Ayurdham Vaidyamadom

Ayurdham Vaidyamadom Ayurveda hospital

ആയൂർധാം ഹെയർ ഓയിൽആയുർധാം വൈദ്യമഠത്തിന്റെആയുർധാം ഹെയർ ഓയിൽഉത്തമമായ ഔഷധവിധികളാൽ തയ്യാറാക്കിയ ആയുർവേദ ഹെയർ കെയർ ഓയിൽ * താരന...
13/10/2025

ആയൂർധാം ഹെയർ ഓയിൽ

ആയുർധാം വൈദ്യമഠത്തിന്റെ
ആയുർധാം ഹെയർ ഓയിൽ

ഉത്തമമായ ഔഷധവിധികളാൽ തയ്യാറാക്കിയ ആയുർവേദ ഹെയർ കെയർ ഓയിൽ

* താരനും മുടികൊഴിച്ചിലും ശമിപ്പിച്ച് കറുത്ത ഇടതൂർന്ന മുടി സമൃദ്ധമായി വളരാൻ സഹായിക്കുന്നു

* മുടി പൊട്ടൽ മുടിയുടെ അറ്റം പിളരുക എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം, മുടിയുടെ ഉള്ളു കുറയുന്നത് പരിഹരിക്കാം..

* സൈനസൈറ്റിസ്, ചെന്നിക്കുത്ത്, തലവേദന എന്നിവയുടെ ശമനത്തിന് സഹായിക്കുന്നു....
തലയ്ക്ക് കുളിർമ നൽകും. നല്ല ഉറക്കം കിട്ടും

* ചെറുപ്പക്കാരുടെയും മുതിർന്നവരുടെയും നരയ്ക്ക് ഒരുപരിധിവരെ പരിഹാരം ഉറപ്പാണ്..

* 100% പരമ്പരാഗത ആയുർവേദ ഔഷധം, പരിപൂർണ്ണമായും ആയുർവേദ ഔഷധങ്ങളാലും പച്ചില മരുന്നുകളും മാത്രം ചേർത്ത് തയ്യാറാക്കുന്നതിനാൽ യാതൊരു വിധ പാർശ്വഫലങ്ങൾ ഇല്ലായെന്നതാണ് ഏറ്റവും വലിയ നേട്ടം...

* സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാം.

* ഒരു മാസത്തെ നിരന്തരമായ ഉപയോഗത്തിലൂടെ തന്നെ ഗുണഫലങ്ങൾ കൃത്യമായി അനുഭവിച്ച് അറിയാൻ സാധിക്കുന്നു..

* തുടക്കത്തിൽ എല്ലാ ദിവസവും തുടർച്ചയായി തന്നെ ഉപയോഗിക്കണം..
കുളിക്കുന്നതിനു അരമണിക്കൂർ മുമ്പ് തന്നെ നല്ലതു പോലെ തലയിൽ തേച്ച് പിടിപ്പിക്കുക

* തുടർന്ന് ആഴ്ചയിൽ ഏറ്റവും ചുരുങ്ങിയത് നാല് ദിവസം ഉപയോഗിക്കുക......

ആവശ്യക്കാർ നേരിട്ട് തന്നെ വിളിച്ച് ഓർഡർ ചെയ്യാവുന്നതാണ്... പാഴ്സൽ ആയി കൊറിയർ സംവിധാനത്തിൽ അയച്ചു തരുന്നതാണ്...

ആയുർധാം വൈദ്യമഠം
മാമൂട്, ചന്ദനത്തോപ്പ് , കൊല്ലം
9400688146,, 6282 052 519

വിവിധ കാരണങ്ങൾ കൊണ്ട് ശാരീരിക വേദനകൾ ഉണ്ടാകാം..  പേശികളിലെ വലിവ്, സന്ധികളിലെ നീർക്കെട്ട്, വീഴ്ചകൾ ഇങ്ങനെ തുടങ്ങി പലതരത്ത...
12/10/2025

വിവിധ കാരണങ്ങൾ കൊണ്ട് ശാരീരിക വേദനകൾ ഉണ്ടാകാം.. പേശികളിലെ വലിവ്, സന്ധികളിലെ നീർക്കെട്ട്, വീഴ്ചകൾ ഇങ്ങനെ തുടങ്ങി പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടുള്ള വേദനകൾ നിരന്തരം നമ്മുടെ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.....

ഏതുതരത്തിലുള്ള വേദനകൾക്കും ഫലപ്രദമായ പ്രതിവിധിയാണ് 21 കൂട്ടം ആയൂർവേദ ഔഷധങ്ങളാൽ പാരമ്പര്യ വിധിപ്രകാരം തയ്യാറാക്കുന്ന ആയുർധാം വേദനാഹാരി തൈലം...

വേപ്പെണ്ണ, കടുകെണ്ണ, ആവണക്കെണ്ണ തുടങ്ങിയ മൂന്ന് തരം എണ്ണകളുടെ വിധിപ്രകാരം തയ്യാറാക്കി അതിൽ 21 കൂട്ടം ആയൂർവേദ ഔഷധങ്ങൾ ചേർത്ത് പാകപ്പെടുത്തി ആയുർധാം വൈദ്യമഠം നേരിട്ട് തയ്യാറാക്കുന്ന ഉത്തമമായ വേദന സംഹാരി തൈലം ആണ്.. ആയുർധാം വേദനാഹാരി തൈലം...

വേദനയുള്ള ഭാഗങ്ങളിൽ നല്ലത് പോലെ തേച്ചു പിടിപ്പിച്ച്, അരമണിക്കൂർ കഴിഞ്ഞ് കല്ലുപ്പോ, പുളിയിലയോ ഇട്ട് ചൂടാക്കിയ വെള്ളത്തിൽ ചൂട് കൂടി നൽകിയാൽ എത്ര പഴക്കമുള്ള വേദനകൾക്കും ഉടനടി ആശ്വാസം ലഭിക്കും....

നേരിട്ടും തപാലിലും കൊറിയർ സംവിധാനത്തിൽ ഇന്ത്യയിൽ എവിടെയും ലഭിക്കുന്നതാണ്...

☎️📞 9400688146 ,, 6282052519

ഫോണിൽ വിളിച്ച് ബുക്ക് ചെയ്യാം..
ആവിശ്യമാണെങ്കിൽ ഡോക്ടറോട് നിങ്ങളുടെ വേദനയോടെ വിവരങ്ങൾ ഈ നമ്പരിലൂടെ ഫ്രീയായി കൺസൾട്ട് ചെയ്യാവുന്നതാണ്....

10/10/2025

പ്രമേഹത്തിൽ നിന്ന് മുക്തി നേടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ.... ?

എങ്കിൽ ഈ ദിവസം നിങ്ങൾക്ക് വേണ്ടി ഉള്ളതാണ്..

ഇന്ന് ചെറുപ്പക്കാരുടെ ഇടയിൽ ജീവിതശൈലി മൂലം സർവസാധാരണമായി കാണുന്ന ഒരു രോഗമാണ് പ്രമേഹം. ഈ വരുന്ന ഒക്ടോബർ മാസം 19 ഞായറാഴ്ച ഡയബറ്റിക് ക്ലിനിക്ക്.
സമയം രാവിലെ 10 മണി മുതൽ ഒരു മണി വരെ

*ആയതിലേക്ക്
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രമാണ് അവസരം ഉണ്ടായിരിക്കുക*

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ആയുർധാം വൈദ്യമഠം
ആയൂർവേദ ഹോസ്പിറ്റൽ
കൊറ്റംകര ചന്ദനത്തോപ്പ് കൊല്ലം

*9400688146*

പ്രമേഹത്തിൽ നിന്ന് മുക്തി നേടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ.... ?ഇന്ന് ചെറുപ്പക്കാരുടെ ഇടയിൽ  ജീവിതശൈലി മൂലം സർവസാധാരണമാ...
08/10/2025

പ്രമേഹത്തിൽ നിന്ന് മുക്തി നേടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ.... ?

ഇന്ന് ചെറുപ്പക്കാരുടെ ഇടയിൽ ജീവിതശൈലി മൂലം സർവസാധാരണമായി കാണുന്ന ഒരു രോഗമാണ് പ്രമേഹം. ഈ വരുന്ന ഒക്ടോബർ മാസം 19 ഞായറാഴ്ച ഡയബറ്റിക് ക്ലിനിക്ക്.
സമയം രാവിലെ 10 മണി മുതൽ ഒരു മണി വരെ

*ആയതിലേക്ക്
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രമാണ് അവസരം ഉണ്ടായിരിക്കുക*

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ആയുർധാം വൈദ്യമഠം
ആയൂർവേദ ഹോസ്പിറ്റൽ
കൊറ്റംകര ചന്ദനത്തോപ്പ് കൊല്ലം

*9400688146*

വിലയേറിയ കണ്ണുകൾ വിലയോടെ സംരക്ഷിക്കാം👁️🍀👁️🍀👁️🍀👁️🍀👁️🍀👁️🍀👁️🍀👁️കേവലം സൗന്ദര്യ വർദ്ധനത്തിന് വേണ്ടി മാത്രമല്ല പണ്ടുകാലം മുതലേ...
06/10/2025

വിലയേറിയ കണ്ണുകൾ വിലയോടെ സംരക്ഷിക്കാം
👁️🍀👁️🍀👁️🍀👁️🍀👁️🍀👁️🍀👁️🍀👁️

കേവലം സൗന്ദര്യ വർദ്ധനത്തിന് വേണ്ടി മാത്രമല്ല പണ്ടുകാലം മുതലേ കൺമഷി കൊണ്ട് കണ്ണെഴുതിയിരുന്നത്..
ഔഷധ സസ്യങ്ങളുടെ നീര് ചേർത്ത് തയ്യാറാക്കുന്ന കൺമഷികൾ നേത്ര സംബന്ധമായ പലവിധ രോഗങ്ങൾക്കും, കാഴ്ച കുറവിനും , പരിഹാരവും, നേത്ര ശുദ്ധിയും സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതുമാണ്...

പക്ഷേ പലപ്പോഴും വെറും കരിയിൽ നിന്നും ചാലിച്ചെടുക്കുന്ന വിലകുറഞ്ഞ കൺമഷികൾ വിപരീതമായ ദോഷങ്ങൾ ഉണ്ടാകുന്നതിന് ഒരുപരിധിവരെ കാരണമായി തീരുന്നു..

സപ്തൗഷധങ്ങളാൽ ശുദ്ധമായ പശുവിൻ നെയ്യിൽ ആയുർധാം വൈദ്യമഠത്തിലെ ആയുർവേദ ഡോക്ടറുടെ മേൽനോട്ടത്തിൽ പാരമ്പര്യ വിധിപ്രകാരം തയ്യാറാക്കുന്ന ആയുർധാം കൺമഷി ഒട്ടനവധി നേത്ര രോഗങ്ങൾക്കും കാഴ്ച കുറവിനുമുള്ള പ്രതിവിധിയും, നേത്ര ശുദ്ധിയും കണ്ണിന് കുളിർമ്മയും നൽകുന്ന സൗന്ദര്യപോഷിണിയുമാണ്....

വിലയേറിയ കണ്ണുകൾ വിലയോടെ സംരക്ഷിക്കാൻ ആയുർധാം വൈദ്യമഠത്തിൽ നിന്ന് നേരിട്ടോ ഫോണിലൂടെയോ ഓർഡർ ചെയ്തു വാങ്ങാവുന്നതാണ്...

☎️📞 9400688146
☎️📞6282052519

തപാലിലും കൊറിയറിലും ലഭ്യമാണ്

04/08/2025

കർക്കടക ചികിത്സയും ആരോഗ്യവും

06/07/2025

കർക്കടക കഞ്ഞിയുടെ പ്രയോജനങ്ങൾ

വിശദ വിവരങ്ങൾക്കായി

AYURDHAM VAIDYAMADOM
CHANDHANATHOPE,KOLLAM
094006 88146

താപാലിലും കൊറിയറിലും ലഭ്യമാണ്

ആരോഗ്യ പരിപാലനത്തിന് ഏറെ സഹായകമാണ് കർക്കിടക ചികിത്സ..ശാരീരിക മാനസികമായ ഉന്മേഷവും ആരോഗ്യവും നേടുവാൻ ആയൂർവേദ വിധിപ്രകാരം ന...
06/07/2025

ആരോഗ്യ പരിപാലനത്തിന് ഏറെ സഹായകമാണ് കർക്കിടക ചികിത്സ..
ശാരീരിക മാനസികമായ ഉന്മേഷവും ആരോഗ്യവും നേടുവാൻ ആയൂർവേദ വിധിപ്രകാരം നടത്തപ്പെടുന്ന കർക്കിടക ചികിത്സ പദ്ധതിയിലൂടെ സാധിക്കും...

ട്രീറ്റ്മെന്റിന് മുൻകൂട്ടി ബുക്ക് ചെയ്യാം

Address

Kollam

Telephone

+919400688146

Website

Alerts

Be the first to know and let us send you an email when Ayurdham Vaidyamadom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category