11/03/2019
#നട്ടെല്ല്സംബന്ധമായരോഗങ്ങൾക്ക്ശാശ്വതപരിഹാരം
മലയാള മനോരമ(11.03.19)
ശിവഗംഗ ആയുർവ്വേദ സിദ്ധ മർമ്മ ക്ലിനിക്കിലെ സീനിയർ മർമ്മ കൺസൾട്ടന്റ്
നവ്യ പി.തേജസ്വിയെക്കുറിച്ചുള്ള ലേഖനം.
നട്ടെല്ല് സംബന്ധമായ രോഗങ്ങളുമായി വേദനയിലും ദുരിതത്തിലും കഴിഞ്ഞിരുന്ന ആയിരക്കണക്കിനു രോഗികൾക്ക് ആശ്വാസം നൽകി ശിവഗംഗ ആയുർവേദ സ്പൈൻ ക്ലിനിക്കിൽ ഡോ.നവ്യ പി.തേജസ്വി യുടെ നേത്യത്വത്തിൽ മർമ്മ ചികിത്സാ വിഭാഗം പ്രവർത്തിച്ചു വരുന്നു.
#നടുവേദന #കഴുത്തുവേദന #തോൾവേദന
#മുട്ടുവേദന #ഉപ്പൂറ്റിവേദന എന്നീ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ശിവഗംഗ ആയുർവ്വേദ സിദ്ധ മർമ്മ ക്ലിനിക്ക് കരിക്കോട് (opp.ശിവറാം ഹയർ സെക്കന്റെറി സ്ക്കൂൾ), കൊല്ലം.
☎7034047607,9446590405