
06/07/2023
സി അച്യുതമേനോൻ സഹകരണ ആശുപത്രിയിൽ ആയുർവേദ വിഭാഗം പ്രവർത്തനമാരംഭിച്ചു.. ഉദ്ഘാടനം ബഹു. ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു... മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീ മുല്ലക്കര രത്നാകരനും, പഞ്ചകർമ്മ സെന്ററിന്റെ ഉദ്ഘാടനം കേരളാ ബാങ്ക് ഡയറക്ടർ അഡ്വ ജി ലാലുവും നിർവഹിച്ചു...