16/07/2025
അൽറയ്യാൻ മെഡിക്കൽ സെൻ്റർ 2-ാം വയസ്സിലേക്ക് .
സ്നേഹത്തിൻ്റേയും, വിശ്വാസത്തിൻ്റേയും സേവന മനോഭാവത്തിൻ്റേയും രണ്ടു വർഷങ്ങൾ പിന്നിട്ടു.
നമ്മുടെ യാത്രയിൽ സഹകരിച്ച എല്ലാ രോഗികൾക്കും, സുഹൃത്തുകൾക്കും, നാട്ടുകാരെല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.