Pulse family health centre, Edavannapara road, Kondotty

Pulse family health centre, Edavannapara road, Kondotty "Let's make your pulse more rhythmic" - Multispeciality clinic, Pharmacy, Laboratory, Rehabilitation

*നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യ സുരക്ഷക്കായി ഇനി ഞങ്ങളെത്തും നിങ്ങളുടെ പടിവാതിലിൽ..*                                ...
05/08/2025

*നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യ സുരക്ഷക്കായി ഇനി ഞങ്ങളെത്തും നിങ്ങളുടെ പടിവാതിലിൽ..*
കിടപ്പിലായവരുടെയും യാത്രാ ബുദ്ധിമുട്ടുള്ളവരുടെയും മികച്ച ആരോഗ്യം ഉറപ്പ് വരുത്തുന്നതിനായി മികച്ച പരിചരണ വിദഗ്ധരുമായി പൾസ് ഹോം കെയർ ടീം നിങ്ങളുടെ വീട്ടിലെത്തും.. വിളിക്കൂ.. 8593 000 401 / 8593 000 402

* Nursing കെയർ with വൈറ്റൽ പരിശോധന
* ഗ്ളൂക്കോസ് കയറ്റൽ & മൂത്രത്തിന്റെ ട്യൂബ്
* ലാബ് ടെസ്റ്റിനായി രക്ത ശേഖരണം
* ഫിസിയോതെറാപ്പി
* അവശ്യമരുന്നുകൾ വിലക്കുറവിൽ
* ശസ്ത്രക്രിയാനന്തര പരിചരണം
* സെപ്ഷ്യലിസ്റ്റ് MD ഡോക്ടറുടെ വിശദ പരിശോധന

ആരോഗ്യപൂർവ്വമായ നാളെക്കായി ഇന്നൊരു ആരോഗ്യ പരിശോധന നടത്താം 🩺പതിവായി എടുക്കുന്ന ഹെൽത്ത് ചെക്കപ്പിലൂടെ, നമ്മുക്ക് രോഗങ്ങൾ വ...
05/08/2025

ആരോഗ്യപൂർവ്വമായ നാളെക്കായി ഇന്നൊരു ആരോഗ്യ പരിശോധന നടത്താം 🩺

പതിവായി എടുക്കുന്ന ഹെൽത്ത് ചെക്കപ്പിലൂടെ, നമ്മുക്ക് രോഗങ്ങൾ വരുംമുന്നേ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ സാധിക്കുന്നു! 🏥

For Enquiries and Bookings
☎️ 8593 000 402 | 8593 000 401

*പരിചരണം ഇനി നിങ്ങളുടെ പടിവാതിലിലും..* അതേ, നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണ്.. *ആരോഗ...
05/08/2025

*പരിചരണം ഇനി നിങ്ങളുടെ പടിവാതിലിലും..*

അതേ, നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണ്..

*ആരോഗ്യത്തോടെ ഇരിക്കാം ആയുസുള്ള കാലമത്രയും* 💪🏻

ആരോഗ്യത്തോടെ ഇരിക്കാൻ ശരിയായ ഇടവേളകളിൽ ഹെൽത്ത് ചെക്കപ്പ് എടുക്കാം 👩🏻‍⚕️

For Enquiries and Bookings
☎️ 8593 000 401 | 8593 000 402
#പൾസ് ഹോസ്പിറ്റൽ #ഹെൽത്ത്ചെക്കപ്പ് & സൗജന്യ ഡോക്ടർ പരിശോധന #കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ #സൗജന്യ വൈറ്റൽസ് പരിശോധന

05/08/2025
*5000 രൂപയുടെ* *ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ്*  പൾസ് ലബോറട്ടറിയിലൂടെ (മുണ്ടപ്പലം, കൊണ്ടോട്ടി ) ഇപ്പോൾ *വെറും 2500 രൂപയ്ക്ക്...
05/08/2025

*5000 രൂപയുടെ* *ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ്* പൾസ് ലബോറട്ടറിയിലൂടെ (മുണ്ടപ്പലം, കൊണ്ടോട്ടി ) ഇപ്പോൾ *വെറും 2500 രൂപയ്ക്ക്* സ്വന്തമാക്കാം .

നമ്മുടെ ശരീരത്തെ ബാധിക്കാൻ സാധ്യതയുള്ള പ്രമേഹം , ബ്ലഡ് പ്രഷർ , കാൻസർ , ഹൃദ്രോഗം , തൈറോയിഡ് , മഞ്ഞപ്പിത്തം , മൂത്രാശയ രോഗങ്ങൾ , ആസ്ത്മ , അലർജി , സ്ത്രീജന്യ രോഗങ്ങൾ , വാതം , രക്തസംബന്ധമായ രോഗങ്ങൾ , കിഡ്‌നി , കരൾ ഇവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവ കണ്ടെത്താനുള്ള വിവിധ ടെസ്റ്റുകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ കംപ്ലീറ്റ് ഹെൽത്ത് പാക്കേജ് 50 % ഡിസ്‌കൗണ്ട് ഓഫാറോടെ പൾസ് ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് പ്ലാനിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു

*ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് പ്ലാനിന്റെ പ്രത്യേകതകൾ*
--------------------------
*ഇ സി ജി*
*ഡോക്ടർ കൺസൾട്ടേഷൻ*
*50 + ബ്ലഡ് ടെസ്റ്റുകൾ*

*രോഗം വരുന്നതിനു മുൻപേ അതിനെ കണ്ടെത്താം .പ്രതിരോധിക്കാം* . നിങ്ങളുടെ ഫുൾബോഡി ചെക്കപ്പ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഇപ്പോൾ തന്നെ ബന്ധപ്പെടൂ

*8593 000 402*
*8593 000 401*

*തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും മികച്ചത് തന്നെ തെരഞ്ഞെടുക്കൂ.... 💯* ✅MD ഡോക്ടറുടെ സൗജന്യമായ വിശദ പരിശോധനയും റിസൾട്ട് അവലോക...
05/08/2025

*തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും മികച്ചത് തന്നെ തെരഞ്ഞെടുക്കൂ.... 💯*

✅MD ഡോക്ടറുടെ സൗജന്യമായ വിശദ പരിശോധനയും റിസൾട്ട് അവലോകനവും
✅അത്യാധുനിക സൗകര്യങ്ങള്‍
✅കൃത്യമായ റിസള്‍ട്ട്
🩺🌡🧪ഇനി ലാബ്‌ടെസ്റ്റുകള്‍ പൾസ് ലബോറട്ടറിയിൽ നിന്നും തന്നെയാവട്ടെ...

📞 ഇപ്പോള്‍തന്നെ വിളിക്കുക

8593 000 402
8593 000 401

*Dr. ഹസനത്ത് എ കെ* MBBS, DNB paediatrics ശിശുരോഗ വിദഗ്ദ്ധ *05/08/25*  *ഇന്ന് വൈകുന്നേരം 6:30 മുതൽ 7:30 വരെ*
05/08/2025

*Dr. ഹസനത്ത് എ കെ* MBBS, DNB paediatrics ശിശുരോഗ വിദഗ്ദ്ധ

*05/08/25*

*ഇന്ന് വൈകുന്നേരം 6:30 മുതൽ 7:30 വരെ*

ENT രോഗ വിഭാഗം*DR റിൻഷിൻ ടി*MBBS  MS ENT  *വൈകുന്നേരം 6:00 മുതൽ 7:00 വരെ*
05/08/2025

ENT രോഗ വിഭാഗം
*DR റിൻഷിൻ ടി*
MBBS MS ENT

*വൈകുന്നേരം 6:00 മുതൽ 7:00 വരെ*

ഫിസിഷൻ എമർജൻസി രോഗ വിഭാഗംDr സജിൽ ഹഖ് സി ജിMBBS MD FAMILY MEDICINE *വൈകുന്നേരം 4:30 മുതൽ 9:00 വരെ*
05/08/2025

ഫിസിഷൻ എമർജൻസി രോഗ വിഭാഗം
Dr സജിൽ ഹഖ് സി ജി
MBBS MD FAMILY MEDICINE

*വൈകുന്നേരം 4:30 മുതൽ 9:00 വരെ*

Address

Kondotty
673638

Opening Hours

Monday 7am - 11pm
Tuesday 7am - 11pm
Wednesday 7am - 11pm
Thursday 7am - 11pm
Friday 7am - 11pm
Saturday 7am - 11pm
Sunday 7am - 11pm

Telephone

+919961236286

Website

Alerts

Be the first to know and let us send you an email when Pulse family health centre, Edavannapara road, Kondotty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Pulse family health centre, Edavannapara road, Kondotty:

Share