Royal Medicals & Poly Clinic

Royal Medicals &  Poly Clinic English Medicine , Doctors consultation,Clinical Laboratory.. Sales & services available economically

23/10/2023
Happy Independence Day
14/08/2023

Happy Independence Day

05/12/2022
Happy Onam wishes to all of you..
07/09/2022

Happy Onam wishes to all of you..

എല്ലാ ഭാരതീയർക്കും അഭിമാനം നിറഞ്ഞ സ്വാതന്ത്രദിനാശംസകൾ...
14/08/2022

എല്ലാ ഭാരതീയർക്കും അഭിമാനം നിറഞ്ഞ സ്വാതന്ത്രദിനാശംസകൾ...

01/07/2022

*നിങ്ങൾ പ്രമേഹ രോഗിയാണോ?*

നിങ്ങൾക്കിതാ നിങ്ങളുടെ രോഗം നിയന്ത്രിക്കുന്നതിന് ഒരു അവസരം.

എടപ്പാൾ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിലെ പ്രമേഹ രോഗ വിദഗ്ദ്ധൻ, ഡോ. ബിനിൽ ബാലൻ, MD ഫിസിഷ്യൻ്റെ നേതൃത്വത്തിൽ ജൂലൈ 2 ശനിയാഴ്ച രാവിലെ 9.മുതൽ ഉച്ചയ്ക്ക് 12 വരെ സൗജന്യ ഡയബറ്റിക് ക്യാമ്പ് നടക്കുന്നു.

ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് സൗജന്യമായി RBS പരിശോധനയും, സ്ഥിരമായി പ്രമേഹത്തിന് ഗുളിക കഴിക്കുന്ന 15 പേർക്ക് HBA1C ചെക് അപ്പും, ഡോക്ടർ കൺസൾട്ടേഷനും തീർത്തും സൗജന്യമായി നൽകുന്നതാണ്.
ക്യാമ്പിൻ്റെ രജിസ്ട്രേഷൻ ഫീസായ 50 രൂപ അടച്ചു ജൂലൈ 2- ശനിയാഴ്ച -9. മണിക്ക് മുമ്പ് ബുക്കിങ്ങ് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാവുക. വാവ ന്നൂർ പരിസര പ്രദേശങ്ങളിൽ ഉള്ളവരും, പ്രമേഹരോഗികളുമായവർ മാത്രം ഈ സേവനം ഉപയോഗിക്കുക. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർന്നുള്ള മാസങ്ങളിലും ഈ സേവനം നൽകാനാവുമെന്ന് പ്രത്യാശിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 9061906224 എന്ന നമ്പറിൽ വാട്സപ്പ് ചെയ്യുകയോ,0466 208 03 24 എന്ന നമ്പറിൽ വിളിക്കുകയോ, റോയൽ മെഡിക്കൽസിൻ്റെ, കൂറ്റനാട് & വാവന്നൂർ ബ്രാഞ്ച് ഫാർമസികളിലോ, ഡയബോ ലാബിലോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാവുന്നതുമാണ്.

ROYAL MEDICALS &POLY CLINIC, VAVANNOOR.

16/06/2022

കുട്ടികളുടെയും, മുതിർന്നവരുടെയും ഡോക്ടർ ആലൂരിലെ അലി ഡോക്ടർ നാളെ 1.30 ന് വാവന്നൂർ റോയൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുന്നു.ഡോ.അലി ആലൂർ, ഡോ.സഞ്ചയ് (ഓർത്തോ) പ്രമേഹ രോഗ വിദഗ്ദ്ധൻ MD, ഫിസിഷ്യൻ ഡോ. ബിനിൽ ബാലൻ, ENT സ്പെഷ്യലിസ്റ്റ് ഡോ.അമൃത എന്നിവർക്ക് ബുക്കിങ്ങ് സ്റ്റാർട്ട് ചെയ്തിരിക്കുന്നു.

പ്രിയരെ,റോയൽ മെഡിക്കൽസ് & പോളിക്ലിനിക്കിൻ്റെ ഒരു പുതിയ ബ്രാഞ്ച് വാവന്നൂരിലും പ്രവർത്തനമാരംഭിക്കുന്ന സന്തോഷ വാർത്ത നിങ്ങള...
12/06/2022

പ്രിയരെ,

റോയൽ മെഡിക്കൽസ് & പോളിക്ലിനിക്കിൻ്റെ ഒരു പുതിയ ബ്രാഞ്ച് വാവന്നൂരിലും പ്രവർത്തനമാരംഭിക്കുന്ന സന്തോഷ വാർത്ത നിങ്ങളെ അറിയിക്കട്ടെ...
വാവന്നൂർ സെൻ്ററിൽ കഴിഞ്ഞ 2 വർഷമായി പ്രവർത്തിച്ചു വരുന്ന റോയൽ മെഡിക്കൽസിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കുന്ന ക്ലിനിക്കിൽ നിരവധി പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനത്തോടൊപ്പം തന്നെ ഡയബോ ലബോറട്ടറിയുടെ ഒരു ഫ്രാഞ്ചൈസി കൂടെ ആരംഭിക്കുന്ന വിവരം നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
ഉദ്ഘാടന വേളയിലും, തുടർന്നും നല്ലവരായ നിങ്ങളുടെ സഹായ സഹകരണങ്ങൾ ഞങ്ങൾ അഭ്യാത്ഥിക്കുകയാണ്

വിനയത്തോടെ

മാനേജ്മെൻ്റ് & സ്റ്റാഫ്.

Address

Shifa Tower, Near Federal Bank&Food City Restaurant
Koottanad
679533

Opening Hours

Monday 7am - 10:30pm
Tuesday 7am - 10:30pm
Wednesday 7am - 10:30pm
Thursday 7am - 10:30pm
Friday 7am - 10:30pm
Saturday 7am - 10:30pm
Sunday 7am - 10:30pm

Telephone

+918714545747

Website

Alerts

Be the first to know and let us send you an email when Royal Medicals & Poly Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Royal Medicals & Poly Clinic:

Share