Elsela kottarakkara

Elsela kottarakkara Speech & Language therapy,
Digital Hearing Aids
Hearing services and repairing
Hearing Aid Battery

കൊട്ടാരക്കരയിൽ ഒരു മാസം നീളുന്ന സൗജന്യ സ്പീച് തെറാപ്പി ക്യാമ്പ്..കുട്ടികളിലെ സംസാര -പഠന -സ്വഭാവ പ്രശ്‌നങ്ങളെ കണ്ടത്തി സ്...
25/01/2021

കൊട്ടാരക്കരയിൽ ഒരു മാസം നീളുന്ന സൗജന്യ സ്പീച് തെറാപ്പി ക്യാമ്പ്..

കുട്ടികളിലെ സംസാര -പഠന -സ്വഭാവ പ്രശ്‌നങ്ങളെ കണ്ടത്തി സ്പീച് ബിഹേവിയർ തെറാപ്പി നൽകുന്നു...

ആദ്യം ബുക്ക്‌ ചെയുന്നവർക്ക് മുൻഗണന ലഭിക്കുന്നു -7511145551

ബാറ്ററി വാങ്ങി ക്യാഷ് കളയണ്ട ..പുനലൂരിൽ റീചാർജ് ചെയ്തു ഉപയോഗിക്കാൻ സാധിക്കുന്ന ശ്രവണ സഹായികൾ ലഭ്യമാണ് ..
08/01/2021

ബാറ്ററി വാങ്ങി ക്യാഷ് കളയണ്ട ..

പുനലൂരിൽ റീചാർജ് ചെയ്തു ഉപയോഗിക്കാൻ സാധിക്കുന്ന ശ്രവണ സഹായികൾ ലഭ്യമാണ് ..

National institute of speech & Hearing  നിന്നും വർഷങ്ങളുടെ പ്രവർത്തി പരിചയം നേടിയ പ്രഗൽഭരായ സ്പീച് തെറാപ്പിസ്റ്റ് ന്റെ സ...
25/12/2020

National institute of speech & Hearing നിന്നും വർഷങ്ങളുടെ പ്രവർത്തി പരിചയം നേടിയ പ്രഗൽഭരായ സ്പീച് തെറാപ്പിസ്റ്റ് ന്റെ സേവനം കൊട്ടാരക്കരയിൽ ....

Elsela speech & Hearing clinic
Kottarakkara -7511145551-0474-2464298

Merry christmas❤❤
25/12/2020

Merry christmas❤❤

Signia presents Slim & Rechargeable Hearing Aids
21/12/2020

Signia presents Slim & Rechargeable Hearing Aids

എൽസേലയിൽ 50% വിലക്കുറവിൽ ശ്രവണ സഹായികൾ .....കൊട്ടാരക്കരയിൽ
16/12/2020

എൽസേലയിൽ 50% വിലക്കുറവിൽ ശ്രവണ സഹായികൾ .....കൊട്ടാരക്കരയിൽ

എൽസേല കൊട്ടാരക്കര ബ്രാഞ്ചിൽ പ്രഗത്ഭരായ ഓഡിയോളോജിസ്റ് ന്റെ സേവനം 9 മണി മുതൽ 5മണി വരെ എല്ലാ ദിവസവും ലഭ്യമാണ് ....  കേൾവി സ...
15/12/2020

എൽസേല കൊട്ടാരക്കര ബ്രാഞ്ചിൽ പ്രഗത്ഭരായ ഓഡിയോളോജിസ്റ് ന്റെ സേവനം 9 മണി മുതൽ 5മണി വരെ എല്ലാ ദിവസവും ലഭ്യമാണ് .... കേൾവി സംബന്ധമായ പ്രശനങ്ങൾക്കു ഞങ്ങളുടെ ബ്രാഞ്ചുമായി ബന്ധപെടുക ....0474-2454298 7511145551

24/11/2020
https://www.facebook.com/304487163353294/posts/1024316684703668/
18/11/2020

https://www.facebook.com/304487163353294/posts/1024316684703668/

OFFER started .......One Stop Solution for your Hearing Need ....കൊല്ലം ജില്ലയിൽ ശ്രവണ സഹായികൾ വിലക്കുറവിൽ ലഭിക്കുന്ന ഒരേയൊരു സ്ഥാപനം ...വിളിക്കു 9562955591

കേൾവിക്കുറവോ ...?വിലക്കൂടുതൽ ഇല്ലാതെ ശ്രവണ സഹായികൾ സ്വന്തമാക്കൂ കൊട്ടാരക്കരയിൽ ....വിളിക്കു 7511145551
13/11/2020

കേൾവിക്കുറവോ ...?

വിലക്കൂടുതൽ ഇല്ലാതെ ശ്രവണ സഹായികൾ സ്വന്തമാക്കൂ കൊട്ടാരക്കരയിൽ ....
വിളിക്കു 7511145551

https://www.facebook.com/1216034658524604/posts/3181711011956949/?app=fbl
03/11/2020

https://www.facebook.com/1216034658524604/posts/3181711011956949/?app=fbl

ഒത്തിരി സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച ഒരുദിനം, കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്ലാച്ചേരിയിൽ റോഡ് പുറംപോക്കിൽ താമസിക്കുന്ന 6വർഷമായി കേഴ്‌വി നഷ്ട്ട പെട്ട അമ്മയ്ക്ക് ഒരു ശ്രവണ സഹായി വേണമെന്ന് പുനലൂർ മുൻസിപ്പൽ കൗൺസിലർ യമുന സുന്ദരേശൻ അറിയിച്ചതിന് തുടർന്ന് ആ വിവരങ്ങൾ വോയിസ്‌ ഓഫ്‌ പുനലൂർ ന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അറിയിക്കുകയും ELSELA SPEECHING HEARING ഉടമ ശ്രീ ലിജിൻ സാർ അതിന് മറുപടി തരുകയും അമ്മക്ക് കേഴ്‌വി ശക്തി പരിശോധന തികച്ചും സൗജന്യമായി ചെയ്തു കൊടുക്കുകയും,
16990രൂപ വിലയുള്ള ശ്രവണ സഹായി ആ അമ്മയ്ക്ക് 8495 രൂപ ക്ക് നൽകാമെന്ന് അറിയിക്കുകയും ചെയ്തു കഴിഞ്ഞ ദിവസം രണ്ടു സുഹൃത്തുക്കൾ ആ തുക വോയിസ്‌ ഓഫ് പുനലൂർ ഗ്രൂപ്പ്‌ അഡ്മിൻ സേതു മണിയാർ നെ ഏൽപ്പിക്കുകയും,ഇന്ന് രാവിലെ അമ്മക്ക് യുള്ള ശ്രവണ സഹായി വാർഡ് കൗൺസിലർ, മുൻ വാർഡ് യമുന, മുൻ വാർഡ് കൗൺസിലർ സുന്ദരേശൻ, ആശാസേതു, നവജീവൻ കുടുംബഅംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ അമ്മക്ക് കൈമാറി, ഈ പുണ്യകർമ്മത്തിന് സഹായിച്ച നന്മമനസ്സുകൾക്ക് വോയിസ്‌ ഓഫ് പുനലൂർ ന്റെ നന്ദി സ്നേഹം,

Address

Popeo Building, Near Axis Bank, Tvm Road , Pulamon Kottarakkara
Kottarakkara
691531

Opening Hours

Monday 12am - 11:59pm
Tuesday 12am - 11:59pm
Wednesday 12am - 11:59pm
Thursday 12am - 11:59pm
Friday 12am - 11:59pm
Saturday 12am - 11:59pm
Sunday 12am - 11:59pm

Telephone

9562955591

Alerts

Be the first to know and let us send you an email when Elsela kottarakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Elsela kottarakkara:

Share