
28/02/2023
#നട്ടെല്ല്സംബന്ധമായരോഗങ്ങൾക്ക്ശാശ്വതപരിഹാരം
മലയാള മനോരമ
ശിവഗംഗ ആയുർവ്വേദ സിദ്ധ മർമ്മ ക്ലിനിക്കിലെ സീനിയർ മർമ്മ കൺസൾട്ടന്റ്
ഡോ:നവ്യ പി.തേജസ്വിയെക്കുറിച്ചുള്ള ലേഖനം.
നട്ടെല്ല് സംബന്ധമായ രോഗങ്ങളുമായി വേദനയിലും ദുരിതത്തിലും കഴിഞ്ഞിരുന്ന ആയിരക്കണക്കിനു രോഗികൾക്ക് ആശ്വാസം നൽകി ശിവഗംഗ ആയുർവേദ സ്പൈൻ ക്ലിനിക്കിൽ ഡോ.നവ്യ പി.തേജസ്വി യുടെ നേത്യത്വത്തിൽ മർമ്മ ചികിത്സാ വിഭാഗം പ്രവർത്തിച്ചു വരുന്നു.
#നടുവേദന #കഴുത്തുവേദന #തോൾവേദന
#മുട്ടുവേദന #ഉപ്പൂറ്റിവേദന എന്നീ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ശിവഗംഗ ആയുർവ്വേദ സിദ്ധ മർമ്മ ക്ലിനിക്ക് കരിക്കോട് (Near കിളികൊല്ലൂർ റെയിൽവേ സ്റ്റേഷൻ), കരിക്കോട്, കൊല്ലം.
☎7034047607,9446590405