
03/08/2025
*സഹജീവി സ്നേഹത്തിനായി അഞ്ചാമതും*
*നമ്മളൊരുമിച്ചിറങ്ങുന്നു!!!*
*ചാലഞ്ചേഴ്സ് ക്ലബ് പൂതം കുറ്റി ഭാരവാഹികൾ ബിരിയാണി ഓർഡർ കൂപ്പൺ ഏറ്റു വാങ്ങുന്നു!!!*
*നന്ദി പ്രിയപ്പെട്ടവരേ...!!*
*നമുക്കൊരുമിച്ചു ഈ മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാം!!*
*/𝐒𝐡𝐚𝐝𝐞 𝐏𝐨𝐨𝐤𝐨𝐲𝐚 𝐓𝐡𝐚𝐧𝐠𝐚𝐥*
*/𝐃𝐢𝐚𝐥𝐲𝐬𝐢𝐬 𝐂𝐞𝐧𝐭𝐞𝐫*
*/𝐌𝐞𝐠𝐚 𝐁𝐢𝐫𝐢𝐲𝐚𝐧𝐢 𝐂𝐡𝐚𝐥𝐥𝐞𝐧𝐠𝐞*
*/𝟐𝟎𝟐𝟓 𝐀𝐮𝐠𝐚𝐬𝐭 𝟏𝟓*