DR. Shihabudheen Madhurima

DR. Shihabudheen Madhurima അർഹതപ്പെട്ടവന്റെ അയലത്ത് അല്ല അർഹതപ്പെട്ടവന്റെ കൈകളിലേക്ക്

23/05/2025

വേടന്റേത് കാമ്പുള്ള രാഷ്ട്രീയം

മധുരിമ കട
03/11/2024

മധുരിമ കട

06/07/2024

ഷിഹാന ഷിഹാബ് എന്ന മാളു മോൾക്ക് ഇന്ന് പിറന്നാൾ

രണ്ട് കോടീശ്വരന്മാർക്കെതിരെയാണ് ഞാൻ മത്സരിക്കുന്നത് കോടികൾ എനിക്ക് പ്രശ്നമല്ല എന്റെ സമ്പാദ്യം കൊടിയാണ് സാധാരണ ജനങ്ങളാണ് ...
07/04/2024

രണ്ട് കോടീശ്വരന്മാർക്കെതിരെയാണ് ഞാൻ മത്സരിക്കുന്നത്

കോടികൾ എനിക്ക് പ്രശ്നമല്ല എന്റെ സമ്പാദ്യം കൊടിയാണ് സാധാരണ ജനങ്ങളാണ്

ഇതുതന്നെയാണ് സഖാവേ താങ്കളെ ഇഷ്ടപ്പെടാൻ കാരണം ഈ തെരഞ്ഞെടുപ്പിന് ഇടയിൽ താങ്കളെ എവിടെവച്ച് കണ്ടാലും എന്റെ വക ഒരു സംഭാവന ഞാൻ നൽകും

അത് രാഷ്ട്രീയത്തിന് അനുകൂലമായ സംഭാവനയല്ല താങ്കൾ എന്ന വ്യക്തിയെ ഏറെ ഇഷ്ടമാണ് ബഹുമാനമാണ് താങ്കൾ തന്നെയാണ് ജയിക്കേണ്ടതും തിരുവനന്തപുരത്തിന്റെ നായകൻ ആകേണ്ടതും ഒരായിരം അഭിനന്ദനങ്ങൾ

31/12/2023

2023 നമ്മെ വിട്ടുപിരിയുമ്പോൾ ചില ചാരിറ്റി കാരെക്കുറിച്ച് എനിക്ക് പറയാനുള്ളത്

#വെറുമൊരു #മോഷ്ടാവായ #എന്നെ #കള്ളൻ #എന്ന് #വിളിച്ചു😄😄😄😄😄😄

പ്രിയ ചാരിറ്റി പ്രവർത്തകരെ ഈ 2024 എങ്കിലും ചാരിറ്റി ഉപജീവനമാർഗമാക്കാതെ ചാരിറ്റിക്കൊപ്പം ഒരല്പം സ്വന്തം അധ്വാനവും കൂടിയാകാം 😄😄😄😄😄😄

ട്രെൻഡിനൊപ്പം ഞാനും... 😊😌😌ഒന്ന് പറ കേൾക്കട്ടെ! നിങ്ങളുടെ മനസ്സിൽ എന്റെ സ്ഥാനം എന്താണ്,!😇😇1.പരിചയം ഇല്ല. പരിചയപ്പെടണം എന്...
13/12/2023

ട്രെൻഡിനൊപ്പം ഞാനും... 😊

😌😌ഒന്ന് പറ കേൾക്കട്ടെ! നിങ്ങളുടെ മനസ്സിൽ എന്റെ സ്ഥാനം എന്താണ്,!😇😇

1.പരിചയം ഇല്ല. പരിചയപ്പെടണം എന്നുണ്ട്.😊

2. പരിചയം ഇല്ല.കാണാറുണ്ട്.🥴

3.പരിചയം ഇല്ലേലും ഇഷ്‌ടം ആണ്.🥰

4.നല്ലസുഹൃത്താണ് . എന്നും കൂടെ വേണം.🫂

5.ഇഷ്ടം ആയിരുന്നു.പക്ഷെ ഇപ്പൊ ഇല്ല.
😡
6.ഭയങ്കര ജാഡയാണ്😏

7.അങ്ങോട്ട് മിണ്ടിയില്ലേലും ഇങ്ങോട്ട് മിണ്ടും.😂

8.പാവം ആണ്😵‍💫

9.പ്രണയം തോന്നിയിട്ടുണ്ട് 🤩🤩

10.എനിക്ക് ഏറ്റവും ഇഷ്‌ടം ഉള്ളവരുടെ കൂട്ടത്തിൽ പെടും.❤

11. നല്ല ഹൃദയത്തിന് ഉടമ.💘

12.നല്ല വ്യക്തിത്വത്തിനുടമ
😻
13. സംസാരിക്കണമെന്ന് ആഗ്രഹം ഉണ്ട്.😊

14.ഫ്രണ്ട് ആക്കണമെന്നുണ്ട്😁

15. ബഹുമാനം തോന്നിയ ഒരാൾ🙏

ഓണാശംസകൾ ബോട്ടിംഗ്@മൺട്രോ തുരുത്ത്
01/09/2023

ഓണാശംസകൾ
ബോട്ടിംഗ്
@മൺട്രോ തുരുത്ത്

03/08/2023
08/07/2023

Không phải tất cả bạn bè đều tốt sao?

26/06/2023

You can sell your products which can be sold through stationery shops Whatsapp 8157811314 with photos and price of your products Example: Any product like chocolates, candies, biscuits etc.

സ്റ്റേഷനറി കടകളിലൂടെ സെയിൽ ചെയ്യാൻ കഴിയുന്ന നിങ്ങളുടെ ഉൽപ്പന്നങ്ങൾ വില്പന നടത്തിത്തരാം വാട്സ്ആപ്പ് 8157811314 എന്ന നമ്പറിൽ നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഫോട്ടോസും വിലയും രേഖപ്പെടുത്തുക ഉദാഹരണം: ചോക്ലേറ്റുകൾ, മിഠായികൾ, ബിസ്ക്കറ്റുകൾ, തുടങ്ങിയ ഏതു ഉത്പന്നവും ആകട്ടെ

പ്രിയ സഹോദരങ്ങളെ തൽക്കാലം ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു പൊതുപ്രവർത്തനങ്ങളും കുറച്ച് നാളത്തേക്ക് നിർത്തിവെക്കുകയാണ് എന...
05/05/2023

പ്രിയ സഹോദരങ്ങളെ തൽക്കാലം ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു പൊതുപ്രവർത്തനങ്ങളും കുറച്ച് നാളത്തേക്ക് നിർത്തിവെക്കുകയാണ് എന്നെ നാളിതുവരെ ചേർത്തുപിടിച്ചവർക്കും വിമർശിച്ചവർക്കും ഒരുപാട് ഒരുപാട് നന്ദി

കൊല്ലം ജില്ലയിൽ നിങ്ങൾ എത്തുമ്പോൾ ആർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ പിഎമ്മിൽ എപ്പോഴും ബന്ധപ്പെടാം നിങ്ങളുടെ സ്വന്തം കൂടപ്പിറപ്പ്

ഷിഹാബുദ്ദീൻ മധുരിമ
9961121314
8157811314

Address

Kollam

Telephone

+918157811314

Website

Alerts

Be the first to know and let us send you an email when DR. Shihabudheen Madhurima posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to DR. Shihabudheen Madhurima:

Share

Category