
25/08/2025
ജില്ലാതല ബഡ്സ് ദിനാഘോഷം ഇട്ടിവ ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ചടങ്ങ് ഉദ്ഘാടനം ചെയ്തു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് അംഗം. വിവിധ വാർഡ് മെമ്പർമാർ. സിഡിഎസ് ചെയർപേഴ്സൺ. മെമ്പർ സെക്രട്ടറി. ഡിഎംസി. എഡിഎംസി. എന്നിവർ ചടങ്ങിൽ സംസാരിച്ചു. പത്താം ക്ലാസ് വിജയം നേടിയ മയക്കും. ബഡ്സ് ഒളിമ്പിയിൽ സമ്മാനം നേടിയ സുനിൽകുമാറിനും മന്ത്രി ഉപഹാരം നൽകി. സ്കൂൾ തുടങ്ങി 15 വർഷ കാലമായി സ്കൂളിൽ ആയ ആയി പ്രവർത്തിക്കുന്ന സഫീലയ്ക്ക് മന്ത്രി ഉപഹാരം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു...