AMAI Kothamangalam

AMAI Kothamangalam Ayurveda Medical Association of India Kothamangalam area official page.

Contact us for any information regarding our association and its activities, social activities, etc.

Fire play.......
24/05/2024

Fire play.......

25/03/2024
A comprehensive approach on managing dermatological issues.....
06/06/2023

A comprehensive approach on managing dermatological issues.....

Warm wishes of women's day......
08/03/2023

Warm wishes of women's day......

ജൂലൈ 1 Doctor's Day അവകാശ ദിനമായി ആചരിച്ചു. കേരള മെഡിക്കൽ ബിൽ രൂപീകരിക്കുന്നതിൽ ഉള്ള അപാകതകൾ ചൂണ്ടിക്കാട്ടിയും അതിന് എതി...
01/07/2022

ജൂലൈ 1 Doctor's Day അവകാശ ദിനമായി ആചരിച്ചു. കേരള മെഡിക്കൽ ബിൽ രൂപീകരിക്കുന്നതിൽ ഉള്ള അപാകതകൾ ചൂണ്ടിക്കാട്ടിയും അതിന് എതിരായ എതിർപ്പും അറിയിക്കുന്നതിന്റെ ഭാഗമായി ആണ് അവകാശ ദിനാചരണം നടത്തിയത്.

20/06/2022

കേരള പൊതുജനാരോഗ്യ ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലത്ത്  ഡോ.റെജി എം. വർഗീസ് (നങ്ങേലിൽ ആയുർവേ...
20/06/2022

കേരള പൊതുജനാരോഗ്യ ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലത്ത് ഡോ.റെജി എം. വർഗീസ് (നങ്ങേലിൽ ആയുർവേദ കോളേജ് പ്രിൻസിപ്പൽ), ഡോ.ജി. രാജശേഖരൻ (സംസ്ഥാന എക്സിക്യൂട്ടീവ് അംഗം), ഡോ. ഇട്ടൂപ്പ് ജെ അഞ്ചേരിൽ(ജില്ലാ പ്രസിഡന്റ്), ഡോ. ജോർജ്ജ് മാമ്മൻ(ജില്ലാ വൈസ് പ്രസിഡന്റ്) ഡോ. ബിനോയ് ഭാസ്കരൻ (നങ്ങേലിൽ ആയുർവേദ കോളേജ് വൈസ് പ്രിൻസിപ്പൽ), ഡോ. അഞ്ജു ഈപ്പൻ (ഏരിയ സെക്രട്ടറി) എന്നിവർ ചേർന്ന് ബഹു: കോതമംഗലം MLA ശ്രീ. ആൻ്റണി ജോണിനെ കണ്ട് നിവേദനം സമർപ്പിച്ചു. അര മണിക്കൂർ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിവേദനത്തിൽ പറയുന്ന കാര്യങ്ങളിൽ പിന്തുണ നൽകും എന്ന് അറിയിച്ചിട്ടുണ്ട്.

Well done Vanitha committee & Dr Sreelakshmi U.
17/03/2022

Well done Vanitha committee & Dr Sreelakshmi U.

25/02/2022

സുബോധനം22 - 0⃣6⃣
പ്രസവാനന്തര ആയുർവേദ ചികിത്സയെക്കുറിച്ച് നിങ്ങൾക്ക് പറഞ്ഞു തരുന്നത് Dr അഞ്ചു ഈപ്പൻ. പഴക്കൽ ആയുർവേദ ക്ലിനിക്ക്. കോഴിപ്പള്ളി. ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ഈ വീഡിയോ share ചെയ്യുക..
കാണുക പ്രബുദ്ധരാവുക. 🙏

കോതമംഗലം AMAI ഏരിയ ഹാൾ പ്രവർത്തനം ആരംഭിച്ചു. ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ എന്നിങ്ങനെ ആയുർവേദ സംബന്ധിയായ പരിപാടികൾ പ...
19/02/2022

കോതമംഗലം AMAI ഏരിയ ഹാൾ പ്രവർത്തനം ആരംഭിച്ചു. ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ എന്നിങ്ങനെ ആയുർവേദ സംബന്ധിയായ പരിപാടികൾ പൊതുജനങ്ങൾക്കായും ഉടൻ ആരംഭിക്കും.

Address

Kotamangalam

Alerts

Be the first to know and let us send you an email when AMAI Kothamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to AMAI Kothamangalam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram