19/03/2022
*സൗജന്യ നേത്ര പരിശോധന*
💥💥💥💥💥💥💥💥💥💥
കരുകോൺ ജൻ ഔഷധി മെഡിക്കൽ സ്റ്റോറിന്റെയും ഐ സോൺ ഒപ്റ്റിക്കല്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാർച്ച് 20 ഞായറാഴ്ച രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്.
ഏവർക്കും സ്വാഗതം.🙏
ബന്ധപ്പെടേണ്ട നമ്പർ : 7907208660, 7025208806
💥💥💥💥💥💥💥💥💥💥