Art of living ashram kalady -Thottuva

Art of living ashram kalady -Thottuva Stay connected to ashram and get all the updates. JAI GURUDEV!!! Kalady,the birthplace of the famous 8th cen. The story goes like this.

“A sincere prayer will never go unheard,Nature does it that way…
Before the calf is born,there is milk in the cow, Know that you will always be provided.” ~ Sri Sri. Advait philosopher-saint AdiShankaracharya,was earlier known as Sasalam.Kalady means ‘feet’ and there is a touching story about how the village of Sasalam got its new name. One day, Aryadevi,the widowed mother of little Shankaracharya fainted while walking the 3 km stretch for her daily river bath. Feeling helpless, Shankara asked his favorite deity Lord Krishna for assistance.The Lord blessed him saying, “The River will flow where your little feet marks.” Young Shankaracharya marked his little feet on the ground and Kerala’s mighty River Periyar took its new course outside his home.

*The Art of Living Blessing Program*- Divine grace can bring transformation in life!- Grace can be obtained through the ...
30/03/2026

*The Art of Living Blessing Program*

- Divine grace can bring transformation in life!
- Grace can be obtained through the worshipful Guru's blessing...
- The special energy of grace can give self-realization and peace to others...
- Experience deep meditation and attain self-awareness...
- Let's walk towards infinite energy...

With Senior Teacher *Dr Divya Kailas Ji*, Bangalore International Ashram.

In the divine atmosphere of *Kaladi Ashram*
*22, 23, 24 May 2026*
English and Malyalam langauges

Register: https://bit.ly/BlessingWithDrDivyaKailasJi-22May2026

Limited seats only.

Contact for Registration
+91 96330 03280, +91 70345 57523, +91 99476 22556, +91 94461 49214

30/03/2026

AMP with Sreenivasanji concluded yesterday 🎉🎉🌟

ദി ആർട്ട് ഓഫ് ലിവിംഗ് – കാലടി ആശ്രമത്തിൽ🌼 *അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം*🌼മനസിന് കൂടുതൽ സമാധാനവും ആത്മാവിന് ആഴത്തിലുള്...
30/03/2026

ദി ആർട്ട് ഓഫ് ലിവിംഗ് – കാലടി ആശ്രമത്തിൽ
🌼 *അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം*🌼

മനസിന് കൂടുതൽ സമാധാനവും ആത്മാവിന് ആഴത്തിലുള്ള അനുഭവവും നൽകുന്ന
അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം കാലടി ആർട്ട് ഓഫ് ലിവിംഗ് ആശ്രമത്തിൽ.....

നയിക്കുന്നത് പൂജ്യ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ജി യുടെ പ്രിയ ശിഷ്യ സാധ്വി ചിന്മയി ജി.

ധ്യാനം, ജ്ഞാനം, മൗനം എന്നിവയുടെ സമന്വയത്തിലൂടെയുള്ള ആത്മപരിശീലനം....

മനസ്സിനെ ശാന്തമാക്കാനും ജീവിതത്തിൽ കൂടുതൽ വ്യക്തതയും സന്തോഷവും അനുഭവിക്കാനും
ഈ പ്രോഗ്രാം സഹായിക്കുന്നു.

📅 തീയതി: 2026 ഏപ്രിൽ 2 മുതൽ 5 വരെ
📍 സ്ഥലം: കാലടി ആർട്ട് ഓഫ് ലിവിംഗ് ആശ്രമം

ആത്മീയ അന്തരീക്ഷം, സുഖപ്രദമായ താമസ സൗകര്യം, സ്വാദുള്ള സാത്വികാഹാരം....

ഈ അപൂർവമായ അവസരം പ്രയോജനപ്പെടുത്താൻ
ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റ് ബുക്ക് ചെയ്യൂ.

https://bit.ly/AMPwithSadhviChinmayiJi-April2026

📞 കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
8075071862
9995634747
9744166264

Today's Mahalakshmi Homam 🌟 AMP with Sreenivasan ji is happening here 🍁
27/03/2026

Today's Mahalakshmi Homam 🌟 AMP with Sreenivasan ji is happening here 🍁

26/03/2026

ആർട്ട് ഓഫ് ലിവിംഗ്
കാലടി ആശ്രമത്തിൽ

ബ്രഹ്മചാരി ചിത്പ്രകാശ് ജിയുടെ കൂടെ
കുട്ടികൾക്കായി സന്തോഷവും സൃഷ്ടിപരതയും നിറഞ്ഞ ഒരു പ്രത്യേക പ്രോഗ്രാം!

COLORS OF JOY – UTKARSHA YOGA

പ്രായപരിധി: 8 – 12 വയസ്

തീയതി: ഏപ്രിൽ 9 – 12, 2026
സ്ഥലം: ആർട്ട് ഓഫ് ലിവിംഗ് ആശ്രമം, കാലടി

ഈ കോഴ്‌സിലൂടെ കുട്ടികൾക്ക്:

• മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കുന്ന പ്രക്രിയകൾ
• ധ്യാനം, ശ്വസനാഭ്യാസങ്ങൾ, യോഗ പരിശീലനം
• ആത്മവിശ്വാസവും നേതൃത്വഗുണങ്ങളും വളർത്തൽ
• ഫൺ ആക്റ്റിവിറ്റികൾ, ഗെയിമുകൾ എന്നിവയും!

പരിമിതമായ സീറ്റുകൾ മാത്രം!
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ Registration link -

https://bit.ly/ColorsOfJoyWithChitprakashJi-April2026

📞 6238939504
📞 9995634747
📞 9744166264

ശ്രീ ബാലു മാഷ് നയിക്കുന്ന അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം കാലടി ആശ്രമത്തിൽ ! 2026 മെയ് 28 മുതൽ 31 വരെ!  ലോകം നമിക്കുന്ന ...
23/03/2026

ശ്രീ ബാലു മാഷ് നയിക്കുന്ന അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം കാലടി ആശ്രമത്തിൽ !

2026 മെയ് 28
മുതൽ 31 വരെ!

ലോകം നമിക്കുന്ന ആത്മീയാചാര്യനായ ശ്രീശങ്കരന് ജന്മം നൽകിയ, എറണാകുളം ജില്ലയിലെ കാലടിയിൽ.... പരമപവിത്രമായ ആർട്ട് ഓഫ് ലിവിംഗ് ആശ്രമത്തിൽ നാലു ദിവസത്തെ ധ്യാനവും മൗനവും ആഘോഷിക്കാം... ഒപ്പം, കാലടി ശ്രീശങ്കര മഠം സന്ദർശിക്കാം .... നദീ പൂജ... ഗോപൂജ എന്നിവയിൽ പങ്കുകൊള്ളാം!

Registration link:
https://bit.ly/AMPwithBaluMashAtKaladyAshram-May2026

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക👇....

*9995634747*
*8075071862*

19/03/2026

Today's Satsang 🎊🎉🎉

Malayalam AMP with Balakrishnan Sir started today💖🎉🎉
19/03/2026

Malayalam AMP with Balakrishnan Sir started today💖🎉🎉

*കാലടി ആശ്രമത്തിൽ**ശ്രീ ബാലുമാഷ് നയിക്കുന്ന* *🔥സന്യം പ്രോഗ്രാം🔥*      *💟ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ജി വിഭാവനം ചെയ്ത...അ...
19/03/2026

*കാലടി ആശ്രമത്തിൽ*
*ശ്രീ ബാലുമാഷ് നയിക്കുന്ന*
*🔥സന്യം പ്രോഗ്രാം🔥*

*💟ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ജി വിഭാവനം ചെയ്ത...അനുഭൂതിയുടെ ആഴങ്ങളിലേക്കിറങ്ങുന്ന, ആത്മശാന്തി അനുഭവവേദ്യമാകുന്ന അപൂർവ്വ പ്രോഗ്രാം!💟*

🛑തിയതി: 2026 ഏപ്രിൽ 16 മുതൽ 20 വരെ

🛑സ്ഥലം : ആർട്ട് ഓഫ് ലിവിംഗ് കാലടി ആശ്രമം, തോട്ടുവ, എറണാകുളം ജില്ല !

🛑യോഗ്യത: രണ്ട് AMP & സഹജ് സമാധി

🛑Reporting: ഏപ്രിൽ 15 രാത്രി വരെ

🛑രജിസ്ട്രേഷൻ ലിങ്ക്:

*https://bit.ly/SanyamWithBaluMash-KaladyAshram-April2026*
🧿 കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക!
*+919995634747*
*+918075071862*

*Pls Share*

🧘‍♀️ADVANCED MEDITATION PROGRAM_🧘‍♂️Led by *Brahmasri Sreedharan Namboodiri* with *Prof. Usha Namboodiri & Sri. Sreeniva...
19/03/2026

🧘‍♀️ADVANCED MEDITATION PROGRAM_🧘‍♂️
Led by *Brahmasri Sreedharan Namboodiri* with *Prof. Usha Namboodiri & Sri. Sreenivasan*
Ashram, Kerala🌴

*Get drenched in showers of bliss!*

Let the profound knowledge, silence, and meditations protect you from the heat of negativity, restlessness, anxiety, and doubts 🙏.

God's Own Country Kerala awaits your arrival at the scenic _*Kalady Ashram, Thottuva*_ 🛕

In the Holy birthplace of _*Jagadguru Adi Shankaracharya*_, by the river Poorna 🏞

📆 *Dates:* March 26 to 29 (_Reporting on 25th)

💻 *Register:*
https://bit.ly/AMPwithSridharanNamboodiriJi_PofUshaJi_SreenivasanJi

*Course Donation:* (Includes course donation, stay & meals)
▪️ *Dormitory:* 4000/-
▪️ *4 Sharing (non AC):* 5000/-
▪️ *3 Sharing (non AC):* 6000/-
▪️ *2 Sharing (non AC):* 8000/-
▪️ *3 Sharing (AC):* 10000/-
▪️ *2 Sharing (AC):* 12000/-
▪️ *Single Room (AC):* 15000/-

*Check out our Kalady Ashram:* https://youtu.be/_h_lf6GSerY

*Contact:*

*Shobith:- 8943718213*

*Sreenivasan:- 9633383475*

Join us for a blissful experience! 🛶

Additional attractions:- *Visit to Iringol Kavu, Kodanadu Elephant Sanctuary, Thottuva Dhanwanthary Temple, Shankaracharya's birthplace Temple, Adi Shankara Stupa, Poorna River Aarati, Gau Pooja.*

(additional charges may be applicable)

**വൈദിക് ധർമ്മ സംസ്ഥാൻ കേരളയുടെ* *ആഭിമുഖ്യത്തിൽ* *മഹാലക്ഷ്മി ഹോമം ആർട്ട്‌ ഓഫ് ലിവിങ്* *കാലടി* *ആശ്രമത്തിൽ.** *ലക്ഷ്മി ദേ...
19/03/2026

**വൈദിക് ധർമ്മ സംസ്ഥാൻ കേരളയുടെ* *ആഭിമുഖ്യത്തിൽ* *മഹാലക്ഷ്മി ഹോമം ആർട്ട്‌ ഓഫ് ലിവിങ്* *കാലടി* *ആശ്രമത്തിൽ.**

*ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാനും അതുവഴി സമ്പത്തും സമൃദ്ധിയും നേടാനും ഒരു വ്യക്തിയുടെ സമ്പൂർണ്ണ ആത്മീയവും ഭൗതികവുമായ *ക്ഷേമത്തിനും*വേണ്ടിയുള്ള ഹോമം*


*20 - 3 - 26 വെള്ളി*
*⏰വൈകിട്ട് 6.30ന്*

*എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.*

*Mahalakshmi homa*

*പൂജ - സത്സംഗ് - പ്രസാദം*

*വിശദ വിവരങ്ങൾക്ക് : 99956 34747, 9744166264*

Address

Art Of Living Kalady Ashram, Koovappady P O, Thottuva, Near Nor Homes
Koovappady
683544

Alerts

Be the first to know and let us send you an email when Art of living ashram kalady -Thottuva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Art of living ashram kalady -Thottuva:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram