases.
6.Arthritic diseases.
7.Diabetic management.
8.Weight Reduction Packages.

Booking for consultation and Treatment started.For more details DM @ 9489470018,9886662608.

01/07/2024

Address

Near BSNL Office, Anchal
Kollam
691306

Telephone

+917899281445

Website

http://www.pilesdr.com/

Alerts

Be the first to know and let us send you an email when Ayur Shasthralay posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayur Shasthralay:

Share

Category