Sreedhareeyam Ayurvedic Eye Clinic and Panchakarma Center

Sreedhareeyam Ayurvedic Eye Clinic and Panchakarma Center India's largest Ayurvedic Eyecare Hospital with legacy of more than 400 years.Awarded CENTER OF EXCEL

Sreedhareeyam Ayurvedic Eye Hospital and Research Centre stands as a model to the modern world combining most modern diagnostic equipments along with the authentic traditional ayurvedic treatments. Nelliakkattu Mana, the origin of Sreedhareeyam, has been offering authentic Ayurvedic treatments for visual impairments for decades. Backed by a team of highly qualified and experienced physicians, Sree

dhareeyam offers treatments based on Ayurveda through unfathomable inherited knowledge along with modern diagnostic systems and amenities. Address:
NELLIAKKATTU MANA
Kizhakombu P O
Koothattukulam,
Ernakulam Dist,
Kerala , INDIA
Pin: 686 662
Phone - 91 485 225 3007

ഈ പുതുവർഷത്തിൻ്റെ മനോഹര കാഴ്ചകൾ തെളിമയോടെ ആസ്വദിക്കാം ആയുർവേദത്തിലൂടെ...ഏവർക്കും ശ്രീധരീയത്തിന്റെ പുതുവത്സരാശംസകൾ Sreedh...
31/12/2021

ഈ പുതുവർഷത്തിൻ്റെ മനോഹര കാഴ്ചകൾ തെളിമയോടെ ആസ്വദിക്കാം ആയുർവേദത്തിലൂടെ...

ഏവർക്കും ശ്രീധരീയത്തിന്റെ പുതുവത്സരാശംസകൾ

Sreedhareeyam Eye of Ayurveda...

നിങ്ങൾ സ്ഥിരമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തി ആണോ?കൃത്യമായി അകലം പാലിച്ചില്ലെങ്കിൽ നിങ്ങളുടെ കണ്ണിന്റെ കാഴ്ച  കാലക്...
30/12/2021

നിങ്ങൾ സ്ഥിരമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തി ആണോ?

കൃത്യമായി അകലം പാലിച്ചില്ലെങ്കിൽ നിങ്ങളുടെ കണ്ണിന്റെ കാഴ്ച കാലക്രമേണ കുറയും.

Sreedhareeyam Eye of Ayurveda...


അമിതമായ മൊബൈൽ ഗെയിം കളിക്കുന്നത് കുട്ടികളിൽ കണ്ണിന്റെ അസസ്‌ഥത ക്ഷീണം മങ്ങിയ കാഴ്ച്ച തലവേദന എന്നിവയിലേക്ക് നയിച്ചേക്കാം.ക...
30/12/2021

അമിതമായ മൊബൈൽ ഗെയിം കളിക്കുന്നത് കുട്ടികളിൽ കണ്ണിന്റെ അസസ്‌ഥത ക്ഷീണം മങ്ങിയ കാഴ്ച്ച തലവേദന എന്നിവയിലേക്ക് നയിച്ചേക്കാം.

കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുക

Sreedhareeyam Eye of Ayurveda...


നിങ്ങൾ സഞ്ചരിക്കുന്ന കാറിലിരുന്നു പുസ്തകം വായിക്കുന്ന ആളാണോ? അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ആളാണോ?എങ്കിൽ നിങ്ങൾ ശ്രദ...
28/12/2021

നിങ്ങൾ സഞ്ചരിക്കുന്ന കാറിലിരുന്നു പുസ്തകം വായിക്കുന്ന ആളാണോ? അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ആളാണോ?

എങ്കിൽ നിങ്ങൾ ശ്രദ്ധിക്കുക...

നിങ്ങളുടെ കണ്ണിനു അമിതായാസം ഏൽക്കാൻ സാധ്യത ഉണ്ട്.

അത് ഒഴിവാക്കുന്നത് നന്നായിരിക്കും.

Sreedhareeyam Eye of Ayurveda...


24/12/2021

Merry Christmas 🎅

Sreedhareeyam Eye of Ayurveda...

ശാന്തിയുടെയും സമാധാനത്തിന്റെയും നക്ഷത്രങ്ങള്‍ മാനത്ത് വിരിയുന്ന വേളയില്‍ ഏവര്‍ക്കും ശ്രീധരീയം ഐ ഓഫ് ആയുർവേദയുടെ ഹൃദയം നി...
24/12/2021

ശാന്തിയുടെയും സമാധാനത്തിന്റെയും നക്ഷത്രങ്ങള്‍ മാനത്ത് വിരിയുന്ന വേളയില്‍ ഏവര്‍ക്കും ശ്രീധരീയം ഐ ഓഫ് ആയുർവേദയുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.

The Art of Ayurvedic EYE Treatment...ആയുർവേദത്തിലൂടെ നേത്രാരോഗ്യം വീണ്ടെടുക്കാം...Sreedhareeyam Eye of Ayurveda...      ...
18/12/2021

The Art of Ayurvedic EYE Treatment...

ആയുർവേദത്തിലൂടെ നേത്രാരോഗ്യം വീണ്ടെടുക്കാം...

Sreedhareeyam Eye of Ayurveda...


13/12/2021
11/12/2021

സൗജന്യ ഗ്ലോക്കോമ പരിശോധനയും ഓ.പി. കൺസൾട്ടേഷനും. ഡിസംബർ 12 ന് രാവിലെ 9 മണി മുതൽ 5 മണി വരെ ശ്രീധരീയം കോഴിക്കോട്, കണ്ണൂർ, എറണാകുളം സെന്ററുകളിൽ...

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:

കോഴിക്കോട്: 96056 00053, 87148 04315
കണ്ണൂർ : 0497 276 5050, 96056 00064
എറണാകുളം: 0484 4061200, 97450 06945

Sreedhareeyam Eye of Ayurveda...


സൗജന്യ ഗ്ലോക്കോമ പരിശോധനയും ഓ.പി. കൺസൾട്ടേഷനും...ഡിസംബർ 12 ന് രാവിലെ 9 മണി മുതൽ 5 വരെ ശ്രീധരീയം എറണാകുളം സെന്ററിൽ...കൂടു...
10/12/2021

സൗജന്യ ഗ്ലോക്കോമ പരിശോധനയും ഓ.പി. കൺസൾട്ടേഷനും...

ഡിസംബർ 12 ന് രാവിലെ 9 മണി മുതൽ 5 വരെ ശ്രീധരീയം എറണാകുളം സെന്ററിൽ...

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 0484 4061200, 97450 06945

Sreedhareeyam Eye of Ayurveda...


സൗജന്യ ഗ്ലോക്കോമ പരിശോധനയും ഓ.പി. കൺസൾട്ടേഷനും...ഡിസംബർ 12 ന് രാവിലെ 9 മണി മുതൽ 5 വരെ ശ്രീധരീയം കണ്ണൂർ സെന്ററിൽ...കൂടുതൽ...
10/12/2021

സൗജന്യ ഗ്ലോക്കോമ പരിശോധനയും ഓ.പി. കൺസൾട്ടേഷനും...

ഡിസംബർ 12 ന് രാവിലെ 9 മണി മുതൽ 5 വരെ ശ്രീധരീയം കണ്ണൂർ സെന്ററിൽ...

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 0497 276 5050, 96056 00064

Sreedhareeyam Eye of Ayurveda...


സൗജന്യ ഗ്ലോക്കോമ പരിശോധനയും ഓ.പി. കൺസൾട്ടേഷനും...ഡിസംബർ 12 ന് രാവിലെ 9 മണി മുതൽ 5 വരെ ശ്രീധരീയം കോഴിക്കോട് സെന്ററിൽ...കൂ...
10/12/2021

സൗജന്യ ഗ്ലോക്കോമ പരിശോധനയും ഓ.പി. കൺസൾട്ടേഷനും...

ഡിസംബർ 12 ന് രാവിലെ 9 മണി മുതൽ 5 വരെ ശ്രീധരീയം കോഴിക്കോട് സെന്ററിൽ...

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 96056 00053, 87148 04315

Sreedhareeyam Eye of Ayurveda...


09/12/2021

നിങ്ങളുടെ നേത്രാരോഗ്യം വർദ്ധിപ്പിക്കാം ആയുർവേദത്തിലൂടെ...

Sreedhareeyam Eye of Ayurveda...


ആയുർവേദത്തിലൂടെ നേത്രാരോഗ്യം വീണ്ടെടുക്കാം...Sreedhareeyam Eye of Ayurveda...
06/12/2021

ആയുർവേദത്തിലൂടെ നേത്രാരോഗ്യം വീണ്ടെടുക്കാം...

Sreedhareeyam Eye of Ayurveda...


ഇനി നിങ്ങളുടെ കണ്ണുകൾക്ക്‌ നൽകാം പുതുതിളക്കം...Sreedhareeyam Eye of Ayurveda...
03/12/2021

ഇനി നിങ്ങളുടെ കണ്ണുകൾക്ക്‌ നൽകാം പുതുതിളക്കം...

Sreedhareeyam Eye of Ayurveda...


Address

NELLIAKKATTU MANA
Koothattukulam
686662

Alerts

Be the first to know and let us send you an email when Sreedhareeyam Ayurvedic Eye Clinic and Panchakarma Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sreedhareeyam Ayurvedic Eye Clinic and Panchakarma Center:

Share

Category