Aster MIMS, Kottakkal

Aster MIMS, Kottakkal We’ll Treat You Well MIMS Kottakkal was officially inaugurated in October 2009 by his excellency,
Dr. A P J Abdul Kalam, Ex - President of India.

MIMS Kottakkal is headed by a visionary leader Padmashree Dr. Azad Moopen. It is a 150 bed tertiary level, super specialty hospital with a keen eye on the economic aspects of healthcare from patients' perspective. Within a short span of 2 years, we have achieved NABH (National Accreditation Board for Hospitals and Healthcare Providers) accreditation for following high quality standards. At MIMS Ko

ttakkal, we endeavor to provide the most reliable and state – of – the - art technology, backed by well trained, highly qualified medical professionals who administer premium, yet cost - effective medical services across all broad specialties. All our staff is trained in Basic Life Support (BLS) measures. All staff directly involved in patient care (nurses, emergency medical team, doctors) is trained in Advanced Cardiac Life Support (ACLS) as per American Heart Association (AHA) protocols. We have set up a full - fledged, protocol - driven Emergency Medicine Department which also happens to be the first of its kind in Malappuram district.

30/04/2026

🩺 വെരിക്കോസ് വെയ്ൻ – ലക്ഷണങ്ങൾ, അപകടങ്ങൾ & പുതിയ ചികിത്സാ മാർഗങ്ങൾ

📺 Asianet News Health Talkൽ

ആസ്റ്റർ മിംസ് കോട്ടക്കലിലെ വിദഗ്ദ്ധൻ സംസാരിക്കുന്നു 👇

👨‍⚕️ ഡോ. തഹ്സിൻ നെടുവഞ്ചേരി
ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്
Aster MIMS Hospital Kottakkal

🗓️ ഈ വെള്ളിയാഴ്ച
⏰ ഉച്ചയ്ക്ക് 2:30 PM

📡 Asianet Newsൽ സംപ്രേഷണം

👉 നിങ്ങളുടെ ആരോഗ്യ സംശയങ്ങൾക്ക് വിദഗ്ദ്ധന്റെ മറുപടി അറിയാൻ ഈ പരിപാടി കാണാൻ മറക്കരുത്!

⚠️ For awareness purposes only

27/04/2026

പാമ്പ് കടിയേറ്റാൽ പരിഭ്രമിക്കരുത്! 🐍

അറിവില്ലായ്മ കൊണ്ടുള്ള തെറ്റായ ചികിത്സകൾ അപകടമാണ്. ശരിയായ പ്രഥമശുശ്രൂഷയും കൃത്യസമയത്തുള്ള ചികിത്സയും ജീവൻ രക്ഷിക്കും.

കൂടുതൽ വിവരങ്ങൾ ഡോ. ഷാനിഫ് മുഹമ്മദ് (Aster MIMS Kottakkal) പങ്കുവെക്കുന്നു.
പാമ്പ് വിഷചികിത്സ ആസ്റ്റർ മിംസിൽ 24 മണിക്കൂറും ലഭ്യമാണ്. 🏥
📞 +91 9656 003 424

27/04/2026

മൂക്ക് എപ്പോഴും അടഞ്ഞതുപോലെ തോന്നുന്നുണ്ടോ? 😷
ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?

ഇത് സാധാരണ പ്രശ്നമെന്നു കരുതേണ്ട —
Deviated Septum ആയിരിക്കാം കാരണം.

✔️ ചെറിയ ശസ്ത്രക്രിയയായ Septoplasty വഴി
മൂക്കിനുള്ളിലെ വളഞ്ഞ ഭാഗം ശരിയാക്കാം
✔️ 30–90 മിനിറ്റ് മാത്രം
✔️ Same-day ഡിസ്ചാർജ്

✨ ശ്വാസം എളുപ്പമായി, സ്വാഭാവികമായി എടുക്കാം
📞 ഇന്നുതന്നെ പരിശോധിക്കൂ:

+91 95678 38384
🌐 www.astermimskottakkal.കോം

⚠️ For educational purposes only.

154 million lives saved since 1974. Vaccines have saved the equivalent of 6 lives every minute of every year, one of hum...
24/04/2026

154 million lives saved since 1974. Vaccines have saved the equivalent of 6 lives every minute of every year, one of humanity’s greatest triumphs. But there is a silent crisis: 14.3 million children are currently classified as “zero-dose”. They have not received a single shot, leaving them entirely unprotected. The progress is historic, but the mission is not over until we reach the final mile. At Aster Hospitals, we believe immunisation is the first and most essential shield against preventable diseases.

Visit Aster Hospitals to get vaccinated today.

DiseasePrevention VaccinesSaveLives ImmunizationPrograms AsterHospitals

21/04/2026

പഠന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണേണ്ടേ?

6 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളുടെ പഠന വൈകല്യങ്ങൾക്ക് വേണ്ട പരിശീലനം നൽകുന്നതിനായി ആസ്റ്റർ മിംസ് കോട്ടക്കലിലെ ആസ്റ്റർ എൻറിച്ച് ചൈൽഡ് ഡെവലപ്പ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ
Summer Learning Camp ’26 സംഘടിപ്പിക്കുന്നു.

✔ വ്യക്തിഗത ശ്രദ്ധ
✔ പഠനം എളുപ്പമാക്കുന്ന പരിശീലനം
✔ ആത്മവിശ്വാസം വർധിപ്പിക്കുന്നു

📞 കൂടുതൽ വിവരങ്ങൾക്ക്: 8714909222

Your daily choices carry more weight than you might think. Whether it is a balanced diet or mindful habits, every small ...
18/04/2026

Your daily choices carry more weight than you might think. Whether it is a balanced diet or mindful habits, every small decision shapes your long-term health.

With Non-alcoholic Fatty Liver Disease (NAFLD) rising rapidly across the globe, staying informed is the first step toward a healthier future. Damage often happens quietly over time rather than all at once, but the good news is that lifestyle changes and early care can reverse many of these effects.

Prioritize your well-being today to protect your tomorrow.

3 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്കായി🎒 School Readiness Programme – Summer Learning Camp ‘26📍 Aster Enrich CDC, Aster ...
18/04/2026

3 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്കായി
🎒 School Readiness Programme – Summer Learning Camp ‘26
📍 Aster Enrich CDC, Aster MIMS Kottakkal

നിങ്ങളുടെ കുഞ്ഞിനെ സ്കൂളിലേക്ക് ആത്മവിശ്വാസത്തോടെ തയ്യാറാക്കാം ✨

✔️ സ്കൂൾ പഠനത്തിന് നല്ല അടിത്തറ
✔️ എഴുത്തും വായനയും തുടങ്ങാൻ സഹായം
✔️ English, Malayalam, Maths അടിസ്ഥാന പഠനം
✔️ ആത്മവിശ്വാസത്തോടെ സ്കൂളിലേക്ക് പ്രവേശനം

📞 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ: 8714909222

പഠന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണേണ്ടേ? 6 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളുടെ പഠന വൈകല്യങ്ങൾക്ക് വേണ്ട പരിശീലനം ...
18/04/2026

പഠന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണേണ്ടേ?

6 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളുടെ പഠന വൈകല്യങ്ങൾക്ക് വേണ്ട പരിശീലനം നൽകുന്നതിനായി ആസ്റ്റർ മിംസ് കോട്ടക്കലിലെ ആസ്റ്റർ എൻറിച്ച് ചൈൽഡ് ഡെവലപ്പ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ
Summer Learning Camp ’26 സംഘടിപ്പിക്കുന്നു.

✔ വ്യക്തിഗത ശ്രദ്ധ
✔ പഠനം എളുപ്പമാക്കുന്ന പരിശീലനം
✔ ആത്മവിശ്വാസം വർധിപ്പിക്കുന്നു

📞 കൂടുതൽ വിവരങ്ങൾക്ക്: 8714909222

16/04/2026

Adenoma – Is it serious? 🤔
Usually benign, but ⚠️ can turn risky over time.

Early check is important!

👨‍⚕️ Dr. Mahesh Menon
Senior Consultant – Gastroenterology

📞 +91 79-94940894
🔗 www.asterhospitals.in

13/04/2026

മാതാപിതാക്കളാകാനുള്ള നിങ്ങളുടെ സ്വപ്നത്തിന് പിന്തുണയോടെ… 👶

Aster Mirakl – Aster MIMS Kottakkal-ൽ
ആധുനിക Fertility & Reproductive Care സേവനങ്ങൾ ലഭ്യമാണ്.

✔ Fertility Consultation
✔ IVF / ICSI / IUI ചികിത്സകൾ
✔ Male Infertility Evaluation
✔ Advanced Fertility Lab Support

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ടീമുമായി ബന്ധപ്പെടാം.

📍 Aster MIMS Kottakkal
📞 +91 96560 69000
🌐 www.astermimskottakkal.com

ഗ്യാസ് ഇല്ലാത്തയായാൽ എന്ത് സംഭവിക്കും?
11/04/2026

ഗ്യാസ് ഇല്ലാത്തയായാൽ എന്ത് സംഭവിക്കും?

11/04/2026

Parkinson’s Disease – Early Signs Matter ⚠️

കൈകൾ വിറയൽ, നടക്കാൻ ബുദ്ധിമുട്ട്, ശരീരം കടുപ്പം…
ഇവ ചെറിയ കാര്യങ്ങൾ എന്ന് അവഗണിക്കരുത്.

Parkinson’s Disease ആദ്യം കണ്ടെത്തിയാൽ
ലക്ഷണങ്ങൾ നിയന്ത്രിക്കാൻ കൂടുതൽ എളുപ്പമാണ്.

📞 +91 9656 000 610
📍 Aster MIMS Kottakkal

CareStartsEarly

Address

Changuvetty
Kottakkal
676503

Alerts

Be the first to know and let us send you an email when Aster MIMS, Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aster MIMS, Kottakkal:

Share

Category

Our Story

Aster MIMS Kottakkal was officially inaugurated in October 2009 by his excellency, Dr. A P J Abdul Kalam, Ex - President of India. Aster MIMS Kottakkal is headed by a visionary leader Padmashree Dr. Azad Moopen. It is a 150 bed tertiary level, super specialty hospital with a keen eye on the economic aspects of healthcare from patients' perspective. Within a short span of 2 years, we have achieved NABH (National Accreditation Board for Hospitals and Healthcare Providers) accreditation for following high quality standards. At Aster MIMS Kottakkal, we endeavor to provide the most reliable and state – of – the - art technology, backed by well trained, highly qualified medical professionals who administer premium, yet cost - effective medical services across all broad specialties. All our staff is trained in Basic Life Support (BLS) measures. All staff directly involved in patient care (nurses, emergency medical team, doctors) is trained in Advanced Cardiac Life Support (ACLS) as per American Heart Association (AHA) protocols. We have set up a full - fledged, protocol - driven Emergency Medicine Department which also happens to be the first of its kind in Malappuram district.