Holy Cross Senior Citizens' Home, Kanjirappally

Holy Cross Senior Citizens' Home, Kanjirappally Holy Cross Senior Citizens' Home, Kanjirappally is owned and managed by the Trust - "The Sisters of Mercy of the Holy Cross, Kerala"

    ,
16/04/2022

,

     ,
14/04/2022

,

     ,
14/04/2022

,

11/04/2022
ഏവർക്കും ശിവരാത്രി ആശംസകൾ
01/03/2022

ഏവർക്കും ശിവരാത്രി ആശംസകൾ

    ,
25/01/2022

,

31/12/2021

ഇനി അക്കാര്യത്തിലും നോ ടെൻഷൻ മക്കളുടെ ജോലിയടക്കം വിവിധ കാരണങ്ങളാൽ നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കൾ അടക്കമുള്...
21/11/2021

ഇനി അക്കാര്യത്തിലും നോ ടെൻഷൻ

മക്കളുടെ ജോലിയടക്കം വിവിധ കാരണങ്ങളാൽ നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കൾ അടക്കമുള്ളവർക്ക് കാഞ്ഞിരപ്പളളി ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺസ് ഹോമിൽ പ്രവേശനം നേടാം.
മിതമായ ഫീസ് നിരക്ക്, ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങൾ, 380 sq.ft മുതൽ 520 sq.ft മുതൽ സിംഗിൾ റൂം / ഡബിൾ റൂം സൗകര്യം, പ്രാർത്ഥനാ മുറി, മികച്ച വെജ് / നോൺ വെജ് ഭക്ഷണം, മെഡിക്കൽ & നഴ്‌സിംഗ് സേവനം, ആവശ്യമെങ്കിൽ ഫിസിയോതെറാപ്പി സേവനം, നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി തികച്ചും ഗ്രാമീണ അന്തിരീക്ഷം തുളുമ്പുന്ന ക്യാമ്പസ്, ഒപ്പം പരിചയ സമ്പന്നരായ സന്യസ്തരുടെ സേവനവും മേൽനോട്ടവും. ഒപ്പം ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്കായി പ്രത്യേക നിരക്കിളവുകളും.

എറണാകുളം തൃക്കാക്കരയിൽ സ്ഥിതി ചെയ്യുന്ന ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺസ് ഹോമിന്റെ സഹോദര സ്ഥാപനമാണ് കാഞ്ഞിരപ്പളളി ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺസ് ഹോം. ബാംഗ്ലൂർ ആസ്ഥാനമായ സിസ്റ്റേഴ്സ് ഓഫ് മേഴ്‌സി ഓഫ് ഹോളി ക്രോസ്സ് അംഗങ്ങളാണ് ഈ പദ്ധതിയുടെ പിന്നിൽ.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷൻ ചെയ്യുന്നതിനും ഇന്ന് തന്നെ വിളിക്കൂ: +919544725531, വാട്ട്സ് ആപ്പ് : +918940469323, Email: hcschkply@gmail.com

,

26/10/2021
02/10/2021

ഒറ്റപ്പെടലിന്റെ കാലം കഴിഞ്ഞു.... ഇനി പുതിയൊരു റിട്ടയർമെന്റ് ജീവിതം തുടങ്ങാം... അതും നമ്മുടെ കാഞ്ഞിരപ്പള്ളിയിൽ തന്നെ
കാഞ്ഞിരപ്പളളിക്ക് സമീപം പാലമ്പ്രയിൽ ബഹു. ഹോളി ക്രോസ്സ് സിസ്റ്റേഴ്സ് മേൽനോട്ടം വഹിക്കുന്ന ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺസ് ഹോം പ്രവർത്തനം ആരംഭിച്ചു. മക്കളുടെ ജോലിയടക്കം വിവിധ കാരണങ്ങളാൽ നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കൾ അടക്കമുള്ളവർക്ക് കാഞ്ഞിരപ്പളളി ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺസ് ഹോമിൽ പ്രവേശനം നേടാം. ദീർഘകാലത്തേക്ക് മാത്രമല്ല വളരെക്കുറഞ്ഞ ദിവസങ്ങളിലേക്കും പ്രവേശനം ലഭ്യമാണ്.

മിതമായ ഫീസ് നിരക്ക്, ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങൾ, സിംഗിൾ റൂം സൗകര്യം, പ്രാർത്ഥനാ മുറി, മികച്ച വെജ് / നോൺ വെജ് ഭക്ഷണം, മെഡിക്കൽ & നഴ്‌സിംഗ് സേവനം, ആവശ്യമെങ്കിൽ ഫിസിയോതെറാപ്പി സേവനം, നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി തികച്ചും ഗ്രാമീണ അന്തിരീക്ഷം തുളുമ്പുന്ന ക്യാമ്പസ്, ഒപ്പം പരിചയ സമ്പന്നരായ സന്യസ്തരുടെ സേവനവും മേൽനോട്ടവും.

എറണാകുളം തൃക്കാക്കരയിൽ സ്ഥിതി ചെയ്യുന്ന ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺസ് ഹോമിന്റെ സഹോദര സ്ഥാപനമാണ് കാഞ്ഞിരപ്പളളി ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺസ് ഹോം. ബാംഗ്ലൂർ ആസ്ഥാനമായ സിസ്റ്റേഴ്സ് ഓഫ് മേഴ്‌സി ഓഫ് ഹോളി ക്രോസ്സ് അംഗങ്ങളാണ് ഈ പദ്ധതിയുടെ പിന്നിൽ.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷൻ ചെയ്യുന്നതിനും ഇന്ന് തന്നെ വിളിക്കൂ: +919544725531, വാട്ട്സ് ആപ്പ് : +918940469323, Email: hcschkply@gmail.com . 2021 ഒക്‌ടോബർ 31 നു മുൻപായി രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക നിരക്കിളവുകളും ലഭ്യമാണ്.
,

ലോക വയോജന ദിനത്തിൽ, കാഞ്ഞിരപ്പളളി ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺ ഹോമിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും Erat...
01/10/2021

ലോക വയോജന ദിനത്തിൽ, കാഞ്ഞിരപ്പളളി ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺ ഹോമിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ErattupettaNews.com വാർത്ത നൽകിയപ്പോൾ

https://erattupettanews.com/holy-cross-senior-citizens-home/

കാഞ്ഞിരപ്പളളി : ലോക വയോജന ദിനത്തിൽ മക്കളുടെ ജോലിയടക്കം വിവിധ കാരണങ്ങളാൽ നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന മാതാ.....

22/09/2021
ഒറ്റപ്പെടലിന്റെ കാലം കഴിഞ്ഞു.... ഇനി പുതിയൊരു റിട്ടയർമെന്റ് ജീവിതം തുടങ്ങാം... അതും നമ്മുടെ കാഞ്ഞിരപ്പള്ളിയിൽ തന്നെ കാഞ്...
17/09/2021

ഒറ്റപ്പെടലിന്റെ കാലം കഴിഞ്ഞു.... ഇനി പുതിയൊരു റിട്ടയർമെന്റ് ജീവിതം തുടങ്ങാം... അതും നമ്മുടെ കാഞ്ഞിരപ്പള്ളിയിൽ തന്നെ

കാഞ്ഞിരപ്പളളിക്ക് സമീപം പാലമ്പ്രയിൽ ബഹു. ഹോളി ക്രോസ്സ് സിസ്റ്റേഴ്സ് മേൽനോട്ടം വഹിക്കുന്ന ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺസ് ഹോം പ്രവർത്തനം ആരംഭിച്ചു. മക്കളുടെ ജോലിയടക്കം വിവിധ കാരണങ്ങളാൽ നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കൾ അടക്കമുള്ളവർക്ക് കാഞ്ഞിരപ്പളളി ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺസ് ഹോമിൽ പ്രവേശനം നേടാം.

മിതമായ ഫീസ് നിരക്ക്, ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങൾ, സിംഗിൾ റൂം സൗകര്യം, പ്രാർത്ഥനാ മുറി, മികച്ച വെജ് / നോൺ വെജ് ഭക്ഷണം, മെഡിക്കൽ & നഴ്‌സിംഗ് സേവനം, ആവശ്യമെങ്കിൽ ഫിസിയോതെറാപ്പി സേവനം, നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി തികച്ചും ഗ്രാമീണ അന്തിരീക്ഷം തുളുമ്പുന്ന ക്യാമ്പസ്, ഒപ്പം പരിചയ സമ്പന്നരായ സന്യസ്തരുടെ സേവനവും മേൽനോട്ടവും.

എറണാകുളം തൃക്കാക്കരയിൽ സ്ഥിതി ചെയ്യുന്ന ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺസ് ഹോമിന്റെ സഹോദര സ്ഥാപനമാണ് കാഞ്ഞിരപ്പളളി ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺസ് ഹോം. ബാംഗ്ലൂർ ആസ്ഥാനമായ സിസ്റ്റേഴ്സ് ഓഫ് മേഴ്‌സി ഓഫ് ഹോളി ക്രോസ്സ് അംഗങ്ങളാണ് ഈ പദ്ധതിയുടെ പിന്നിൽ.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷൻ ചെയ്യുന്നതിനും ഇന്ന് തന്നെ വിളിക്കൂ: +919544725531, വാട്ട്സ് ആപ്പ് : +918940469323, Email: hcschkply@gmail.com

,

20/08/2021

20/08/2021

Address

Holy Cross Senior Citizens' Home, Palambra P. O. Kanjirappally
Kottayam
686518

Opening Hours

Monday 9am - 5am
Tuesday 9am - 5am
Wednesday 9am - 5am
Thursday 9am - 5am
Friday 9am - 5am
Saturday 9am - 5am

Telephone

+919544725531

Alerts

Be the first to know and let us send you an email when Holy Cross Senior Citizens' Home, Kanjirappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Holy Cross Senior Citizens' Home, Kanjirappally:

Share