Sooraj Ayurveda Research Foundation

Sooraj Ayurveda Research Foundation Sooraj Ayurveda Research Foundation is located at the prime location of Kottarakara.

Anyone can reach here easily through Suriyani Street, on the way to Meenpidippara [KSTDC Eco Tourism].

18/07/2025

മഴക്കാലദോഷങ്ങൾ പൂർണ്ണമായും അകറ്റാൻ കർക്കിടക ചികിത്സ...

പൊതുവെ രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞ മാസമാണ് കർക്കിടകം. മഴക്കാലത്തു കഫം, പിത്തം, വാതം എന്നിവ രൂക്ഷമാകുന്നു. ഇവയെ സന്തുലിതമാക്കുന്നതിന് വേണ്ടിയുള്ള ആയുർവേദ ചികിത്സാ പ്രക്രിയയാണ് കർക്കിടക ചികത്സ. ആയുർവേദ ചികിത്സാ രംഗത്ത് പാരമ്പര്യത്തിന്റെയും പരിചയസമ്പത്തിന്റെയും സമന്വയ രൂപമായ സൂരജ് ആയുർവേദയിൽ ഒരുക്കുന്ന കർക്കിടക ചികിത്സ ശാരീരികമായും മാനസികമായും ആത്മീയമായും ഉള്ള സമ്പൂർണ്ണ ആരോഗ്യം ഉദ്ദേശിച്ചുള്ളതാണ്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ:
സൂരജ് ആയുർവേദ ഹോസ്പിറ്റൽ,
സുറിയാനി സ്ട്രീറ്റ്, കോളേജ് ജംഗ്ഷൻ,
പുലമൺ പി.ഒ, കൊട്ടാരക്കര
ഫോൺ: 7478505050, 0474 2994466.

Website: http://soorajayurveda.com/

#കർക്കിടകചികിത്സ

Sooraj Ayurveda Research Foundation is located at the prime location of Kottarakara. Anyone can reach here easily through Suriyani Street, on the way to Meenpidippara [KSTDC Eco Tourism].

18/05/2025

Reclaim Your Health, Naturally! Sooraj Ayurveda, Kottarakara is offering limited-time discounts on our most-loved healing Ayur Wellness Package along with mother & child package (Prasavaraksha)

For Booking & More Details Contact:
Sooraj Ayurveda Hospital,
Suriyani Street, College Jn.,
Pulamon P.o., Kottarakara
Phone: 7478505050, 0474 2994466.

Website: http://soorajayurveda.com/

Sooraj Ayurveda Research Foundation is located at the prime location of Kottarakara. Anyone can reach here easily through Suriyani Street, on the way to Meenpidippara [KSTDC Eco Tourism].

Reclaim Your Health, Naturally! Sooraj Ayurveda, Kottarakara is offering limited-time discounts on our most-loved healin...
06/05/2025

Reclaim Your Health, Naturally! Sooraj Ayurveda, Kottarakara is offering limited-time discounts on our most-loved healing Ayur Wellness Package, Orthocare Package & Varnyam (Skin & Hair Care) package.

For Booking & More Details Contact:
Sooraj Ayurveda Hospital,
Suriyani Street, College Jn.,
Pulamon P.o., Kottarakara
Phone: 7478505050, 0474 2994466.

Website: http://soorajayurveda.com/

Limited Time Offer from Sooraj Ayurveda for New Customers. - Welcome Drink- Full Body Massage- Ayurvedic Steam Bath- Ayu...
07/02/2025

Limited Time Offer from Sooraj Ayurveda for New Customers.

- Welcome Drink
- Full Body Massage
- Ayurvedic Steam Bath
- Ayurvedic Brunch
- Free Consultation with Beauty and Healthy Diet Chart
- Free Mind Therapy Section

Now @ 1499/- only.

For Booking & More Details Contact:
Sooraj Ayurveda Hospital,
Suriyani Street, College Jn.,
Pulamon P.o., Kottarakara
Phone: 7478505050, 0474 2994466.

Website: http://soorajayurveda.com/

15/12/2024
04/11/2024

അരിമ്പാറ, പാലുണ്ണി, ആണിരോഗം എന്നിവയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ നിങ്ങൾ?? കൊട്ടാരക്കര സൂരജ് ആയുർവേദ ഹോസ്പിറ്റലിൽ മറ്റു സ്കിൻകെയർ ട്രീറ്റ്മെൻ്റ് , ഹെയർകെയർ ട്രീറ്റ്മെൻ്റ് കളോടൊപ്പം പ്രത്യേക ചികിത്സ തുടങ്ങിയിരിക്കുന്നു.. എല്ലാ ശനിയാഴ്ചയും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.. കൂടുതൽ വിവരങ്ങൾക്കും, ബുക്കിംഗിനും ആയി ഹോസ്‌പിറ്റലുമായി ബന്ധപ്പെടുക..

സൂരജ് ആയുർവേദ ഹോസ്പിറ്റൽ,
സുറിയാനി സ്ട്രീറ്റ്, കോളേജ് ജംഗ്ഷൻ,
പുലമൺ പി.ഒ, കൊട്ടാരക്കര
ഫോൺ: 7478505050, 0474 2994466.

Website: http://soorajayurveda.com/

Sooraj Ayurveda Research Foundation is located at the prime location of Kottarakara. Anyone can reach here easily through Suriyani Street, on the way to Meenpidippara [KSTDC Eco Tourism].

25/10/2024

ആയുസ്സിനെ കുറിച്ചുള്ള അറിവാണ് ആയുർവേദം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കുകയാണ് ആയുർവേദം ചെയ്യുന്നത്. താത്കാലികമായ ആശ്വാസങ്ങൾക്കായുള്ള പാർശ്വഫലങ്ങളുള്ള ചികിത്സ രീതികൾ ഒഴിവാക്കൂ. സ്ഥായിയായ
പരിഹാരമായ ആയുർവേദത്തിലേക്ക് മടങ്ങാം തലമുറകളായി ആയുർവേദ പാരമ്പര്യമുള്ള സൂരജ് ആയുർവേദയിലൂടെ..

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ:
സൂരജ് ആയുർവേദ ഹോസ്പിറ്റൽ,
സുറിയാനി സ്ട്രീറ്റ്, കോളേജ് ജംഗ്ഷൻ,
പുലമൺ പി.ഒ, കൊട്ടാരക്കര
ഫോൺ: 7478505050, 0474 2994466.

Website: http://soorajayurveda.com/

Sooraj Ayurveda Research Foundation is located at the prime location of Kottarakara. Anyone can reach here easily through Suriyani Street, on the way to Meenpidippara [KSTDC Eco Tourism].

പ്രസവാനന്തര ശുശ്രൂഷ ഇനി സൂരജ് ആയുർവേദയിലൂടെ; പ്രസവ ശേഷം അമ്മയുടെയും കുഞ്ഞിന്റെയും മനസ്സിനും ശരീരത്തിനും നല്ല പരിചരണവും ശ...
29/09/2023

പ്രസവാനന്തര ശുശ്രൂഷ ഇനി സൂരജ് ആയുർവേദയിലൂടെ; പ്രസവ ശേഷം അമ്മയുടെയും കുഞ്ഞിന്റെയും മനസ്സിനും ശരീരത്തിനും നല്ല പരിചരണവും ശുശ്രൂഷയും ആയുർവേദ വിധിപ്രകാരം പരിചയ സമ്പന്നരായ ഡോക്ടർമാരുടെയും നെഴ്‌സ്മാരുടെയും കീഴിൽ നിങ്ങളുടെ വീട്ടിലും ലഭ്യമാകുന്നു. 14,21,28 ദിവസത്തെ പാക്കേജുകൾ.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ:
സൂരജ് ആയുർവേദ ഹോസ്പിറ്റൽ,
സുറിയാനി സ്ട്രീറ്റ്, കോളേജ് ജംഗ്ഷൻ,
പുലമൺ പി.ഒ, കൊട്ടാരക്കര
ഫോൺ: 7478505050, 0474 2994466.

Website: http://soorajayurveda.com/

യോഗ ശരീരത്തിനും മനസ്സിനും ഓർമ്മശക്തിക്കും ഫോക്കസ് ചെയ്യാനും വളരെ നല്ലതാണ് ...പ്രായഭേധമന്യേ കുട്ടികൾക്കും മുതിർന്നവർക്കും...
25/09/2023

യോഗ ശരീരത്തിനും മനസ്സിനും ഓർമ്മശക്തിക്കും ഫോക്കസ് ചെയ്യാനും വളരെ നല്ലതാണ് ...
പ്രായഭേധമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചെയ്യാവുന്നതാണ് ...

Self Love - Mindfulness - Peace of Mind - Self Control - Confidence - Immunity - Quality Sleep

ഇതൊക്കെ ആഗ്രഹിക്കുന്നവർക്കും
യോഗ ചെയ്യാനും, പഠിക്കാനും താല്പര്യമുള്ളവർക്കും സൂരജ് ആയുർവേദയിലേക്ക് സ്വാഗതം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ:
സൂരജ് ആയുർവേദ ഹോസ്പിറ്റൽ,
സുറിയാനി സ്ട്രീറ്റ്, കോളേജ് ജംഗ്ഷൻ,
പുലമൺ പി.ഒ, കൊട്ടാരക്കര
ഫോൺ: 7478505050, 0474 2994466.

Website: http://soorajayurveda.com/

ഏവർക്കും സൂരജ് ആയുർവേദ  ഹോസ്പിറ്റലിൻ്റെ സ്വാതന്ത്ര്യ ദിനാശംസകൾ..സൂരജ് ആയുർവേദ ഹോസ്പിറ്റൽ,സുറിയാനി സ്ട്രീറ്റ്, കോളേജ് ജംഗ...
15/08/2023

ഏവർക്കും സൂരജ് ആയുർവേദ ഹോസ്പിറ്റലിൻ്റെ സ്വാതന്ത്ര്യ ദിനാശംസകൾ..

സൂരജ് ആയുർവേദ ഹോസ്പിറ്റൽ,
സുറിയാനി സ്ട്രീറ്റ്, കോളേജ് ജംഗ്ഷൻ,
പുലമൺ പി.ഒ, കൊട്ടാരക്കര
ഫോൺ: 7478505050, 0474 2994466.

Website: http://soorajayurveda.com/

കർക്കിടക ചികിത്സശരീരസംരക്ഷണമാണ് ഒരു വ്യക്തിയെ സംബന്ധിച്ച് പ്രധാനം. എല്ലായിപ്പോഴും രോഗങ്ങൾ ശരീരത്തെയും മനസിനെയും ഒരു പോലെ...
23/07/2023

കർക്കിടക ചികിത്സ

ശരീരസംരക്ഷണമാണ് ഒരു വ്യക്തിയെ സംബന്ധിച്ച് പ്രധാനം.
എല്ലായിപ്പോഴും രോഗങ്ങൾ ശരീരത്തെയും മനസിനെയും ഒരു പോലെ ബാധിക്കുകയാണ് പതിവ്. ആരോഗ്യ പൂർണ്ണമായ ശരീരമാണ് ഓരോ വ്യക്തിയുടെയും സമ്പത്ത്. പഴയ കാലത്ത് വർഷാവർഷം ഒരു പ്രത്യേക കാലയളവിൽ ഔഷധങ്ങൾ സേവിച്ച് ശരീരത്തിന്റെ ഊർജ്ജസ്വലത വീണ്ടെടുത്തിരുന്നു. അതിനായി കർക്കിടക മാസത്തിൽ പ്രത്യേക ചികിത്സാവിധികൾ തന്നെ നിലവിൽ ഉണ്ടായിരുന്നു. പഴയ തലമുറക്കാർ രോഗങ്ങൾ വരാതിരിക്കാൻ മുൻകരുതൽ എന്ന രീതിയിൽ ശരീരശുദ്ധി വരുത്തി ഔഷധങ്ങളും തടവു തിരുമുകളുമായി വർഷാവർഷം കുറച്ചു ദിവസങ്ങൾ ശരീര സംരക്ഷണത്തിന് വേണ്ടി മാറ്റി വെച്ചിരുന്നു. സൂരജ് ആയുർവേദ ഹോസ്പിറ്റലിലും വർഷകാല ചികിത്സായെന്ന നിലയിൽ കർക്കിടക ചികിത്സ നടത്തി വരുന്നു. വിദഗ്ദ്ധരായ ഡോക്ടർമാർ രോഗികളുടെ നാഡി പരിശോധിച്ച് അനുയോജ്യമായ ഔഷധങ്ങളും തടവ് തിരുമ് ചികിത്സകളും നടത്തുന്നു.

ആയുർവേദ ചികിത്സാ രംഗത്ത് പാരമ്പര്യത്തിന്റെയും പരിചയസമ്പത്തിന്റെയും സമന്വയരൂപമായ സൂരജ് ആയുർവേദയിൽ കർക്കിടക ചികിത്സയ്ക്ക് ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ:
സൂരജ് ആയുർവേദ ഹോസ്പിറ്റൽ,
സുറിയാനി സ്ട്രീറ്റ്, കോളേജ് ജംഗ്ഷൻ,
പുലമൺ പി.ഒ, കൊട്ടാരക്കര
ഫോൺ: 7478505050, 0474 2994466.

Website: http://soorajayurveda.com/

#കർക്കിടകചികിത്സ

സന്ധിവേദനയിൽ നിന്ന് മോചനം തേടുകയാണോ?നിങ്ങളോ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ ആർത്രൈറ്റിസിന്റെ വേദനയും അസ്വസ്ഥതയ...
06/07/2023

സന്ധിവേദനയിൽ നിന്ന് മോചനം തേടുകയാണോ?നിങ്ങളോ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ ആർത്രൈറ്റിസിന്റെ വേദനയും അസ്വസ്ഥതയും കൊണ്ട് ജീവിക്കുന്നുണ്ടോ?
വിഷമിക്കേണ്ട, നിങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഞങ്ങൾ മനസ്സിലാക്കുന്നു. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഞങ്ങൾ ഇവിടെയുണ്ട് സൂരജ് ആയുർവേദ ഹോസ്പിറ്റലിൽ..

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ:
സൂരജ് ആയുർവേദ ഹോസ്പിറ്റൽ,
സുറിയാനി സ്ട്രീറ്റ്, കോളേജ് ജംഗ്ഷൻ,
പുലമൺ പി.ഒ, കൊട്ടാരക്കര
ഫോൺ: 7478505050, 0474 2994466.

Website: http://soorajayurveda.com/

Address

Kottarakara
691531

Alerts

Be the first to know and let us send you an email when Sooraj Ayurveda Research Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sooraj Ayurveda Research Foundation:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category