NS Co-operative-Hospital

NS Co-operative-Hospital NS Co-operative Hospital Kollam Official NS Co-operative Hospital was started in the year 2006, in memory of the late N. N.S. P.K. P.
(1)

Sreedharan illustrious human and great politician. Memorial Institute of Medical Sciences was inaugurated by Sri. Prakash Karat, General Secretary, Communist Party of India (Marxist) in presence of Sri. Gurudas, Hon: Minister for Labour & Excise, Kerala, Sri. Rajendran, Member of Parliament, Kollam constituency, and other eminent personalities.

മലേറിയയെ തടയാം, ആരോഗ്യത്തെ സംരക്ഷിക്കാം 🌿ചെറിയ മുൻകരുതലുകൾ വലിയ രോഗങ്ങളെ തടയും…ഇന്ന് തന്നെ തുടങ്ങാം, സുരക്ഷിതമായ നാളേക്ക...
24/04/2026

മലേറിയയെ തടയാം, ആരോഗ്യത്തെ സംരക്ഷിക്കാം 🌿
ചെറിയ മുൻകരുതലുകൾ വലിയ രോഗങ്ങളെ തടയും…
ഇന്ന് തന്നെ തുടങ്ങാം, സുരക്ഷിതമായ നാളേക്കായി 💚








See less

24/04/2026

ചൂടിനെ പേടിക്കണ്ട, കരുതിയിരുന്നാൽ മതി! 💧🏠
​വെയിലത്ത് പോകുമ്പോഴും അല്ലാതെയുമുള്ള നമ്മുടെ ചെറിയ ചില മുൻകരുതലുകൾ വലിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കും

2026 ഏപ്രിൽ 25 ശനിയാഴ്ച്ച ലഭ്യമാകുന്ന ഓ.പി. സേവനങ്ങൾ
24/04/2026

2026 ഏപ്രിൽ 25 ശനിയാഴ്ച്ച ലഭ്യമാകുന്ന ഓ.പി. സേവനങ്ങൾ

പ്രമേഹം കണ്ട്രോൾ ചെയ്യാം, ജീവിതം ആരോഗ്യത്തോടെ മുന്നോട്ട് നയിക്കാം 💙സമയോചിതമായ പരിശോധനയും ശരിയായ പരിചരണവും നിങ്ങളുടെ ആരോഗ...
23/04/2026

പ്രമേഹം കണ്ട്രോൾ ചെയ്യാം, ജീവിതം ആരോഗ്യത്തോടെ മുന്നോട്ട് നയിക്കാം 💙
സമയോചിതമായ പരിശോധനയും ശരിയായ പരിചരണവും നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കും.
ഇന്നുതന്നെ നിങ്ങളുടെ ഡയബറ്റിക് ഹെൽത്ത് ചെക്കപ്പ് ബുക്ക് ചെയ്യൂ!

23/04/2026

നിങ്ങളുടെ ആരോഗ്യത്തിന് ചെറിയൊരു ശ്രദ്ധ ഇന്ന്, വലിയൊരു മാറ്റം നാളെയിലേക്ക് 💙
വേഗത്തിലുള്ളതും വിശ്വസനീയവുമായ ഹെൽത്ത് ചെക്കപ്പ് അനുഭവം!

2026 ഏപ്രിൽ 24 വെള്ളിയാഴ്ച്ച ലഭ്യമാകുന്ന ഓ.പി. സേവനങ്ങൾ
23/04/2026

2026 ഏപ്രിൽ 24 വെള്ളിയാഴ്ച്ച ലഭ്യമാകുന്ന ഓ.പി. സേവനങ്ങൾ

2026 ഏപ്രിൽ 23 വ്യാഴാഴ്ച ലഭ്യമാകുന്ന ഓ.പി. സേവനങ്ങൾ
22/04/2026

2026 ഏപ്രിൽ 23 വ്യാഴാഴ്ച ലഭ്യമാകുന്ന ഓ.പി. സേവനങ്ങൾ

പ്രായം കൂടുമ്പോഴും ആരോഗ്യം ഉറപ്പാക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി സമഗ്രമായ സീനിയർ സിറ്റിസൺ ഹെൽത്ത് ചെക്കപ്പ് ഇന്ന് ...
22/04/2026

പ്രായം കൂടുമ്പോഴും ആരോഗ്യം ഉറപ്പാക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി സമഗ്രമായ സീനിയർ സിറ്റിസൺ ഹെൽത്ത് ചെക്കപ്പ് ഇന്ന് തന്നെ തിരഞ്ഞെടുക്കൂ.

മുതിർന്നവരുടെ ആരോഗ്യ സംരക്ഷണം കുടുംബത്തിന്റെ ഉത്തരവാദിത്വമാണ് — സ്ഥിരമായ പരിശോധനകൾ ആരോഗ്യകരമായ നാളെയിലേക്ക് വഴിതെളിക്കും.

സൗജന്യ കരൾ പരിശോധന ക്യാമ്പിലൂടെ നിങ്ങളുടെ കരളിന്റെ ആരോഗ്യം ഉറപ്പാക്കൂ. നേരത്തെ കണ്ടെത്തുന്ന പ്രശ്നങ്ങൾ ചികിത്സ എളുപ്പമാക...
22/04/2026

സൗജന്യ കരൾ പരിശോധന ക്യാമ്പിലൂടെ നിങ്ങളുടെ കരളിന്റെ ആരോഗ്യം ഉറപ്പാക്കൂ. നേരത്തെ കണ്ടെത്തുന്ന പ്രശ്നങ്ങൾ ചികിത്സ എളുപ്പമാക്കുകയും ആരോഗ്യകരമായ ജീവിതത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.

ലിവർ ആരോഗ്യത്തെ അവഗണിക്കരുത് — സമയബന്ധിതമായ പരിശോധനകൾ ജീവിതം രക്ഷിക്കാം.

22/04/2026

ഫാറ്റി ലിവർ ഒരു സാധാരണ പ്രശ്നമായി തോന്നിയാലും, സമയത്ത് ശ്രദ്ധിക്കാത്ത പക്ഷം അത് ഗുരുതരമായ കരൾ രോഗങ്ങളിലേക്ക് നയിക്കാം. ശരിയായ ഭക്ഷണക്രമം, വ്യായാമം, ആരോഗ്യ പരിശോധനകൾ എന്നിവയിലൂടെ ഫാറ്റി ലിവറിനെ നിയന്ത്രിക്കാം.

കരളിന്റെ ആരോഗ്യത്തിന് ഇന്ന് തന്നെ മുൻഗണന നൽകൂ.

2026 ഏപ്രില്‍ 22 ബുധനാഴ്ച ലഭ്യമാകുന്ന ഓ.പി. സേവനങ്ങള്
21/04/2026

2026 ഏപ്രില്‍ 22 ബുധനാഴ്ച
ലഭ്യമാകുന്ന ഓ.പി. സേവനങ്ങള്

നിങ്ങളുടെ കരളിനെ സ്നേഹിക്കൂ, ആരോഗ്യത്തോടെ ജീവിക്കൂ! ❤️കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഒരുമിക്കാം! സൗജന്യ ലിവർ പരിശോധനാ ക്യ...
21/04/2026

നിങ്ങളുടെ കരളിനെ സ്നേഹിക്കൂ, ആരോഗ്യത്തോടെ ജീവിക്കൂ! ❤️
കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഒരുമിക്കാം! സൗജന്യ ലിവർ പരിശോധനാ ക്യാമ്പ് എൻ എസ് സഹകരണ ആശുപത്രിയിൽ
NSCooperativeHospital liver

Address

PALATHARA
Kollam
691020

Alerts

Be the first to know and let us send you an email when NS Co-operative-Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to NS Co-operative-Hospital:

Share

Category