17/10/2020
മെഡിലാബിന്റെ 6-ാമത് ശാഖ പറക്കുളം (പടിഞ്ഞാറങ്ങാടി) ഹെൽത്ത് സെന്ററിന് എതിർവശം ബഹു. വി.ടി ബൽറാം MLA ഉദ്ഘാടനം ചെയ്തു.
ബന്ധുക്കളുടെയും , വീട്ടുകാരുടെയും അസാനിദ്ധ്യത്തിലുള്ള മെഡി ലാബിന്റെ ഉദ്ഘാടനം കോവിഡ് കാലത്തെ അനുഭവങ്ങളുടെ ഭാഗമാണ്.
പ്രാത്ഥനയിലും, സഹകരണത്തിലൂടെയും കൂടെ നിലൽക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും , നാട്ടുകാർക്കും മനസ്സ് നിറഞ്ഞ നന്ദി ...