Aster Women & Children

Aster Women & Children Aster's 1st Premium Women&Children Hospital in Kerala,75 bedded Boutique Hospital with 10 Gynecology

Aster Women & Children is a boutique hospital to cater to the healthcare needs of children and women. The hospital is specialized in Obstetrics care including normal & high-risk pregnancies, comprehensive Gynecological care, and complete Neonatal & Paediatric care including Pediatric Surgery. The hospital also provides 24x7 pediatric and maternal emergency services. The 75-bedded specialized hospital is strategically located in the epic center of Kottakkal, Malappuram, Kerala, and is designed to provide compassionate medical care. The hospital has the most advanced technology and is well equipped with Birthing suites, Labour rooms, modern Operation Theaters, and single & suite rooms for the comfort of the mother and the baby. The Aster Women & Children Hospital has a world-class laboratory & diagnostic facility and is equipped with a 10 -bedded Pediatric ICU and a 28-bedded level-III Neonatal ICU, to take care of any emergency. The dedicated team of doctors is highly skilled and revered in these regions for its expertise. Our doctors are supported by passionate and trained nursing and paramedic, staff who work every day to provide the best. Aster Women & Children Hospital provides holistic care to patients. All the touchpoints in the hospital are equipped with the latest technology that aids us in providing excellent and comprehensive care and treatment for our patients

07/12/2025

ജീവിതത്തിന്റെ ആഹ്ലാദങ്ങളിലേക്ക് ആസ്റ്റർ മിറക്കിളിനെ വിശ്വസിച്ചും, കൈപിടിച്ചും കൂടെ നിന്നവരുടെ കൂട്ടായ്മ, ആസ്റ്റർ മിറക്കിൾ താരാട്ട് സീസൺ - 4 ലെ ചില ഹൃദയസ്പർശിയായ അനുഭവങ്ങൾ. ജീവിതത്തിന്റെ വിവിധ കാലയളവുകളിൽ അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങൾ ഇവർ പങ്കിട്ടത് വേറിട്ട അനുഭവമായി മാറി.

ആസ്റ്റര്‍ മിംസ് കോട്ടക്കലിലെ വന്ധ്യതാ നിവാരണ യൂണിറ്റായ ആസ്റ്റര്‍ മിറക്കിള്‍ സംഘടിപ്പിച്ച താരാട്ട് സീസൺ 4 എന്ന സംഗമം ശ്രദ...
29/11/2025

ആസ്റ്റര്‍ മിംസ് കോട്ടക്കലിലെ വന്ധ്യതാ നിവാരണ യൂണിറ്റായ ആസ്റ്റര്‍ മിറക്കിള്‍ സംഘടിപ്പിച്ച താരാട്ട് സീസൺ 4 എന്ന സംഗമം ശ്രദ്ധേയമായി.
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുഞ്ഞുങ്ങളില്ലാതിരിക്കുകയും ആസ്റ്റര്‍ മിറക്കിള്‍ ഐവിഎഫ് & ഫെര്‍ട്ടിലിറ്റി സെന്റർ മേധാവി ഡോ. അശ്വതി കുമാരന്റെ ചികിത്സയിലൂടെ മാതാപിതാക്കളാവുകയും ചെയ്തവരുടെ കുടുംബ സംഗമം നടത്തി. ജീവിതത്തിന്റെ വിവിധ കാലയളവുകളില്‍ അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങള്‍ ഇവര്‍ പങ്കിട്ടത് ഹൃദയസ്പര്‍ശിയായ അനുഭവമായി മാറി. ‘താരാട്ട് സീസൺ 4’ എന്ന പേരിൽ നാലാം തവണയാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ മിറക്കിള്‍ എന്ന റീപ്രൊഡക്ടീവ് മെഡിസിന്‍ & ഐ വി എഫ് സെന്ററിന്റെ
നേതൃത്വത്തിൽ ഇങ്ങനെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചത്. താരാട്ട് എന്ന പേരില്‍ സംഘടിപ്പിച്ച സംഗമം ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ സി എം എസ് ഡോ. ഹരി പി എസ് ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയിൽ ഡോ. അശ്വതി കുമാരന്‍ (ഹെഡ്, റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം & ഐ വി എഫ് സെന്‍റര്‍) മുഖ്യപ്രഭാഷണം നടത്തി. വിവിധയിനം കലാപരിപാടികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

20/11/2025

2022 കാലയളവിൽ അമ്മമാരുടെ കാത്തിരിപ്പിന് മാസങ്ങളുടെ കുറവ് നൽകി ജീവിതത്തിന്റെ ആഹ്ലാദങ്ങളെ അത്ഭുതത്തോടെ തിരികെ പിടിച്ച കുരുന്നു മാലാഖമാരുടെ കൂട്ടായ്മ....!

2022 കാലയളവിൽ അമ്മമാരുടെ കാത്തിരിപ്പിന് മാസങ്ങളുടെ കുറവ് നൽകി ജീവിതത്തിന്റെ ആഹ്ലാദങ്ങളെ അത്ഭുതത്തോടെ തിരികെ പിടിച്ച കുരു...
17/11/2025

2022 കാലയളവിൽ അമ്മമാരുടെ കാത്തിരിപ്പിന് മാസങ്ങളുടെ കുറവ് നൽകി ജീവിതത്തിന്റെ ആഹ്ലാദങ്ങളെ അത്ഭുതത്തോടെ തിരികെ പിടിച്ച കുരുന്നു മാലാഖമാരുടെ കൂട്ടായ്മ....!

08/11/2025

എന്താണ് പുരുഷ വന്ധ്യത..??

30/10/2025

ഗൈനക്കോളജി വിഭാഗം ആസ്റ്റർ നർച്ചറിന്റെ ഭാഗമായി ആന്റിനേറ്റൽ മദേഴ്‌സിനായി സംഘടിപ്പിച്ച ആസ്റ്റർ ബേബി ഷവർ സീസൺ 19 !

27/10/2025

കുട്ടികളിലെ ചുമ: എല്ലാ ചുമക്കും മരുന്ന് നൽകേണ്ടതുണ്ടോ..? Paediatric Advice | Dr. Mohamed Reshad

22/10/2025

ഗൈനക്കോളജി വിഭാഗം ആസ്റ്റർ നർച്ചറിന്റെ ഭാഗമായി ആന്റിനേറ്റൽ മദേഴ്‌സിനായി സംഘടിപ്പിച്ച ആസ്റ്റർ ബേബി ഷവർ സീസൺ 19

Sometimes the smallest things take up the most room in our hearts. - 𝗔𝘀𝘁𝗲𝗿 𝗕𝗮𝗯𝘆 𝗦𝗵𝗼𝘄𝗲𝗿 - Season 19
22/10/2025

Sometimes the smallest things take up the most room in our hearts. - 𝗔𝘀𝘁𝗲𝗿 𝗕𝗮𝗯𝘆 𝗦𝗵𝗼𝘄𝗲𝗿 - Season 19

Address

Aster MIMS Hospital, Kottakkal
Kottakkal
676503

Alerts

Be the first to know and let us send you an email when Aster Women & Children posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category