Jan Aushadhi Njeezhoor,Arunoottimangalam

Jan Aushadhi Njeezhoor,Arunoottimangalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jan Aushadhi Njeezhoor,Arunoottimangalam, Pharmaceuticals, Jan Aushadhi, Njeezhoor, Kottayam.

Making quality medicines available at affordable prices for all, particularly the poor and disadvantaged, through our exclusive outlets “Jan Aushadhi Medical Store”, so as to reduce out of pocket expenses in healthcare.

15/05/2023
വിഷുക്കണി കണ്ടുണർന്ന ഓരോ മലയാളിക്കും കൊന്നപ്പൂവിൻ്റെ നൈർമല്യവും വിഷുകൈനീട്ടത്തിൻ്റെ വിശുദ്ധിയും നിറഞ്ഞ ഐശ്വര്യസമ്പൂർണ്ണമ...
15/04/2023

വിഷുക്കണി കണ്ടുണർന്ന ഓരോ മലയാളിക്കും കൊന്നപ്പൂവിൻ്റെ നൈർമല്യവും വിഷുകൈനീട്ടത്തിൻ്റെ വിശുദ്ധിയും നിറഞ്ഞ ഐശ്വര്യസമ്പൂർണ്ണമായ ദിനങ്ങൾ ഉണ്ടാവട്ടേ....

കൊഴിഞ്ഞു പോയ ഋതുക്കളോട് വിടപറഞ്ഞ് പുത്തൻ പ്രതീക്ഷകളോടെ വരാനിരിക്കുന്ന വസന്തകാലത്തെ സന്തോഷത്തോടെ വരവേൽക്കാം......."ഏവർക്ക...
31/12/2022

കൊഴിഞ്ഞു പോയ ഋതുക്കളോട് വിടപറഞ്ഞ് പുത്തൻ പ്രതീക്ഷകളോടെ വരാനിരിക്കുന്ന വസന്തകാലത്തെ സന്തോഷത്തോടെ വരവേൽക്കാം.......
"ഏവർക്കും പുതുവത്സര ആശംസകൾ"

എതിരാളിയോട് ക്ഷമിക്കുവാനും ശത്രുവിന് മാപ്പു കൊടുക്കുവാനും പഠിപ്പിച്ച ദൈവപുത്രന്റെ തിരുപ്പിറവി ......  മനുഷ്യ കുലത്തിന്റെ...
25/12/2022

എതിരാളിയോട് ക്ഷമിക്കുവാനും ശത്രുവിന് മാപ്പു കൊടുക്കുവാനും പഠിപ്പിച്ച ദൈവപുത്രന്റെ തിരുപ്പിറവി ...... മനുഷ്യ കുലത്തിന്റെ രക്ഷകനായി ദൈവ പുത്രൻ പിറന്ന ആ സുദിനം..... ക്രിസ്മസ് ആശംസകള്‍..

ഡോക്ട്ടേഴ്സ് ദിനത്തിൽ ഡോക്ടറെ ആദരിച്ചു.ഞീഴൂർ : ഡോക്ട്ടേഴ്സ് ദിനത്തിൽഞീഴൂർ പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രത്തിൻ്റെ ന...
06/07/2022

ഡോക്ട്ടേഴ്സ് ദിനത്തിൽ ഡോക്ടറെ ആദരിച്ചു.

ഞീഴൂർ : ഡോക്ട്ടേഴ്സ് ദിനത്തിൽ
ഞീഴൂർ പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഡോ. നാഥ് ഫ്രാൻസീസിനെ ആദരിച്ചു. ജൻ ഔഷധി ഉടമ പി.സി. രാജേഷ് തിരുവമ്പാടിയിലുള്ള ഡോക്ടറുടെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിക്കുകയായിരുന്നു.
കോവിഡ് രോഗികൾ അടക്കം നിരവധി രോഗികളെ നിത്യവും സേവന മനോഭാവത്തോടെ നാഥ് ഡോക്ടർ സമയപരിമിതികൾ ഇല്ലാതെ മുഴുവൻ സമയവും ചികിത്സിക്കുന്നത് ഞീഴൂർ പഞ്ചായത്തിലെ വിവിധ പ്രദേശത്തുള്ള രോഗികൾക്ക് വലിയ ആശ്വാസമാണ്. ജൻ ഔഷധിയിലെ ഫാർമസിസ്റ്റ് മുരളീധരൻ, മായ ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു

🙏❤💞.ഇന്ന് ജൂലൈ 1,  Day #ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഞീഴൂർ പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ DR.NAD...
01/07/2022

🙏❤💞.
ഇന്ന് ജൂലൈ 1,
Day #

ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഞീഴൂർ പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ DR.NADU FRANCIS MRCH(London),MF(London).
(ST.FRANCIS HOSPITAL NJEEZHOOR) അവറുകളെ ആദരിച്ചു. മഹാമാരി കാലത്തു മുൻനിരപോരാളികൾ ആയ ഡോക്ടർ മാർക്കും, നഴ്സ് മാർക്കും, മുഴുവൻ ആരോഗ്യപ്രവർത്തകർക്കും ബിഗ് സല്യൂട്ട്', മനുഷ്യ രാശിയുടെ പ്രതീക്ഷയും, സൂപ്പർ ഹീറോസും ആണ് ഡോക്ടർമാർ 🙏

❤💞.
Happy Doctors Day🌹🌹🌹🙏

🌹🌹🌹🙏

വിഷു ആശംസകൾ
14/04/2022

വിഷു ആശംസകൾ

Address

Jan Aushadhi, Njeezhoor
Kottayam
686612

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 6pm

Telephone

+919847150296

Website

Alerts

Be the first to know and let us send you an email when Jan Aushadhi Njeezhoor,Arunoottimangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram