MQMH Dental

MQMH Dental Department of Dental and Maxillofacial Surgery, Mary Queen's Mission Hospital Kanjirappally l A CMI Institution

29/01/2026

സദാ സജ്ജമാണ് മേരീക്വീൻസ് ഓറൽ & മാക്സിലോഫേഷ്യൽ സർജറി വിഭാഗം.
--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

ഇൻജെക്ഷൻ പേടിയുള്ളവർക്ക് കോൺഷ്യസ് സെഡേഷൻ സൗകര്യമൊരുക്കി മേരീക്വീൻസ് ദന്ത ചികിത്സാ വിഭാഗംകാഞ്ഞിരപ്പളളി: ദന്ത ചികിത്സാവിഭാ...
28/01/2026

ഇൻജെക്ഷൻ പേടിയുള്ളവർക്ക് കോൺഷ്യസ് സെഡേഷൻ സൗകര്യമൊരുക്കി മേരീക്വീൻസ് ദന്ത ചികിത്സാ വിഭാഗം

കാഞ്ഞിരപ്പളളി: ദന്ത ചികിത്സാവിഭാഗത്തിൽ മോണ മരപ്പിക്കുന്നതിനായി നൽകുന്ന കുത്തിവെയ്പ്പുകൾ പേടിയുള്ളവർക്കായി കോൺഷ്യസ് സെഡേഷൻ സെഡേഷൻ സൗകര്യമൊരുക്കി മേരീക്വീൻസ് ദന്ത ചികിത്സാ വിഭാഗം. ഇതോടെ മേരീക്വീൻസ് ദന്തരോഗ ചികിത്സാ വിഭാഗത്തിൽ ചികിത്സ തേടുന്ന കുട്ടികൾ അടക്കമുള്ളവർക്ക് കുത്തിവെയ്പ്പ് മൂലമുള്ള പേടിയും, വേദനയും, അസ്വസ്ഥതയും ഇല്ലാതാക്കാൻ സാധിക്കും. ലാഫിങ് ഗ്യാസും, ഓക്സിജനും കൃത്യമായി സംയോജിപ്പിച്ച് രോഗിക്ക് ചെറിയ മയക്കം നൽകിയാണ് കോൺഷ്യസ് സെഡേഷൻ സൗകര്യമൊരുക്കുന്നത്. മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് അടക്കം സുഗമമായ ചികിത്സ നൽകുന്നതിന് കോൺഷ്യസ് സെഡേഷൻ സൗകര്യം കൂടുതൽ സഹായകരമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ കോൺഷ്യസ് സെഡേഷൻ യൂണിറ്റിന്റെ ആശീർവാദം നിർവ്വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സി.എം.ഐ, മാക്സിലോഫേഷ്യൽ സർജനും വകുപ്പ് മേധാവിയുമായ ഡോ. ഡാനൽ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

28/01/2026

പല്ലിന്റെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ഞങ്ങൾ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ... പല്ല് വേദന, പല്ല് പൊങ്ങുന്നത്, നിര തെറ്റുന്നത്, നിറം മാറുന്നത്, എന്തിനേറെ നന്നായി ഒന്ന് ചിരിക്കാൻ ഉള്ള കോൺഫിഡൻസ് പോലും പലപ്പോഴും പല്ലിന്റെ പ്രശ്നങ്ങൾ കൊണ്ട് പലർക്കും നഷ്ട്ടമാവും. ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരമൊരുക്കി മേരീക്വീൻസ് ഡെന്റൽ വിഭാഗം സജ്ജമാണ് എല്ലാ ദിവസവും രാവിലെ 08 മണി മുതൽ.... നിങ്ങളുടെ അപ്പോയ്‌മെന്റ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.. വിളിക്കൂ : +91 87146 08598
--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

28/01/2026

Faulty composite restoration restored with veneers, a cosmetic procedure to enhance your beautiful smile.
--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

നല്ല ചിരി വോട്ട് കൂട്ടും! സ്മൈൽ കറക്ഷൻ സൗകര്യവുമായി മേരീക്വീൻസ് മാക്‌സിലോഫേഷ്യൽ സർജറി വിഭാഗം എല്ലാ ദിവസവും.-------------...
28/01/2026

നല്ല ചിരി വോട്ട് കൂട്ടും! സ്മൈൽ കറക്ഷൻ സൗകര്യവുമായി മേരീക്വീൻസ് മാക്‌സിലോഫേഷ്യൽ സർജറി വിഭാഗം എല്ലാ ദിവസവും.

--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

പല്ല് മാറ്റിവെയ്ക്കാൻ ആണോ ? പണ്ടൊക്കെ ആറോ, ഏഴോ അപ്പോയ്മെന്റ് എടുത്ത് ചെയ്യുന്ന സമ്പൂർണ്ണ പല്ല് മാറ്റിവെയ്ക്കൽ സൗകര്യം നമ...
28/01/2026

പല്ല് മാറ്റിവെയ്ക്കാൻ ആണോ ? പണ്ടൊക്കെ ആറോ, ഏഴോ അപ്പോയ്മെന്റ് എടുത്ത് ചെയ്യുന്ന സമ്പൂർണ്ണ പല്ല് മാറ്റിവെയ്ക്കൽ സൗകര്യം നമ്മുടെ മേരീക്വീൻസിൽ വെറും രണ്ടോ, മൂന്നോ അപ്പോയ്മെന്റ്റ് കൊണ്ട് വിജയകരമായി പൂർത്തിയാവും.... എല്ലാ ദിവസവും രാവിലെ 08 മണി മുതൽ മേരീക്വീൻസ് ഡെന്റൽ & മാക്സിലോഫേഷ്യൽ സർജറി വിഭാഗം സേവനം ഒ.പിയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും മുൻ‌കൂർ ബുക്കിംഗ് ചെയ്യുന്നതിനുമായി വിളിക്കൂ: +91 87146 08598
--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

To restore what is lost is difficult but to regain the lost confidence is only one dental visit away .🦷👑 Composite (toot...
28/01/2026

To restore what is lost is difficult but to regain the lost confidence is only one dental visit away .🦷👑
Composite (tooth-colored) fillings offer more than just aesthetics, a quick solution to regain the natural looks of the teeth.
--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

28/01/2026

✨*Instant Smile Glow-Up!*✨ Dental veneers are the magic wand for chipped, stained, or uneven teeth. In just a few steps, get a *natural, picture-perfect smile* that lasts for years! No filters needed—just confidence, beauty, and brilliance.💫 Photo curtesy
--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

✨Transform your smile with *Dental Veneers*! ✨ Ultra-thin, natural-looking, and stain-resistant – veneers cover chips, g...
28/01/2026

✨Transform your smile with *Dental Veneers*! ✨ Ultra-thin, natural-looking, and stain-resistant – veneers cover chips, gaps, and discoloration effortlessly. In just a few visits, achieve a flawless, confident smile that lasts. 😁💎
--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

28/01/2026

So happy to see him smiling brighter
--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

28/01/2026

കുട്ടികളുടെ ദന്തപരിചരണത്തിനായി ഒരു ഡോക്ടറോ ?

ഉണ്ടന്നെ.... നമ്മുടെ കഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഡെന്റൽ വിഭാഗത്തിൽ മുൻ‌കൂർ ബുക്ക് ചെയ്‌താൽ ഡോക്ടറെ കാണാം മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ് : +91 87146 08598
--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഡെന്റൽ & മാക്സിലോഫേഷ്യൽ വിഭാഗത്തിൽ, എല്ലാ ശനിയാഴ്ചകളിലും പീഡിയാട്രിക് ഡെന്റ...
28/01/2026

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഡെന്റൽ & മാക്സിലോഫേഷ്യൽ വിഭാഗത്തിൽ, എല്ലാ ശനിയാഴ്ചകളിലും പീഡിയാട്രിക് ഡെന്റിസ്റ്റിന്റെ സേവനം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +91 8714 60 85 98
--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

Address

Mary Queens Mission Hospital Campus
Kottayam
686518

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919074457929

Website

Alerts

Be the first to know and let us send you an email when MQMH Dental posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MQMH Dental:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram