Dr Ajmal Saif

Dr Ajmal Saif Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr Ajmal Saif, Doctor, kannanalloor, Kollam.

Case of Tinea Capitis in a 6 year old boy got improved swiftly after Homoeopathic medicines... Contact: 9446163928 for o...
23/08/2024

Case of Tinea Capitis in a 6 year old boy got improved swiftly after Homoeopathic medicines...
Contact: 9446163928 for online consultation..

15/05/2024
This was a case brought to me by a modern medical doctor, who is a friend mine. asking if there was anything you could d...
29/11/2023

This was a case brought to me by a modern medical doctor, who is a friend mine. asking if there was anything you could do in homoeopathy ?…an eczema case which had been seen to many doctors for nearly 3 years without much result..I took his case for about half an hour..All his physical and mental peculiarities were noted down. Then I selected a homoepathic medicine known as OLEANDER from Apocynacea family ..
After that every week he started to see a marked differences in his condition..A very simple homeopathic medicine was able to bring good relief to an eczema that had been there for almost 3 years in about 3 months of homoeopathic medicine..!

തൈറോയ്ഡ് രോഗങ്ങളും ഹോമിയോപ്പതിയും Successful case of Hypothyroidism   ഈ ഒരു കേസ് തൈറോയ്ഡ് ക്ലിനിക്കിൽ വരുമ്പോൾ TSH ലെവൽ ...
04/10/2023

തൈറോയ്ഡ് രോഗങ്ങളും ഹോമിയോപ്പതിയും
Successful case of Hypothyroidism
ഈ ഒരു കേസ് തൈറോയ്ഡ് ക്ലിനിക്കിൽ വരുമ്പോൾ TSH ലെവൽ 100 നു മുകളിൽ ആയിരുന്നു.. Hypothyroidism ത്തിനു പുറമെ മറ്റു പല പ്രശ്നങ്ങളും കാരണം ചികിൽസിക്കാൻ അല്പം ബുദ്ധിമുട്ടേറിയ കേസ് ആയിരുന്നു.. എന്നാൽ ആത്മവിശ്വാസത്തോടെ കൃത്യമായി follow up ചെയ്യുകയും ചെയ്തതോടെ TSH ലെവൽ പടിപടിയായി കുറഞ്ഞു വരാൻ തുടങ്ങി.. ഇപ്പോൾ അത് 3 എന്ന stable ആയ ലെവൽ എത്തിയിരിക്കുന്നു.. ഇനി യാതൊരു മരുന്നും ഇല്ലാതെ പൂർണ ആരോഗ്യത്തോടെ ഇദ്ദേഹത്തിന് ജീവിക്കാനാകും..
ഹോമിയോപ്പതിക് മെഡിസിന്റെ ഏറ്റവും വലിയ പ്രത്യേകത ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടതില്ല എന്നുള്ളതാണ്...

തൈറോയ്ഡ് രോഗങ്ങളുടെ ചികിസ്തയിൽ വളരെ കാലത്തെ പ്രവർത്തന പരിചയമുള്ള Dr AJMAL SAIF ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ സകല പ്രത്യേകതകളും പഠിച്ചതിനു ശേഷമാണ് മരുന്നുകൾ നിശ്ചയിക്കപ്പെടുന്നത്...പലപ്പോഴും വര്ഷങ്ങളായി മറ്റു മരുന്നുകൾ കഴിക്കുന്ന പല രോഗികൾക്കും, മാസങ്ങൾ കൊണ്ട് പൂർണമായ ശമനം നല്കാൻ ഞങ്ങളുടെ ചികിത്സാരീതിയിലൂടെ സാധിക്കുന്നു...
കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനുമായി വിളിക്കുക - 9446163928, 8714498150.

Are you tired of feeling exhausted, sluggish, and struggling to maintain a healthy weight? 🤔Living with a malfunctioning...
06/06/2023

Are you tired of feeling exhausted, sluggish, and struggling to maintain a healthy weight? 🤔
Living with a malfunctioning thyroid can be incredibly challenging, but don't worry, because we're here to help you regain control of your health and well-being. 🌈✨

- Introducing our cutting-edge treatment program designed specifically to address thyroid disorders and optimize your thyroid function! 🎉🦋 With a personalised approach tailored to your unique needs, we'll work together to restore your energy, boost your metabolism, and enhance your overall quality of life. 💥💫

We had a special visitor at our Thyroid clinic this week -A friend from Germany! She became very excited seeing a portra...
13/03/2023

We had a special visitor at our Thyroid clinic this week -A friend from Germany! She became very excited seeing a portrait of Dr samuel hahnemann on the wall 😊

It was so great to catch up with her and show her around our facilities. She was really impressed with the quality of care we provide. And it was especially fun to introduce her to some of my colleagues and patients.

We even got to take a group photo together!

Glory to homoeopathy! 🇩🇪🇮🇳

A chronic dermatophytosis with secondary infection in an elderly man , which was not responding to topical anti fungal m...
31/01/2023

A chronic dermatophytosis with secondary infection in an elderly man , which was not responding to topical anti fungal medications…
Completely cured with constitutional homeopathic medicines…

We are treating some interesting cases of Paediatric Thyroid Disorders....കുട്ടികളിലും തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനങ്ങൾ...
12/12/2022

We are treating some interesting cases of Paediatric Thyroid Disorders....കുട്ടികളിലും തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്...
കുട്ടികളുടെ തലച്ചോറ്, എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ച, കരള്‍, ഹൃദയം, ശ്വാസകോശം, കിഡ്നി, ആമാശയം എന്നുവേണ്ട ശരീരത്തിലെ ഓരോ കോശത്തിന്റെയും ഉപാപചയപ്രവര്‍ത്തനങ്ങള്‍ (Metabolism) നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോര്‍മോണുകളാണ് എന്നുള്ളപ്പോൾ ഇത്തരമൊരു രോ​ഗം വരാതെയും വന്നാൽ ഫലപ്രദമായ ചികിത്സയിലൂടെ തടയുകയും ചെയ്യുക എന്നതാണ് പരമ പ്രധാനം...

മന്ദഗതിയിലുള്ള വളർച്ചാ നിരക്ക്, ക്ഷീണം എന്നിവയാണ് കുട്ടികളിൽ ഹൈപ്പോതെറോയിഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആയി ഉണ്ടാകുക...

(From , “Thyroid clinic” held monthly at Varkala, Thiruvananthapuram...)

We provide a comprehensive range of services covering the diagnosis, investigation, and management of the various thyroid disorders, including hypothyroidism, hyperthyroidism, thyroiditis, goitre, thyroid nodules, and thyroid associated complaints..

https://youtu.be/GW9kXBeZSDEഈ വർഷത്തെ ലോക കാഴ്ച ദിനം ഒക്ടോബര് 13 നു ആയിരുന്നു... നിങ്ങളുടെ കണ്ണുകളെ കണ്ണ് പോലെ കാക്കാനുള...
20/10/2022

https://youtu.be/GW9kXBeZSDE

ഈ വർഷത്തെ ലോക കാഴ്ച ദിനം ഒക്ടോബര് 13 നു ആയിരുന്നു... നിങ്ങളുടെ കണ്ണുകളെ കണ്ണ് പോലെ കാക്കാനുള്ള ചില ടിപ്‌സുകൾ ഞാൻ ഇവിടെ പങ്കുവക്കട്ടെ..

LOVE YOUR EYES- "നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക" എന്നതാണ് ഈ വർഷത്തെ ലോക കാഴ്ച ദിനത്തിന്റെ സന്ദേശം....
youtube : https://www.youtube.com/channel/UCFJV...
follow us on Facebook : https://www.facebook.com/drajmalsaif
follow on Instagram : https://www.instagram.com/dr_ajmalsaif/

https://youtu.be/GW9kXBeZSDE

Address

Kannanalloor
Kollam

Website

Alerts

Be the first to know and let us send you an email when Dr Ajmal Saif posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category