02/03/2026
എന്താണ് വോയിസ് തെറാപ്പി?
ശബ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ പരിഹരിക്കാനും ശ്വസനരീതികൾ ക്രമീകരിക്കാനും നൽകുന്ന ശാസ്ത്രീയമായ വ്യായാമമുറകളാണ് വോയിസ് തെറാപ്പി. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ, ട്രീറ്റ്‌മെന്റ് രീതികൾ തുടങ്ങിയ വിഷയത്തെ കുറിച്ച് സംസാരിക്കുന്നു കൊല്ലം കിംസ്ഹെൽത്ത് ഹോസ്പിറ്റലിലെ ENT & Laryngology സ്പെഷ്യലിസ്ററ് ആയ Dr. Ojus P Raj.