Maydel Women's Wellness Ayurvedic Center

Maydel Women's Wellness Ayurvedic Center We treat four main health issues of females- PCOS, Fibroid, Pelvic Pain and Frozen Pelvis, post-menopausal issues. We also take care of Post partum care.

സ്ത്രീകളിലെ  അടിവയറ്റിലെ വേദന അഥവാ  പെൽവിക്  ഇൻഫ്ളമേറ്ററി ഡിസീസ്  ഇപ്പോൾ കുറെപ്പേർക്ക് ഇങ്ങനെ കഠിനമായ അടിവയർ വേദന കാണപ്പ...
03/06/2025

സ്ത്രീകളിലെ അടിവയറ്റിലെ വേദന അഥവാ
പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്

ഇപ്പോൾ കുറെപ്പേർക്ക് ഇങ്ങനെ കഠിനമായ അടിവയർ വേദന കാണപ്പെടുന്നു . ബ്ലാഡർ നിറയുമ്പോൾ, കൂടുതൽ ഇരിക്കുമ്പോൾ , ശോധനാ സമയത്ത് ഒക്കെ വേദന.

ഇത് സാധാരണ ചികിത്സകളിൽ ഭേദമാകില്ല - വേദനാ സംഹാരികൾ കഴിച്ചാലും ആന്റി ബയോട്ടിക്കുകൾ കഴിച്ചാലും സാധാരണ ആയുർവേദ ചികിത്സ ചെയ്താലും ഫലം കിട്ടണം എന്നില്ല . പലരും വേദന കടിച്ചമർത്തി ജീവിക്കും.

എന്തുകൊണ്ട് ഇങ്ങനെ വേദന ?
ഇതിനു കാരണം കൂടുതലും ഇന്ഫെക്ഷനുകൾ അല്ല . ഇൻഫ്ളമേഷനുകൾ ആണ്. ചിലപ്പോൾ ഓട്ടോ ഇമ്മ്യൂൺ ഇൻഫ്ളമേഷൻ വരെ ഉണ്ടാകാം

ഇത് ദീർഘകാലം തുടർന്നാൽ ഇങ്ങനെ വീങ്ങിയ പെൽവിക് അവയവങ്ങൾ തന്നിൽ ഒട്ടിപ്പിടിച്ചു കട്ടയാകും - അതിനെ ഫ്രോസൺ പെൽ വിസ്‌ എന്ന് പറയും. ഇത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകും . വേദന കൂടുതൽ കഠിനമാകും.

ഇതിനു പൂർണ്ണ പരിഹാരം - കരുനാഗപ്പള്ളിയിലെ ഇന്റഗ്രെറ്റഡ്‌ ഫങ്ക്ഷണൽ മെഡിസിൻ ആയുർവേദ സെന്ററിൽ പെൽവിക് പെയിൻ ആൻഡ് ഫ്രോസൺ പെൽവിസ് ക്ലിനിക്കിൽ ലഭ്യമാണ് .
കേരളത്തിലെ ഇത്തരം ഏക ക്ലിനിക് ആണിത്. ചികിത്സകളിൽ അഡ്മിഷൻ വേണ്ടി വരും.

നിങ്ങൾക്ക് ഈ പ്രശ്‌നം ഉണ്ടെങ്കിൽ ബന്ധപ്പെടുക
WhatsApp 7994506521

ആയുർവേദ പ്രസവ രക്ഷ പ്രസവ ശേഷം അമ്മയ്ക്ക് ആരോഗ്യം വീണ്ടെടുക്കാൻ ഗർഭ കാല ആലസ്യങ്ങളിൽ നിന്ന് പൂർണ്ണ മുക്തി നേടി ശരീരം പൂർവ ...
22/05/2025

ആയുർവേദ പ്രസവ രക്ഷ

പ്രസവ ശേഷം അമ്മയ്ക്ക് ആരോഗ്യം വീണ്ടെടുക്കാൻ
ഗർഭ കാല ആലസ്യങ്ങളിൽ നിന്ന് പൂർണ്ണ മുക്തി നേടി ശരീരം പൂർവ സ്ഥിതിയിൽ ആക്കാൻ

കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാൻ

ആയുർവേദ പ്രസവ രക്ഷ
വിദഗ്‌ധ ആയുർവേദ ഡോക്റ്ററുടെ മേൽനോട്ടത്തിൽ
7, 14, 28. ദിവസ പാക്കേജുകൾ
എയർ കണ്ടീഷൻ റൂമുകൾ

1.ഗർഭകാല പ്രമേഹം ഉണ്ടായിരുന്ന രോഗികൾക്ക് ഇൻസുലിൻ റസിസ്റ്റൻസ് അളന്നു പൂർണ്ണമായി നിയന്ത്രിച്ചു ഭാവിയിൽ വരാനിടയുള്ള പ്രമേഹ സാധ്യത ഇല്ലാതാക്കുന്ന തരത്തിൽ പ്രസവ രക്ഷ ചെയ്യുന്ന ഏക സ്ഥാപനം.
2. സിസേറിയനു ശേഷമുള്ള നടുവേദന പരിഹരിക്കാൻ സംവിധാനം.

മെയ്ഡൽ പേൾ ആയുർവേദിക് സെന്റർ
വുമൺ'സ് വെൽനെസ് സെന്റർ
ഡോ നിച്ചു നദീർ ബി. എ. എം. എസ്. എം എസ്

14/12/2022

ഷോൾഡർ വേദന
ചികിത്സിക്കാൻ സംവിധാനം
കയ്യിലേക്ക് / കഴുത്തിലേക്ക് പരക്കുന്ന വേദന, തലവേദന എന്നിവയും
പ്ളേറ്റിലേറ്റ അധിഷ്ഠിത റീജന റേറ്റിവ് ഓർത്തോപീഡിക് ചികിത്സകളിലൂടെ

മരുന്നുകൾ / കുഴമ്പുകൾ വേണ്ട
പാർശ്വ ഫലങ്ങൾ ഇല്ല
വേഗത്തിൽ വേദന കുറയുന്നു

Shoulder and Neck pain center, Pearl Hospital, Karunagappally.
Booking 8593880093

https://www.injurymap.com/articles/trapezius-pain
12/12/2022

https://www.injurymap.com/articles/trapezius-pain

Do experience pain in the upper back, shoulder muscles or neck then read you might be suffering from trapezius pain. Read our full guide to common causes, prevention, treatment, and effective exercises for trapezius pain.

Address

Pearl Hospital, Karunagappalli
Kollam
673035

Telephone

+917994506521

Website

Alerts

Be the first to know and let us send you an email when Maydel Women's Wellness Ayurvedic Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Maydel Women's Wellness Ayurvedic Center:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram