Rafal Multirehabilitation and Health Care

Rafal Multirehabilitation and Health Care Rafal Multirehabilitation and Health Care provides services in Physiotherapy, Psychotherapy, Occupation Therapy, Speech Therapy, Dietetics and Nutrition.

"ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ നിറച്ചുകൊണ്ട് നിറപറയും നിലവിളക്കും തുമ്പപൂക്കളുമേന്തി സ്നേഹത്തിൻ്റെ ഓണക്കാലം വീണ്ടുമിതാ വന...
28/08/2023

"ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ നിറച്ചുകൊണ്ട് നിറപറയും നിലവിളക്കും തുമ്പപൂക്കളുമേന്തി സ്നേഹത്തിൻ്റെ ഓണക്കാലം വീണ്ടുമിതാ വന്നെത്തി. എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം ഓണാശംസകൾ!"❤

We're dedicated to guiding you on a journey of healing and rehabilitation. Every step forward is a step towards your per...
14/08/2023

We're dedicated to guiding you on a journey of healing and rehabilitation.
Every step forward is a step towards your personal independence. " Happy Independence Day "

Contact ☎️ 9778068189 ☎️ 9605490025

സംസാരത്തിൽ . . സ്വഭാവത്തിൽ . . പെരുമാറ്റത്തിൽ . . കേൾക്കുന്നതിൽ . .പഠനത്തിൽ . . ഇവയിലെല്ലാം  നിങ്ങളുടെ കുട്ടി പുറകോട്ടാണ...
11/08/2023

സംസാരത്തിൽ . . സ്വഭാവത്തിൽ . . പെരുമാറ്റത്തിൽ . . കേൾക്കുന്നതിൽ . .പഠനത്തിൽ . . ഇവയിലെല്ലാം നിങ്ങളുടെ കുട്ടി പുറകോട്ടാണോ ?
സഹായിക്കാൻ ഞങ്ങളുണ്ട് കൂടെ 🤝

ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുഞ്ഞുങ്ങളെ പ്രത്യേകം കണ്ടെത്തി അവർക്കുള്ള പ്രേശ്നങ്ങൾ പരിഹരിച്ച് കമ്പ്യൂട്ടർ ട്രെയിനിങ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് പ്രത്യേക പാക്കേജിലൂടെ ഇൻഡിവിജ്വൽ സെഷൻസ് നൽകുന്നു

Contact ☎️ 9778068189 ☎️ 9605490025

Say Good Bye . . ! !കേൾവിക്കുറവുകൾ ഇനി ഒരു പ്രശ്നമേ അല്ല Digital Hearing Aids ഉപയോഗിക്കൂ . . .കൃത്യമായി കേൾക്കൂ 👍👂Contac...
07/08/2023

Say Good Bye . . ! !

കേൾവിക്കുറവുകൾ ഇനി ഒരു പ്രശ്നമേ അല്ല
Digital Hearing Aids ഉപയോഗിക്കൂ . . .കൃത്യമായി കേൾക്കൂ 👍👂

Contact ☎️ 9778068189 ☎️ 9605490025

സംസാരത്തിൽ . . സ്വഭാവത്തിൽ . . പെരുമാറ്റത്തിൽ . . കേൾക്കുന്നതിൽ . .ഇവയിലെല്ലാം  നിങ്ങളുടെ കുട്ടി പുറകോട്ടാണോ ?സഹായിക്കാൻ...
04/08/2023

സംസാരത്തിൽ . . സ്വഭാവത്തിൽ . . പെരുമാറ്റത്തിൽ . . കേൾക്കുന്നതിൽ . .ഇവയിലെല്ലാം നിങ്ങളുടെ കുട്ടി പുറകോട്ടാണോ ?

സഹായിക്കാൻ ഞങ്ങളുണ്ട് കൂടെ 🤝🤩

Contact ☎️ 9778068189 ☎️ 9605490025
; #

നിങ്ങളുടെ കുട്ടികളുടെ ആശയവിനിമയത്തിന് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ ?• ഞങ്ങളുടെ പരിചയസമ്പന്നരായ സ്പീച്ച് തെറാപ്പിസ്റ്റുക...
28/07/2023

നിങ്ങളുടെ കുട്ടികളുടെ ആശയവിനിമയത്തിന് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ ?

• ഞങ്ങളുടെ പരിചയസമ്പന്നരായ സ്പീച്ച് തെറാപ്പിസ്റ്റുകളുടെ ടീം നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി ഫലപ്രദവും ആസ്വാദ്യകരവുമായ വ്യക്തിഗത തെറാപ്പി സെഷനുകൾ അത്യാധുനിക സൗകര്യങ്ങളോടുകൂടി നൽകുന്നു

• ഞങ്ങളുടെ സമഗ്രമായ സമീപനം സംഭാഷണ ബുദ്ധിമുട്ടുകൾ മാത്രമല്ല ആശയവിനിമയ വെല്ലുവിളികളെയും കേൾവിക്കുറവ് , വിക്ക് , മറ്റു സംസാര വൈകല്യങ്ങളെയും പരിഹരിച്ചുകൊണ്ട് ആത്മവിശ്വാസം വർധിപ്പിക്കുന്നു.

Contact ☎️ 9778068189 ☎️ 9605490025
; #

• ഉയർന്ന സാലറി • Comfortable Working Environment ആളുകളുടെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ പരിചയ സമ്...
28/07/2023

• ഉയർന്ന സാലറി
• Comfortable Working Environment

ആളുകളുടെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ പരിചയ സമ്പന്നനായ ഒരു സ്പീച്ച് തെറാപ്പിസ്റ്റാണോ ?

ഇതാ ഞങ്ങളുടെ ടീമിൽ ചേരൂ . .👍🤩

Contact ☎️ 9778068189 ☎️ 9605490025

Make Your Passion a Reality 👍🤩                                                                                          ...
28/07/2023

Make Your Passion a Reality 👍🤩

We are excited to welcome dedicated professionals like you to be a part of our team!
• Attractive Salary Packages
• Comfortable Working Atmosphere

Contact ☎️ 9778068189 ☎️ 9605490025

For More Details , Contact ☎️ 9778068189  ☎️ 9605490025
15/07/2023

For More Details , Contact ☎️ 9778068189 ☎️ 9605490025

• പഠനവൈകല്യമുള്ള കുഞ്ഞുങ്ങളെ പ്രത്യേകം കണ്ടെത്തി അവർക്കുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കമ്പ്യൂട്ടർ ട്രെയിനിംഗ് ഉൾപ്പടെയുള്ള ആ...
07/07/2023

• പഠനവൈകല്യമുള്ള കുഞ്ഞുങ്ങളെ പ്രത്യേകം കണ്ടെത്തി അവർക്കുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കമ്പ്യൂട്ടർ ട്രെയിനിംഗ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് പ്രത്യേക പാക്കേജിലൂടെയുള്ള ഇൻഡിവിജുവൽ സെഷൻസ് .

• വ്യക്തിഗത പഠന ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള സമഗ്രമായ വിലയിരുത്തൽ .

• ഫോക്കസ്, ഏകാഗ്രത, മെമ്മറി എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ .
Contact ☎️ 9778068189 ☎️ 9605490025

16/03/2023

Address

CHERUNKAL BUILDING, KUMARANALLOOR P. O.
Kottayam
686016

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+918075928929

Alerts

Be the first to know and let us send you an email when Rafal Multirehabilitation and Health Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram