Rekha Aji Nutraceutical Advisor, Pragathi Health & Wellness

Rekha Aji Nutraceutical Advisor, Pragathi Health & Wellness you can reverse your health problems with 5 things - help you to become always healthy ���

Thanks to the pathanamthitta Police department 🥰🥰🥰Today my live session about Nutraceuticals 💪💪💪💪, health is the most pr...
07/11/2025

Thanks to the pathanamthitta Police department 🥰🥰🥰
Today my live session about Nutraceuticals 💪💪💪💪, health is the most priority thing...

28/03/2025

നോമ്പ് കാലത്തു specific nutrition ഏത്‌?


Very important
12/03/2025

Very important

The natural healing 🌿🌿🌿
29/11/2024

The natural healing 🌿🌿🌿

നിങ്ങളുടെ 𝐂𝐡𝐨𝐥𝐞𝐬𝐭𝐞𝐫𝐨𝐥 എപ്പോഴാണ് വില്ലനാവുന്നത് ?

നിസാരമായി കാണേണ്ട ഒരു ജീവിത ശൈലി രോഗമാണോ Cholesterol Level കൂടുന്നത് ?

നിങ്ങൾ Lipid Test ചെയ്യാറുണ്ടോ?

Cholesterol Level Normal ആക്കിയാൽ ഹൃദയത്തെ സംരക്ഷിക്കാം.

Attack വരാതെ എങ്ങനെ മുന്നോട്ട് ആരോഗ്യത്തോടെ ജീവിതം നയിക്കാം?

രോഗം മാറ്റാനുള്ള Nutraceuticals ന്റെ 40 - 60 Rule എന്താണ്?

എന്താണ് Balance Diet?

എന്തുകൊണ്ട് Nutraceuticals ലൂടെ Cholesterol നോർമൽ ആക്കുവാൻ സാധിക്കുന്നത് ?

കൂടുതൽ അറിയാൻ ഞങ്ങളുടെ Free webinar Attend ചെയ്യുക.... ഒപ്പം ആരോഗ്യ Group ൽ ഇപ്പോൾ Member ആകാൻ താഴെ കാണുന്ന Link ൽ Click ചെയ്യുക 👇

https://chat.whatsapp.com/GjVr28N43QR8F0Yc8xmUEC
More Details Contact Us: 9747464580, 070120 63854

*🌿നിങ്ങൾക്കോ, നിങ്ങളുടെ family യിലോ diabetic എന്ന രോഗം പ്രശ്നക്കാരനായി ഉണ്ടോ?*🌿 *Diabetic Complications നും അതിന്റെ പരിഹ...
25/10/2024

*🌿നിങ്ങൾക്കോ, നിങ്ങളുടെ family യിലോ diabetic എന്ന രോഗം പ്രശ്നക്കാരനായി ഉണ്ടോ?*

🌿 *Diabetic Complications നും അതിന്റെ പരിഹാരത്തെ കുറിച് നിങ്ങൾക്ക് അറിയണമോ?*

🌿 *നിലവിൽ എന്ത് ചെയ്തിട്ടും പ്രമേഹം കുറയുന്നില്ലേ*?

🌿 **എന്താണ് diabetic ന് നിർബന്ധമായും ശ്രദ്ധിക്കേണ്ട food diet.*?

🌿 **എന്തുകൊണ്ട് nutraceuticals ഉപയോഗിച്ച് diabetic മാറ്റാൻ സാധിക്കുന്നു.?*

*Diabetic എന്ന രോഗവും, അതിന്റെ പരിഹാരവും, ഒപ്പം diabetic ന് ഉചിതമായ ഭക്ഷണം, herbal water, excercise,* **Nutraceuticals എന്നെല്ലാം അറിയാനായി ഈ webinar attend ചെയ്യാം.**

Link നായി whatsap/join our health group👇
7012063854
https://chat.whatsapp.com/GjVr28N43QR8F0Yc8xmUEC

**ശ്രദ്ധിക്കുക* ....കേരളത്തിനു ഇനി എന്ത് മാറ്റം ഉണ്ടാകാൻ പോകുന്നു.Nutraceutical ഹബ്ബാവാൻ പോകുന്ന കേരളത്തിൽ എന്തെങ്കിലും ...
23/08/2024

**ശ്രദ്ധിക്കുക* ....

കേരളത്തിനു ഇനി എന്ത് മാറ്റം ഉണ്ടാകാൻ പോകുന്നു.
Nutraceutical ഹബ്ബാവാൻ പോകുന്ന കേരളത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ?

തീർച്ചയായും ഇതിനെ കുറിച്ചെല്ലാം വ്യക്തമാക്കുന്ന webinar ഇന്ന് നടക്കുന്നു... കയറുക രാത്രി 9.00 മണിക്ക് zoom ൽ...

Whatsap for link
+91 70120 63854

FEMALE SEXUAL DYSFUNCTIONS & INFERTILITY 19.06.2024 * @ 9 PM*Join Zoom Meetinghttps://us02web.zoom.us/j/81113138258?pwd=...
19/06/2024

FEMALE SEXUAL DYSFUNCTIONS & INFERTILITY

19.06.2024 * @ 9 PM*

Join Zoom Meeting
https://us02web.zoom.us/j/81113138258?pwd=aTlQRkg3RE9SZ0U3NzNiak9hdFlPZz09

Meeting ID: 811 1313 8258
Passcode: *nutraceuti*

*ഇന്നത്തെ ആരോഗ്യ class*

**PCOD, INFERTILITY, SEXUAL PROBLEM ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന* *പ്രധാന പെട്ട പ്രശ്നമാണ്. പല TREATMENTS ഉം എടുത്തിട്ടുണ്ടാകും* **എന്നാൽ പലർക്കും മാറ്റങ്ങൾ* *ഉണ്ടായികാണണമെന്നില്ല* ...
*
*ഇന്നത്തെ CLASS ൽ കാരണവും, പരിഹാരവും വ്യക്തമാക്കുന്നു MISS* *ചെയ്യാതെ കയറുക*

More details :7012063854

*നീർമരുതിന് ഇത്രയും ഔഷധ ഗുണങ്ങളോ? അറിയേണ്ടതെല്ലാം* 👇 *പ്രമേഹ രോഗത്തിനും,* *ഹൃദ്രോഗത്തിനും, ക്ഷയരോഗ ചികിത്സയിലും* എല്ലാം ...
14/06/2024

*നീർമരുതിന് ഇത്രയും ഔഷധ ഗുണങ്ങളോ? അറിയേണ്ടതെല്ലാം* 👇

*പ്രമേഹ രോഗത്തിനും,* *ഹൃദ്രോഗത്തിനും, ക്ഷയരോഗ ചികിത്സയിലും* എല്ലാം ഇതിന്റെ തൊലി ഉപയോഗിക്കുന്നു.

ഇതിൽ നിന്ന് കണ്ടെത്തിയ *TA-65 എന്ന മോളിക്യൂൾ യുവത്വം നിലനിർത്താൻ* പ്രാപ്തം ആണെന്ന് തെളിഞ്ഞിരിക്കുന്നു

*ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് നീർമരുത്* കൊണ്ട് ഉണ്ടാക്കുന്ന ദാഹശമനി.

*ഫ്ലേവനോയ്ഡുകൾ, ടാനിൻസ്, സാപ്പോണിൻ, ഗ്ലൈക്കോസൈഡുകൾ എന്നിവയുടെ ഉറവിടമാണ്* . കൂടാതെ *കാൽസ്യം, മഗ്നീഷ്യം ലവണങ്ങൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഫ്ലേവനോയ്ഡിൽ ആൻറി-ഇൻഫ്ലമേറ്ററിയും ആൻറി ഓക്സിഡൻ്റുമാണ്.* ഇതിൽ അർജുനെറ്റിൻ (ഒരു ഗ്ലൂക്കോസൈഡ്), സെറാസിഡിൻ എന്നിവയും അടങ്ങിയിരിക്കുന്നു. , സിറ്റോസ്റ്റെറോൾ, ഫ്രൈഡ്ലിൻ, മീഥൈൽ ഒലിയാനോലേറ്റ്.

ഹൃദയ സംബന്ധമായ അസുഖങ്ങൾ, മുറിവുകൾ, രക്തസ്രാവം, വ്രണങ്ങൾ, ഒടിവുകൾ, പിത്തരസം, മൂത്രാശയ സ്രവങ്ങൾ, ആസ്ത്മ, മുഴകൾ, ലുക്കോഡെർമ, അനീമിയ മുതലായവയിൽ ഇത് ഉപയോഗിക്കാം.

ഹൃദയപേശികളെ പോഷിപ്പിക്കുന്നതിലുള്ള സ്വാധീനമാണ് ഇത്. രക്തചംക്രമണവ്യൂഹത്തിൻ്റെ ശരിയായ പ്രവർത്തനത്തിന് ഇത് സഹായിക്കും. ഈ വൃക്ഷത്തിൻ്റെ ഔഷധഗുണം രക്തക്കുഴലുകൾ ഇടുങ്ങിയതാക്കുന്ന വാസകോൺസ്ട്രിക്ഷനിലും വാസ്ഡിലേഷനും സഹായിക്കുന്നു.

ഹൃദയസ്തംഭനം, ക്രമരഹിതമായ ഹൃദയമിടിപ്പ്, കൊറോണറി ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇത് ഹൃദയത്തെ ശക്തിപ്പെടുത്തും

കോഎൻസൈം Q10-ൻ്റെ സമ്പന്നമായ ഉറവിടം. ഈ എൻസൈം രക്തസമ്മർദ്ദം കുറയ്ക്കും. അതിനാൽ ഇത് ഉയർന്ന ബിപിക്ക് ഉപയോഗിക്കുന്നു. ഇത് ഹൃദയത്തിൻ്റെ പ്രവർത്തനങ്ങളുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു.

24/05/2024

Address

KOTTARAKKARA
Kottarakara
691521

Telephone

+919747464580

Website

Alerts

Be the first to know and let us send you an email when Rekha Aji Nutraceutical Advisor, Pragathi Health & Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share