Devipriya Sajeev

Devipriya Sajeev Motivational Speaker

Devipriya Sajeev
Location :Kottayam, Kerala
Official Writer :Aksharajwala
specialized categories in Junior Level's
-Writer
-Criminologist
-Psychologist
-Motivational Speaker

സ്വന്തം ഭാഗവുംവാദങ്ങളും വിശ്വാസങ്ങളും പൊക്കി പിടിച്ചോണ്ട് നടക്കുന്നനാൾ വരെയും നിങ്ങൾതന്നെയാണ് നന്മ മരം..ഒടുവിൽ,മനസാക്ഷിയ...
17/01/2023

സ്വന്തം ഭാഗവും
വാദങ്ങളും വിശ്വാസങ്ങളും
പൊക്കി പിടിച്ചോണ്ട് നടക്കുന്ന
നാൾ വരെയും നിങ്ങൾ
തന്നെയാണ് നന്മ മരം..
ഒടുവിൽ,മനസാക്ഷിയെന്ന കോടതിയിൽ വിസ്തരിക്കപെടുമ്പോൾ
ആ മരമങ് വേരോടെ പിഴുതെറിയപ്പെട്ടിട്ടുണ്ടാകും..
Dp🙌

നമ്മൾ കൊറേ നാൾ പൊക്കിപിടിച്ചോണ്ട് നടന്നവരുടെ തനി കൊണം മനസിലാകുമ്പോഒരു വിഷമമൊക്കെ വരും..സ്വാഭാവികം..നിങ്ങളുടെ സ്നേഹം Genu...
14/01/2023

നമ്മൾ കൊറേ നാൾ
പൊക്കിപിടിച്ചോണ്ട് നടന്നവരുടെ തനി കൊണം മനസിലാകുമ്പോ
ഒരു വിഷമമൊക്കെ വരും..
സ്വാഭാവികം..
നിങ്ങളുടെ സ്നേഹം Genuine ആയിരുന്നതുകൊണ്ടാണ് നമ്മുക്ക് അത്രേം സങ്കടം ആകുന്നതും അവർ അങ്ങനെ ആണെന്ന സത്യം അംഗീകരിക്കാൻ പറ്റാതെ പോകുന്നതും..
പക്ഷേ, ഒന്നോർക്കുക..
എല്ലാം നേരത്തെ
മനസിലാക്കാൻ പറ്റി..
സത്യം മനസിലാക്കാൻ വൈകിയിരുന്നെങ്കിലോ?
ഇപ്പോൾ എല്ലാം ശാന്തമാണ്..
Toxic reakationships are no longer invited to our life...
Dp❤️

Thankyou  😊❤️Such an amazing work🙌Silly fights are the medicine behind our relationship ❤️  Innocent Tom🌝         is Wit...
24/11/2022

Thankyou 😊❤️
Such an amazing work🙌

Silly fights are the medicine behind our relationship ❤️
Innocent Tom🌝
is With
Gangster Jerry😈



അർദ്ധവിരാമംമെനപ്പോസിനെ അറിയാൻ…മനസ്സിലാക്കാൻ…ഗാർഗി കൗൺസിലിംഗ് & ലേർണിങ്ങ് സ്കൂൾ ജൂൺ മാസത്തിൽ നടത്തുന്ന റെസിഡൻഷ്യൽ വർക്ക്‌...
20/05/2022

അർദ്ധവിരാമം

മെനപ്പോസിനെ അറിയാൻ…മനസ്സിലാക്കാൻ…ഗാർഗി കൗൺസിലിംഗ് & ലേർണിങ്ങ് സ്കൂൾ ജൂൺ മാസത്തിൽ നടത്തുന്ന റെസിഡൻഷ്യൽ വർക്ക്‌ഷോപ് ആണ് അർദ്ധവിരാമം. 45 വയസ്സ് മുതൽ ഏകദേശം 55 വയസ്സ് വരെ സ്ത്രീകൾ പലവിധ ശാരീരിക മാനസിക അവസ്‌ഥകളിൽക്കൂടിയും കടന്ന് പോകും. വളരെ സങ്കീർണ്ണമായ ഒരു സമയം കൂടിയാണ് അത്.

മേനോപോസൽ സിൻഡ്രോമിന്റെ ഭാഗമായ ഇവയിൽ പലതും വ്യക്തിയുടെ ജീവിതത്തെ തന്നെ തകർത്തേക്കാം.

സ്വന്തം മനസ്സും ശരീരവും എന്താണെന്ന് സ്വയം മനസ്സിലാക്കാനും സ്വന്തം കഴിവുകൾ പുറത്തെടുത്ത് ജീവിതത്തിന്റെ ഓരോ അവസ്‌ഥയും ആസ്വദിക്കാൻ പ്രാപ്തരാക്കുക. ആ സമയത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ എങ്ങനെ തരണം ചെയ്യാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്നതാണ് ഈ ക്യാമ്പിന്റെ ഉദ്ദേശം.

രണ്ടു ദിവസത്തെ ക്യാമ്പ് ആണ്

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്
9656329425
87143 02760
#

12/12/2021
24/11/2021

ജീവരാഗം

അക്ഷരങ്ങൾക്കൊണ്ട് കോറിയിട്ട ഓരോ വരികളിലുമെന്റെ ജീവരക്തത്തിന്റെ ഗന്ധമുണ്ട്
അതിന് പിന്നിലെ അനുഭവങ്ങളുടെ മറവിലെന്റെ ഹൃദയമിടിപ്പിന്റെ താളമുണ്ട്
പേമാരിയെപ്പോലെ തലച്ചോറിനുള്ളിൽ കടന്നുകവർന്ന ചിതലരിച്ച ചിന്തകൾക്കിടയിൽ
ഹൃദയമിടിപ്പിന്റെ താളവും ഇമ്പവും ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞില്ല.
ചിതറികിടക്കുന്ന മണൽത്തരികളെപ്പോലെ പരന്നു കിടക്കുന്ന ചിന്തകൾ തന്നെ മനസാക്ഷിയെ മറവു ചെയ്ത മതിലായി മാറിയത് ഞാൻ അറിഞ്ഞിരുന്നില്ല.
ഇനി.ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ എന്റെ ഹൃദയമിടിപ്പുകൾ ഒരു പിടച്ചിലോടെ നിന്നുപോകും..
ആ അവസാന നിമിഷവും ഞാൻ കാത്തിരിക്കും..
കേൾക്കാൻ പറ്റാതെ പോയ
എന്റെ ഹൃദയമിടിപ്പിന്റെ സംഗീതത്തിന് വേണ്ടി

Devipriya Sajeev

16/11/2021

എന്റെ ജീവിതത്തിൽ നേട്ടങ്ങളെക്കാളും ഞാൻ നേരിട്ടത് നഷ്ടങ്ങളാണ്...
എന്നെ സ്നേഹിക്കുന്നവരെ..
ഞാൻ സ്നേഹിച്ചവരെ..
ആരൊക്കെയോ എന്നിൽ നിന്ന് തട്ടിയെടുത്തു..
ചിലപ്പോ എന്റെ കയ്യിലിരിപ്പ് കൊണ്ട് ഇട്ടേച്ചു പോയതാവാം..
കുറവുകളും നഷ്ടങ്ങളും കുറച്ചധികം കൂടുതലാണ്..
പണ്ട് അത് ആലോചിച്ചു കരയുമായിരുന്നു..
ഒരുപാട്...
പക്ഷേ കുന്നിൻമണിയോളം വലുപമുള്ള ചില കൊച്ചു കൊച്ചു നേട്ടങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്...
നിലവിൽ അതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നു..

ഉപേക്ഷിച്ചു പോയവരെ കുറിച്ച് ഓർത്ത് ഞാൻ കരയാറുണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞിരുന്നു..
നിങ്ങളും എന്റെ സാഹചര്യത്തിലൂടെ ഏതെങ്കിലും രീതിയിൽ..
എന്നെങ്കിലും കടന്നവർ ആകാം..
ഉപേക്ഷിവരെ കുറിച്ച് ഓർത്തോർത്തു കരയുന്ന പരിപാടി എന്നിൽ യാന്ത്രികമായി നിന്നു....
അങ്ങനെ കരയാൻ തോന്നുമ്പോൾ..
അങ്ങനെയുള്ളവരെ ഓർത്ത് മനസ് വിഷമിക്കുമ്പോൾ 3 ചോദ്യങ്ങൾ സ്വയം ചോദിക്കുക..
1,നീ ഓർക്കുന്ന വ്യക്തി എപ്പോഴേലും നിന്നെ ഓർക്കാറുണ്ടോ?
2.ഓർക്കാറുണ്ടെങ്കിൽ തന്നെ താങ്കൾ അവർക്ക് കൊടുത്ത സ്നേഹത്തിന്റെ അതേ അളവിലുള്ള അടിസ്ഥാനത്തിൽ ആണോ?അതോ മനസ്സിൽ പുച്ഛം നിറഞ്ഞ മനോഭാവത്തോടെയോ?
3.ഇപ്പൊ നീ ഇത് ഓർത്ത് കളഞ്ഞ സമയം തിരിച്ചു കിട്ടുവോ?ആർക്ക് പോയി...നിനക്ക് പോയി...

ഇതെല്ലാം ചോദിച്ചു കഴിയുമ്പോൾ കുറച്ച് ഉത്തരം കിട്ടും....
അതിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്ക്..
മോങ്ങണോ അതോ ജീവിച്ച് കാണിക്കണോ എന്ന്...

ഒരു സിനിമ കാണുമ്പോൾ ന്യായം വിലന്റെ കൂടെയാണോ അതോ നായകന്റെ കൂടെയാണോ എന്ന് നാം വളരെ എളുപ്പത്തിൽ വിലയിരുത്തും..
പക്ഷേ സ്വന്തം ജീവിതത്തിൽ...
മറ്റുള്ളവരെ വിലയിരുതുന്നത്തിന്റെ തിരക്കിൽ സ്വന്തം ജീവിതത്തിന്റെ ന്യായവും അന്യായവും വിലയിരുത്താൻ നാം മറന്നു പോകാറുണ്ട്....
അത് ആദ്യമേ ഒന്ന് മാറ്റിപ്പിടി....

Always smile ☺️...
Devipriya Sajeev

Address

Kottayam

Alerts

Be the first to know and let us send you an email when Devipriya Sajeev posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Devipriya Sajeev:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram