27/11/2025
പ്രെഗ്നൻസി പോസിറ്റീവ് ആവാൻ സ്ത്രീകൾ മാത്രം ഒരുങ്ങിയാൽ മതിയോ?
അല്ല... നല്ല ഒരു ഗർഭം കിട്ടണമെങ്കിൽ ആണുങ്ങളും പരിശ്രമിക്കണം. കാരണം ഹെൽത്തി ആയിട്ടുള്ള ഒരു ബീജത്തിൽ നിന്നും അണ്ഡത്തിൽ നിന്നുമാണ് ഹെൽത്തി ആയിട്ടുള്ള ഒരു കുഞ്ഞ് ഉണ്ടാവുകയുള്ളൂ...
*രാരീരം സൗജന്യ വന്ധ്യത ക്യാമ്പ് :13 dec 2025,രണ്ടാംശനി *
പരിശോധന മുൻകൂട്ടിയുള്ള ബുക്കിങ്ങിലൂടെ മാത്രം
📲📲7034919696