26/04/2021
അപകടത്തിൽ പരിക്കേറ്റ യുവാവിന് കൊല്ലം ഹോളിക്രോസ് ആശുപത്രിയിലെ O T സ്റ്റാഫ് നേഴ്സ് ബീന ജോസഫ് പ്രഥമ ശുശ്രൂഷ നൽകി. ഈ കോവിഡ് സാഹചര്യത്തിൽ ആരും തൊടാൻ അറച്ചു മാറി നിന്നപ്പോൾ നഴ്‌സിന്റേയും മകന്റേയും സമയോചിത ഇടപെടലിൽ രോഗിക്ക് പ്രഥമ ശുശ്രൂഷ നൽകി.
ഹോളിക്രോസ് ആശുപത്രി മാനേജ്മെന്റിന്റെയും സ്റ്റാഫ്‌കളുടെയും അഭിനന്ദനങ്ങൾ.......