
19/05/2025
⭕️🔴⭕️🔴⭕️🔴⭕️🔴⭕️
*സൗജന്യ നേത്ര പരിശോധന ക്യാമ്പും സൗജന്യ പ്രമേഹരക്തസമ്മർദ്ദ നിർണ്ണയവും*
----....... ---...--.... ---...--.......
കരിക്കോട് : കരിക്കോട് കുറ്റിച്ചിറയിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര രോഗ നിർണയവും സൗജന്യ പ്രേമേഹ രക്തസമ്മർദ്ദ നിർണയവും”
2025 മെയ് 25 ഞായറാഴ്ച രാവിലെ 09.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ നടത്തുന്നു .
കുറ്റിച്ചിറ കേരളോദയം ലൈബ്രറി ആർട്സ് ആൻഡ് സ്പോർസ് ക്ലബ്, കരിക്കോട് മൈൻഡ് സ്‌ക്വയർ ആശുപത്രി, കരുണ്യ കണ്ണാശുപതി
എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് *സൗജന്യ മെഡിക്കൽ ക്യാമ്പ്* സംഘടിപ്പിച്ചിരിയ്ക്കുന്നത്.
⭕️ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്
സൗജന്യ നേത്ര പരിശോധന ലഭ്യമാണ്.
⭕️കണ്ണടകൾക്കും ആധുനിക ശസ്ത്രക്രിയയ്ക്കും പ്രത്യേക ഇളവുകൾ
⭕️മറ്റ് ലബോറട്ടറി ടെസ്റ്റുകൾക്കു 10 മുതൽ 50 % ഇളവുകൾ കരിക്കോട് പോസ്റ്റ് ഓഫിസിന് സമീപം പ്രവർത്തിക്കുന്ന മൈൻഡ് സ്‌ക്വയർ അശുപത്രി ലാബിൽ ലഭിക്കുന്നതാണ്.
പങ്കെടുക്കുവാൻ ആഗ്രഹിയ്ക്കുന്നവർ ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് കുറ്റിച്ചിറ കേരളോദയം ലൈബ്രറി ഹാളിൽ എത്തി രജിസ്റ്റർ ചെയ്തു ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
വിശദവിവരങ്ങൾക്കും, ബുക്കിങ്ങിനും:
8848568688
94000371017
9656610108
Google Map:
https://maps.app.goo.gl/eVB3yfkHmM1kgHft6?g_st=com.google.maps.preview.copy