11/04/2026
മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിൽ 2026 ഏപ്രിൽ 13 മുതൽ 18 വരെ
ENT SUMMER CAMP
DR. VIKAS VIJAYAN MBBS, DNB
DR. P. S. RASHEED MBBS, DLO
DR. BINU JOHN MBBS, MS, DNB, MNAMS
എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്.
സൗജന്യ രജിസ്ട്രേഷൻ.
ENT ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷൻ.
ലാബ്, റേഡിയോളജി വിഭാഗങ്ങളിൽ 25% ഇളവ്.
ശസ്ത്രക്രിയകൾക്ക് 20% ഇളവ്.
സൗജന്യ കേൾവി പരിശോധന.
ഹിയറിങ് എയ്‌ഡുകൾക്ക് ആകർഷകമായ ഡിസ്‌കൗണ്ട്.
ലഭ്യമായ സേവനങ്ങൾ :
കുട്ടികളിൽ ആവർത്തിച്ച് ഉണ്ടാകുന്ന തൊണ്ടവേദനയും, ദശവളർച്ചയും പരിഹരിക്കാൻ ടോൺസിൽ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ (TONSILLECTOMY),
മൂക്കിന്റെ പാലത്തിലെ വളവ് ശരിയാക്കി ശ്വാസതടസ്സം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ (SEPTOPLASTY)
ദീർഘകാല സൈനസ് പ്രശ്‌നങ്ങൾക്ക് എൻഡോസ്കോപ്പിൻ്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയ (FUNCTIONAL ENDOSCOPIC SINUS SURGERY - FESS)
മൂക്കിനുള്ളിലെ പോളിപ്പ് (ദശവളർച്ച) നീക്കം ചെയ്‌ത് ശ്വാസം സുഗമമാക്കുന്നതിനുള്ള ശസ്ത്രക്രിയ
കർണ്ണപടത്തിലെ സുഷിരം ചികിത്സിക്കുകയും, ചെവിയിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്ന MYRINGOTOMY.
ചെവിക്കുള്ളിലെ നീർക്കെട്ട് നീക്കം ചെയ്‌ത് കേൾവിസാധ്യത മെച്ചപ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ.
ഉമിനീർ ഗ്രന്ഥിയിലെ രോഗബാധിത ഭാഗം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (SALIVARY GLAND EXCISION.
തൈറോയ്‌ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം അല്ലെങ്കിൽ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന ചികിത്സ.
കൂർക്കം വലി കുറയ്ക്കാനും ശ്വാസം സുഗമമാക്കാനും സഹായിക്കുന്ന ശസ്ത്രക്രിയ.
Sate of the art ENT Operation Theatre with modern Equipments
Our ENT Doctors OP Days and Timings :
1) DR. VIKAS VIJAYAN MBBS, DNB
OP Days : Monday - Saturday
OP Timings : 9:30 am to 6pm
______________________________________
2) DR. P. S. RASHEED MBBS, DLO
OP Days : Monday - Saturday
OP Timings : 9:30 am to 1pm ( Except Wednesday)
______________________________________
3) DR. BINU JOHN MBBS, MS, DNB, MNAMS
Consultant ENT Surgeon
OP Days : Wednesday
OP Timings : 9:30 am to 1pm
______________________________________
Register Now :
www.hgmhospital.org
www.hgmhbooking.in
04829216600
9497216600
Location :
https://maps.app.goo.gl/LNxXkLeYTdGPgwKSA?g_st=ac