Meditrina Hospitals

Meditrina Hospitals We provide in-depth expertise in the spectrum of advanced medical and surgical interventions. Founded by Dr. Prathap Kumar.

N, MD DM, Chief Interventional Cardiologist. Meditrina Hospital is the largest chain of hospitals in Kollam today, with a pan India presence. The Meditrina Group of Hospitals is known for its ethical medical practices, which makes it a preferred choice of patients. Moreover, while achieving clinical outcomes on par with International standards, Meditrina Hospital makes advanced procedures accessib

le at a fraction of the international costs. Meditrina Hospital aims to bring world class health care service within the reach of the public. We serve the community with the help of highly qualified, nationally and internationally experienced Doctors with Social commitment ensuring affordable cost of treatment.

31/03/2026

സൗജന്യ ഓർത്തോ കൺസൾട്ടേഷൻ , സന്ധി മാറ്റിവെക്കൽ ക്യാമ്പ്– ഏപ്രിൽ 1 മുതൽ 30 വരെ

🦵 മുട്ട് വേദനയാൽ ബുദ്ധിമുട്ടുന്നുണ്ടോ?
മെഡിട്രിന ഹോസ്പിറ്റലിൽ
👉 സന്ധി മാറ്റിവെക്കൽ ക്യാമ്പ്– ഏപ്രിൽ 1 മുതൽ 30 വരെ

✨ ക്യാമ്പ് ആനുകൂല്യങ്ങൾ:
✅ സൗജന്യ ഓർത്തോ കൺസൾട്ടേഷൻ
✅ ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾക്ക് 25% വരെ ഡിസ്കൗണ്ട്

🦿 TKR (Total Knee Replacement)
💰 സാധാരണ ചെലവ്: ₹2.2 ലക്ഷം
🔥 ക്യാമ്പ് ഓഫർ: ₹95,000 മാത്രം
(Pre-operation evaluation ഉൾപ്പെടുന്നു | Implant ഉൾപ്പെടില്ല)

🏥 എല്ലാ ഇൻഷുറൻസും & MEDISEP അംഗീകരിക്കുന്നു

📞 ഇന്നുതന്നെ വിളിക്കൂ: 81389 00100

📍 Meditrina Hospital, Ayathil PO, Kollam

30/03/2026
30/03/2026

🔥

https://www.facebook.com/share/p/1EM8vasRna/
26/03/2026

https://www.facebook.com/share/p/1EM8vasRna/

ബിജെപി വെസ്റ്റ് ജില്ലാകമ്മിറ്റി ഓഫിസ് ഉദ്‌ഘാടനം ചെയ്തു🧡

കൊല്ലം: ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസായ ദീൻദയാൽ ഭവൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്തു. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ഇടവട്ടം സ്വാഗതം ആശംസിച്ച ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത് അധ്യക്ഷം വഹിച്ചു.
കൊല്ലം നിയോജക മണ്ഡലം സ്ഥാനാർഥി ഡോ.എൻ പ്രതാപ്കുമാറിന് പുറമേ കുണ്ടറ നിയോജക മണ്ഡലം സ്ഥാനാർഥി ഡോ. റോബിൻ രാധാകൃഷ്ണൻ, ചവറ നിയോജക മണ്ഡലം സ്ഥാനാർഥി കെ.ആർ രാജേഷ്, ഇരവിപുരം നിയോജക മണ്ഡലം സ്ഥാനാർഥി സജി ഡി ആനന്ദ് എന്നിവരുടെ സാന്നിധ്യം ചടങ്ങിൽ ഉണ്ടായിരുന്നു. പാർട്ടിയുടെ മുൻ ജില്ലാ പ്രസിഡന്റ്മാരായ തുരുത്തിക്കര രാമകൃഷ്ണൻ, കെ. ശിവദാസൻ, പട്ടത്താനം രാധാകൃഷ്ണൻ, എം സുനിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
കെ സോമൻ, ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജന എം പി, സ്റ്റേറ്റ് ബിൽഡിങ് കമ്മറ്റി കൺവീനർ എം ബി രാജാഗോപാൽ, ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് ബി ബി ഗോപകുമാർ, ബിജെപി സംസ്ഥാന വക്താവ് കേണൽ ഡിന്നി, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ്, മുൻ ജില്ലാ പ്രസിഡന്റ്‌ ഗോപിനാഥ്, ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി എ ജി ശ്രീകുമാർ, മാലുമേൽ സുരേഷ്, ജിതിൻ ദേവ്, പ്രകാശ് പാപ്പാടി, ടി ജി ഗിരീഷ്, അഡ്വ. കിഴക്കനേല സുധാകരൻ, നെടുമ്പന ഓമനകുട്ടൻ, വെള്ളിമോൻ ദിലീപ്, എം എസ് ശ്യാംകുമാർ, അയത്തിൽ അപ്പുക്കുട്ടൻപിള്ള തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.പുതുതായി പാർട്ടിയിലേക്ക് വരുന്നവർക്കുള്ള അംഗത്വ വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.

26/03/2026

നടനും, നാടക സംവിധായകനുമായ ഇ എ രാജേന്ദ്രൻ അരങ്ങൊഴിഞ്ഞു.
മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പിൻ്റെ കണ്ണീർ പ്രണാമം

Address

Ayathil Junction
Kollam
691021

Alerts

Be the first to know and let us send you an email when Meditrina Hospitals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Meditrina Hospitals:

Share

Category

Our Story

Meditrina Hospital, Kollam, a part of Meditrina Group of Hospitals, is one of the fastest growing multi-speciality hospital chains in India, managed by dedicated professionals, engaged in providing primary as well as tertiary healthcare services. Founded by Dr. Prathap Kumar. N, MD DM, Chief Intervention al Cardiologist. Meditrina Hospital is the largest chain of hospitals in kollam today, with a pan India presence. The Meditrina Group of Hospitals is known for its ethical medical practices, which makes it a preferred choice for patients. Moreover, while achieving clinical outcomes on par with international standards, Meditrina Hospital make advanced procedures accessible at a fraction of the international costs. Meditrina Hospital, Kollam, belongs to the Meditrina Group of Hospitals that aims to bring world class health care service within the reach of the Indian public. We serve the community with the help of highly qualified, nationally and internationally experienced doctors with Social commitment ensuring affordable cost of treatment.