Santhigiri Ayurveda & Siddha Vaidyasala Kottarakkara

Santhigiri Ayurveda & Siddha Vaidyasala Kottarakkara ശാന്തിഗിരി ആശ്രമം സ്ഥാപനമായ ശാന്തിഗ?

ശാന്തിഗിരി ആശ്രമം സ്ഥാപനമായ ശാന്തിഗിരി ആയുർവേദ &സിദ്ധ വൈദ്യശാലയുടെ കൊട്ടാരക്കരയിലെ ഏജൻസി സ്ഥാപനം.ശാന്തിഗിരി ആശ്രമത്തിന്റെ ആശ്രമാന്തരീക്ഷത്തിൽ ഗുണനിലവാരത്തോടെ തയ്യാറാക്കുന്ന ആയുർവേദ &സിദ്ധ മരുന്നുകൾ കൊട്ടാരക്കര ഏജൻസിയിൽ നിന്നും ലഭിക്കുന്നതാണ്. പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനവും ഈ സ്ഥാപനം വഴി നൽകി വരുന്നു. കൊട്ടാരക്കരയിലെ സാദാരണക്കാർക്കു കുറഞ്ഞ ചിലവിൽ ആയുർവേദ & സിദ്ധ മരുന്നുകൾ മിതമായ നിരക്കിൽ വാങ

്ങാവുന്നതാണ്. കൂടാതെ മെഡിക്കൽ ക്യാമ്പുകളും നടത്തിവരുന്നു. കൃത്യമായ രോഗപരിശോധനയിലൂടെ എല്ലാ പ്രായക്കാർക്കും ഗുണമേന്മയുള്ള ചികിത്സയും പരിചരണവും നൽകി വരുന്നു.ശാന്തിഗിരി ആശ്രമത്തിന്റെ മറ്റു സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും ഇവിടെ നിന്നും ലഭ്യമാണ്.

15/07/2024
19/11/2023

ഡൽഹിയിൽ ഗുരുവിന്റെ പ്രാണ പ്രതിഷ്ഠ ... ശിഷ്യപൂജിത നിർവഹിക്കും ..... തത്സമയ സംപ്രേക്ഷണം

26/08/2023

Onam celebration at santhigiri ktr

25/06/2023
Onam 2022@ santhigiri vaidyasala kottarakara
06/09/2022

Onam 2022@ santhigiri vaidyasala kottarakara

Address

Chandamukku
Kottarakara
691506

Opening Hours

Monday 9am - 5pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm

Telephone

+918086682527

Alerts

Be the first to know and let us send you an email when Santhigiri Ayurveda & Siddha Vaidyasala Kottarakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Santhigiri Ayurveda & Siddha Vaidyasala Kottarakkara:

Share

Category