
14/10/2023
https://m.facebook.com/story.php?story_fbid=711935344288344&id=100064156530645&mibextid=Nif5oz
ജർമ്മൻ കാരുടെ നേതൃത്വത്തിൽ സൗജന്യ ജർമൻ ഭാഷാ പരിശീലന സെമിനാർ :
കുണ്ടറ: കേരളപുരം ജർമൻ ഭാഷാ പരിശീലനത്തിൽ പ്രാഗല്ഭ്യം നേടിയ കേരളപുരം മൊണാർക്ക് ഫോറിൻ ലാംഗ്വേജ് അക്കാഡമിയുടെ നേതൃത്വത്തിൽ സൗജന്യമായി ജർമൻ ഭാഷ ലളിതമായി പഠിക്കുന്നതിനെക്കുറിച്ചും, നഴ്സുമാർക്കും, നഴ്സിംഗ് പഠിക്കാൻ ജർമ്മനിയിലേക്ക് പോകുന്ന കുട്ടികൾക്കും, ജർമ്മനിയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്കും പ്രത്യേക ബോധവൽക്കരണ സെമിനാർ ജർമൻ സ്വദേശിയും, ജർമ്മനിയിലെ കേഹ്ലർ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സി.ഇ.ഒ യുമായ Mr.
കേഹ്ലർ ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു എന്ന് മൊണാർക്ക് ഫോറിൻ ലാംഗ്വേജ് അക്കാഡമി CEO ശ്രീത, ഡയറക്ടർ അനുമോൻ എന്നിവർ അറിയിച്ചു. സെമിനാറിൽ പരിചയസമ്പന്നരായ എട്ടോളം ജർമൻ അധ്യാപകരുടെ ഡെമോ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.
റെജിസ്ട്രേഷന് : 9497362868,
ഏവർക്കും സ്വാഗതം 🙏