
31/03/2021
പ്ലാസ്റ്റിക് പാത്രങ്ങൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ ക്യാൻസറിന് പോലും കാരണമാകും എന്ന് നിങ്ങൾക്കറിയാമോ? പ്ലാസ്റ്റിക് പാത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാരും, എന്നാൽ ഏതൊക്കെ പാത്രങ്ങൾ ആണ് ഉപയോഗിക്കേണ്ടത്, ഏതൊക്കെ ഉപയോഗിക്കാൻ പാടില്ല എന്നതിനെപ്പറ്റി നമ്മുക്ക് ശരിയായ അറിവുണ്ടോ? മനുഷ്യന് ആരോഗ്യപരമായി ഉപയോഗിക്കാൻ സാധിക്കുന്ന വിഭാഗം പ്ലാസ്റ്റിക് ഏതാണ്? പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ജീവിതം നമുക്കിന്നു ആലോചിക്കാൻ കൂടെ ആവില്ല എന്നതാണ് സത്യം. പഴയ തലമുറ ഉപയോഗിച്ചിരുന്...