
15/08/2025
സ്വാതന്ത്ര്യ ദിനത്തിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യം പോലെ നമ്മുടെ ശരീരത്തിനും മനസ്സിനും രോഗങ്ങളിൽ നിന്നും വിഷങ്ങളിൽ നിന്നും സ്വാതന്ത്ര്യം നൽകാം. 🌿🇮🇳
പ്രകൃതിയിലൂടെ ആരോഗ്യം നേടുകയും, ശരീര–മനസുകളുടെ ശുദ്ധിയും സന്തുലിതാവസ്ഥയും ആഘോഷിക്കുകയുമാണ് യഥാർത്ഥ സ്വാതന്ത്ര്യം. പ്രകൃതിയുടെ വഴിയിലൂടെ ആരോഗ്യത്തിൻറെ പുതിയ യാത്ര ആരംഭിക്കൂ.
HAPPY INDEPENDENCE DAY