AOL Kollam Ashram

AOL Kollam Ashram Art of Living , Kollam

27/02/2025
Medhayoga  # Br. Chitprakasha jiAOL Kollam Ashram
30/01/2025

Medhayoga
# Br. Chitprakasha ji
AOL Kollam Ashram

*_വേമ്പനാട്ടുകായലിൽ  മൗനത്തിന്റെ ആഘോഷം🎊_**അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം😶* _കായലിന്റെ മനോഹാരിതയിൽ_*ഹൌസ് ബോട്ടിൽ ⛴️* *📅2...
08/01/2025

*_വേമ്പനാട്ടുകായലിൽ മൗനത്തിന്റെ ആഘോഷം🎊_*
*അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം😶* _കായലിന്റെ മനോഹാരിതയിൽ_
*ഹൌസ് ബോട്ടിൽ ⛴️*
*📅2025 ഫെബ്രുവരി 13 മുതൽ 16 വരെ*
*ശ്രീ. ശശികുമാർ പൊള്ളേക്കാട്ട്* നയിക്കുന്നു.
📲 7736153248/9846851293
/7012527368/9539063478

Registration Link:
https://tiny.cc/BackwaterAMP

*💫ഫെബ്രുവരി പന്ത്രണ്ടാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് കൊല്ലം ആശ്രമത്തിൽ* എത്തിച്ചേർന്ന് *ആയുഷ് ഹോമം,സത് സംഗ്* ശേഷം ഭക്ഷണത്തിനു ശേഷം വൈകിട്ട് നാലുമണിയോടുകൂടി ചവറ *കാട്ടിൽമേക്കതിൽ അമ്പലത്തിലേക്ക്* പുറപ്പെടുന്നു. ബീച്ച് സന്ദർശനവും ദീപാരാധനയും കഴിഞ്ഞ് വൈകിട്ട് 6.30ന് പുറപ്പെട്ട് ആലപ്പുഴയിൽ എത്തി ഹൗസ് ബോട്ടിൽ വിശ്രമിക്കാം.
*💫പതിമൂന്നാം തീയതി വ്യാഴാഴ്ച രാവിലെ മുതൽ അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം*
*🚢പ്രോഗ്രാം & താമസം ബോട്ടിലെ A/C ഹാൾ &A/C റൂമിൽ.*

*🌅മൂന്നു ദിവസവും മൂന്ന് വ്യത്യസ്ത സ്ഥലങ്ങൾ സന്ദർശിക്കുന്നു*. പതിനാറാം തീയതി ഉച്ചയോടെ കോഴ്സ് സമാപിക്കുന്നതായിരിക്കും. ഈ മനോഹരമായ AMP യിൽ പങ്കെടുക്കുന്നതിനായി എല്ലാവരെയും കൊല്ലം ആശ്രമത്തിലേക്കു ക്ഷണിക്കുന്നു.

03/11/2024

90 വയസ്സുള്ളവർക്കും ചെയ്യാവുന്ന തരത്തിലുള്ള ലളിതമായ യോഗാസനങ്ങൾ

തമിഴ്നാട്ടിലെ 18 സിദ്ധ വൈദ്യന്മാർ രൂപപ്പെടുത്തിയെടുത്ത ഏറ്റവും ലളിതവും ആയാസരവുമായ യോഗയാണ് ലീമുറിയൻ യോഗ പഠന പദ്ധതി

Eligibility: 16 and above

Venue : *കൊല്ലം ആശ്രമം,തോപ്പിൽക്കടവ്.ആനന്ദല്ലശ്വരം

Phone - 9447332645, 7736153248, 8714366106, 9495825965

Date: Nov 18 - 22, 2024
Time: 10 AM - 12 Noon
6.30 PM - 8.30 PM

Registration Link
https://shorturl.at/dfBJ9

03/11/2024

*🍇🍇🍇🍇🍇🍇🍇🍇Sri Sri Lemurrian Yoga*
_Slow down and Experience Bliss in motion!_

A unique practice, formulated several millennia ago by the Tamil Siddas of ancient Kumari Continent !
Program Features:*

_Meditative Movements in Asanas._
_Unique Pranayamas._
_Mudras

📅 *Date: Nov 14 - 18, 2024
💥🕰️ Time:
10 AM - 12 Noon*
6.30 PM - 8.30 PM*🍓

👉🏼 *Eligibility: 16 and above*
🛕Venue : *കൊല്ലം ആശ്രമം,തോപ്പിൽക്കടവ്. ആനന്ദല്ലീശ്വരം 🌷🌷🌷🌷🌷🌹🌹🌹🌹🌹🌹
🌐 🔗Registration Link
https://shorturl.at/dfBJ9
📞Contact: 9746567613 9446739333 7736153248 7736372428🍬🍬🍬🥰 Come , Let us enjoy the ultimate of Meditation thru YOGA 🥰👍🏼

With Balu Mash – I just got recognised as one of their rising fans! 🎉
12/10/2024

With Balu Mash – I just got recognised as one of their rising fans! 🎉

Address

THOPPILKADAVU
Kollam
691002

Website

Alerts

Be the first to know and let us send you an email when AOL Kollam Ashram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category