05/04/2026
"നിങ്ങളുടെ ശരീരത്തിന്റെ സ്പീഡ് ആരാണ് നിയന്ത്രിക്കുന്നത് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 🤯
ഒരു ചെറിയ ഗ്രന്ഥി…
പക്ഷേ നിങ്ങളുടെ ശരീരത്തിലെ energy ഉപയോഗം, ഭാരം, ഹൃദയമിടിപ്പ്, ശരീര ചൂട്, mood എല്ലാം സ്വാധീനിക്കുന്നു.
ഇത് ശരിയായി പ്രവർത്തിക്കുമ്പോൾ എല്ലാം balance ആയിരിക്കും....
പക്ഷേ ഇത് കുറവായാലോ കൂടുതലായാലോ…
ശരീരം തന്നെ slow ആകാനും, over speed ആകാനും തുടങ്ങും.
👉 ക്ഷീണം, ഭാരം മാറ്റം, ഹൃദയമിടിപ്പ് വ്യത്യാസം…
ഇവയെല്ലാം ഇതിന്റെ സിഗ്നലുകൾ ആയിരിക്കും.
എളുപ്പത്തിൽ പറഞ്ഞാൽ…
ഇത് നിങ്ങളുടെ ശരീരത്തിന്റെ ‘speed control system’ ആണ്.
അത് എന്താണെന്ന് അറിയാമോ?
👉 തൈറോയ്ഡ് 🦋
ഈ ചെറിയ ഗ്രന്ഥി ശരിയായി പ്രവർത്തിക്കാത്തപ്പോൾ തന്നെ പല ആരോഗ്യ പ്രശ്നങ്ങളും ആരംഭിക്കും.
📌 അടുത്ത പോസ്റ്റിൽ: തൈറോയ്ഡ് പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ വിശദമായി നോക്കാം "