Clearview Optical Specialists

Clearview Optical Specialists Your eyes will be examined by a qualified optometrist, while your spectacle or contact lenses will

നമുക്ക് കാണാം... Clearview Optical Specialists
15/02/2025

നമുക്ക് കാണാം... Clearview Optical Specialists

കണ്ണിലെ കൃഷ്ണ മണി പോലെ നിങ്ങൾക്കൊപ്പം.... 🥰കഴിഞ്ഞ 11 വർഷങ്ങളായി.. 🤓 അണയാതെ സൂക്ഷിച്ച പ്രകാശ പൂർണമായ കാഴ്ചയും സ്നേഹവും 🥰🤓...
01/10/2022

കണ്ണിലെ കൃഷ്ണ മണി പോലെ നിങ്ങൾക്കൊപ്പം.... 🥰

കഴിഞ്ഞ 11 വർഷങ്ങളായി.. 🤓 അണയാതെ സൂക്ഷിച്ച പ്രകാശ പൂർണമായ കാഴ്ചയും സ്നേഹവും 🥰🤓...

ചടയമംഗലത്തിനു ഒരു പതിറ്റാണ്ടായി കാഴ്ച ഒരുക്കിയ ഞങ്ങൾ..... ഇപ്പോ കൂടുതൽ മികച്ച സൗകര്യങ്ങളോടെ...... ഹരിശ്രീ ഹോസ്പിറ്റലിനു എതിർവശം..

Ph👍🏻: 9400928046
:9497360292

01/10/2022
ഞങ്ങൾക്ക് ഒരു കാഴ്ചപാടുണ്ട്.....😊നിങ്ങളുടെ കാഴ്ചയെ കുറിച്ച്......കഴിഞ്ഞ 11 വർഷങ്ങളായി.. 🤓 അണയാതെ സൂക്ഷിച്ച പ്രകാശ പൂർണമാ...
17/09/2022

ഞങ്ങൾക്ക് ഒരു കാഴ്ചപാടുണ്ട്.....😊

നിങ്ങളുടെ കാഴ്ചയെ കുറിച്ച്......

കഴിഞ്ഞ 11 വർഷങ്ങളായി.. 🤓 അണയാതെ സൂക്ഷിച്ച പ്രകാശ പൂർണമായ കാഴ്ച 🤓...

ചടയമംഗലത്തിനു ഒരു പതിറ്റാണ്ടായി കാഴ്ച ഒരുക്കിയ ഞങ്ങൾ..... ഇപ്പോ കൂടുതൽ മികച്ച സൗകര്യങ്ങളോടെ...... ഹരിശ്രീ ഹോസ്പിറ്റലിനു എതിർവശം..

Ph👍🏻: 9400928046
:9497360292

More Clearview Optical Specialists information wing 9400928046ഇനി ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സ്  പുതുക്കാം  അതിനായി ആവശ്യ...
10/06/2022

More Clearview Optical Specialists information wing 9400928046
ഇനി ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം

അതിനായി ആവശ്യമുള്ള രേഖകൾ 👇

👉 കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്.

👉 സ്‌കാന്‍ ചെയ്ത ഫോട്ടോ. * സ്‌കാന്‍ ചെയ്ത ഒപ്പ്. * ലൈസന്‍സിന്റെ പകര്‍പ്പ് - സ്വയം സാക്ഷ്യപ്പെടുത്തിയത്.
👉 സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)

ഇത്രയും രേഖകളാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വേണ്ടത്. ചിലരെങ്കിലും 40 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിഷന്‍ ടെസ്റ്റിൻ്റെ ആവശ്യമെന്ന് കരുതുന്നുണ്ടാവും. അത് തെറ്റാണ്. ലൈസന്‍സ് പുതുക്കേണ്ട എല്ലാ പ്രായക്കാര്‍ക്കും വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.

ലൈസന്‍സ് പുതുക്കുന്നത്തിനായി

1: sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക.

2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചുവയ്ക്കണം.

3: മുകളിൽ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിർദിഷ്ട വലുപ്പം നിർദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം.

4: നിര്‍ദേശിക്കുന്ന തുക അടയ്ക്കുക.

5: ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് ആര്‍ ടി ഒ യാണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിൻ്റെ വിശദാംശങ്ങള്‍ എസ്എംഎസായി ലഭിക്കും.

~ഞങ്ങളും തരാം~Clearview Optical Specialists* പക്ഷെ ഒന്നുണ്ട് *ഈ ഓൺലൈൻ പരസ്യത്തിൽ പറയുന്ന offer അനുസരിച്ചു..... എന്ത് fra...
31/05/2022

~ഞങ്ങളും തരാം~

Clearview Optical Specialists

* പക്ഷെ ഒന്നുണ്ട് *

ഈ ഓൺലൈൻ പരസ്യത്തിൽ പറയുന്ന offer അനുസരിച്ചു..... എന്ത് frame എന്നോ എന്ത് lens എന്നോ അറിയാണ്ട് വാങ്ങണം നിങ്ങൾ .....

നിങ്ങടെ കണ്ണ് ആണ് അത് കൊണ്ട് എല്ലായപ്പോഴും പുതിയ ലെൻസും ഫ്രെയിമും വക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് അവർ പരിഹാരം തരില്ല എന്നത് കൊണ്ട് ഞങ്ങളോടും ചോദിക്കരുത് 🤷🏻‍♂️

6 മാസം വരെ വാറന്റി തരുന്ന ഞങ്ങൾ നിങ്ങളുടെ ഇടയിൽ തന്നെ മേൽവിലാസം ഉള്ള ഒരു സ്ഥാപനവുമായി ഉണ്ട്... എപ്പോഴും നിങ്ങൾക്ക് ഇവിടേക്ക് വരാവുന്നതാണ്....👍🏻

പക്ഷെ ഓൺലൈൻ പരസ്യത്തിൽ വീഴുന്ന നിങ്ങൾക്ക് ഒരാഴ്ചക്കപ്പുറം ആരോട് ചോദിക്കാനാകും 🤷🏻‍♂️

ഒന്നോർക്കുക 👉 കണ്ണാണ് കണ്ണട ആണ്.... ചെരുപ്പോ തുണിത്തരങ്ങളോ വാങ്ങുന്ന ലാഘവത്തോടെ ഓൺലൈൻ വാങ്ങലിനു നിൽക്കുമ്പോൾ... രണ്ടു വട്ടം ആലോചിക്കുക 🙏🏻... ഇല്ലേൽ ഒരു പരീക്ഷിച്ചു അനുഭവിച്ചു തിരികെ ഞങ്ങളുടെ ഒക്കെ അടുത്ത് വരുമ്പോൾ ഉള്ള സത്യം പറയുക.... 🤷🏻‍♂️

🗣️ആദ്യ തകരാർ മാറ്റി ശരിയായ കണ്ണട തരാൻ ഞങ്ങൾക്ക് അത് സഹായകരം ആകും 🙏🏻

പിന്നേം വല്ലവരും ഓൺലൈൻ തന്നതിന്റെ കുറ്റപ്പെടുത്തൽ ഞങ്ങൾ കേൾക്കേണ്ടി വരുന്ന ദെണ്ണം കൊണ്ടാ 🙏🏻ഒന്നും വിചാരിക്കരുത് 🙏🏻🙏🏻🙏🏻
--------------------=------------------=-----------=-----------=-

NB: ഈ post picture നു ചുവടെ red mark ഇട്ടു പരസ്യത്തിലെ condition highlight ചെയ്തേക്കുന്നത് കൂടി ശ്രദ്ധിക്കണേ 🤺🤺

Clearview Eye Clinic Chadayamangalam
19/03/2022

Clearview Eye Clinic Chadayamangalam

Irregular Shapes😎
16/02/2022

Irregular Shapes😎

DID YOU KNOW?🤔The cornea is the only part of a human body that has no blood supply and it's extremely sensitive to pain(...
24/01/2022

DID YOU KNOW?🤔
The cornea is the only part of a human body that has no blood supply and it's extremely sensitive to pain( very painful as it has about 60 sensory nerve endings). It gets oxygen directly through the air.
It refracts about 80% light entering the eye onto the lens (considered as a main refractive media of the eye,) which then focuses it onto the retina where transduction of light information into visual information begins.

VISIT CLEAR VIEW OPTICALS, CHADAYAMANGALAM FOR YOUR EYECARE

YOUR VISION IS OUR FOCUS 💊🥼

Address

Kollam

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919497360292

Website

Alerts

Be the first to know and let us send you an email when Clearview Optical Specialists posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Clearview Optical Specialists:

Share

Category